|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/കവിത | | *[[{{PAGENAME}}/കേരളകാഴ്ച്ചകൾ|| കേരളകാഴ്ച്ചകൾ]] |
| | കവിത]] | |
| {{BoxTop1
| |
| | തലക്കെട്ട്=കേരളകാഴ്ച്ചകൾ | |
| | color=2
| |
| }}
| |
| <center> <poem>
| |
| പൈതൃകങ്ങൾ പുസ്തകതാളിൽ ഒളിപ്പിച്
| |
| ഓണവും, വിഷുവും പടിയിറങ്ങി.
| |
| ഇനി വരില്ലെന്ന് വാശിപിടിച്ച്... ഋതുഭേദങ്ങളിലെ വസന്തകാലവും.
| |
| പൈക്കളും, കിടാക്കളും അറവുശാലയിൽ
| |
| ഊഴം കാത്തു തല അനക്കാതെ...
| |
| നാക്കിലയിലെ ഉരുളയ്ക്ക് കണ്ണീരിന്റെ
| |
| ഉപ്പു കൂടിപ്പോയെന്ന്
| |
| ബലികാക്കക്ക് പരാതി!
| |
| വിശ്രമമില്ലാതെ വർണ്ണലോകം തീർത്...
| |
| കയ്യിലെ ഐഫോൺ പൊട്ടിച്ചിരിച്ചു.
| |
| സമൃദ്ധിയുടെ ഓണവും വിഷുവും കക്കാടിന്റെ
| |
| കവിതയിൽ കണ്ണീർ പൊഴിച്ചു.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ദേവദയാൽ. പി
| |
| | ക്ലാസ്സ്= 8A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ദേവദയാൽ. പി ,സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി ,തളിപ്പറമ്പ
| |
| | സ്കൂൾ കോഡ്= 13067
| |
| | ഉപജില്ല=ഇരിക്കൂർ
| |
| | തരം= കവിത
| |
| | color=3
| |
| }} *[[{{PAGENAME}}/കവിത|കവിത]]
| |
| *[[{{PAGENAME}}/കൊറോണ.കൊറോണ.]]
| |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണ
| |
| | color= 3
| |
| }}
| |
| <center><poem>
| |
| അങ്ങകലെ നിന്നു വന്നു ഞാൻ
| |
| ഒരുപാട് പേരിലൂടെ..
| |
| ഒരുപാട് പേരിലേക്ക്... അന്നും ഇന്നും എവിടെയും,
| |
| എന്തിനാ എന്ന ചോദ്യമില്ല.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= നിരഞ്ജൻ.എസ്
| |
| | ക്ലാസ്സ്= 8A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= നിരഞ്ജൻ.എസ് ,സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി ,തളിപ്പറമ്പ
| |
| | സ്കൂൾ കോഡ്=13067
| |
| | ഉപജില്ല= ഇരിക്കൂർ
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത
| |
| | color= 4
| |
| }}
| |