Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ഒരുമ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| നമ്മുടെ നാടിനും സമൂഹത്തിനും
| |
| നന്മ വരാനായി
| |
| നമുക്ക് ഒത്തൊരുമിച്ച്
| |
| പ്രവർത്തിക്കാം നല്ലൊരു നാളേക്കായി
| |
| രോഗങ്ങളെ അതിജീവിക്കാം
| |
| ഒറ്റക്കെട്ടായി പ്രവർത്തിക്കാം
| |
| ജാഗ്രതയോടെ ജീവിക്കാം
| |
| ആശങ്കകൾ ഒഴിവാക്കാം
| |
| ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കാം
| |
| നാമോരോരുത്തരും നാടിൻറെ
| |
| നന്മയ്ക്കായി പ്രവർത്തിക്കാം
| |
| പൊരുതാൻ നമുക്ക് ഈ രോഗത്തെ
| |
| സമാധാനത്തോടെയും
| |
| സന്തോഷത്തോടെയുമുള്ള
| |
| ജീവിതം ആവാൻ
| |
| നാം ഓരോരുത്തർക്കും പ്രാർത്ഥിക്കാം
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അനുഷ്മിക
| |
| | ക്ലാസ്സ്= 1 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി എൽ പി എസ് വളരാട്, മലപ്പുറം, മഞ്ചേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 18557
| |
| | ഉപജില്ല= മഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= മലപ്പുറം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
12:03, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം