"ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം/സ്വപ്നയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം/സ്വപ്നയാത്ര (മൂലരൂപം കാണുക)
11:52, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Admin15087 (സംവാദം | സംഭാവനകൾ) No edit summary |
Admin15087 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color=5 | | color=5 | ||
}} | }} | ||
നീനു ഒരു മിടുക്കിയാണ് . വാർഷിക പരീക്ഷാ തയ്യാറെടുപ്പിലാണ് അവൾ . അടുത്തദിവസത്തെ പരീക്ഷക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോളാണ് അവൾ ആ വാർത്ത കേട്ടത്. നാളെ മുതൽ സ്കൂൾ ഇല്ല എന്ന്. | |||
നീനു ഒരു മിടുക്കിയാണ് . വാർഷിക പരീക്ഷാ തയ്യാറെടുപ്പിലാണ് അവൾ . അടുത്തദിവസത്തെ പരീക്ഷക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോളാണ് അവൾ ആ വാർത്ത കേട്ടത്. | ലോകമാകെ കൊറോണ പടർന്നു പിടിച്ചിരിക്കുന്നു. ലോകം മുഴുവൻ അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ്. .മദ്രസകളും സ്കൂളുകളും | ||
നാളെ മുതൽ സ്കൂൾ ഇല്ല എന്ന്. ലോകമാകെ കൊറോണ പടർന്നു പിടിച്ചിരിക്കുന്നു. ലോകം മുഴുവൻ അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ്. .മദ്രസകളും സ്കൂളുകളും | |||
ഇനി പ്രവർത്തിക്കുകയില്ല , ലോകമെമ്പാടും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. "ഹോ ഈ അവധിക്കാലം മുഴുവൻ വീട്ടിനുള്ളിൽ ഇരിക്കണമല്ലോ" ? | ഇനി പ്രവർത്തിക്കുകയില്ല , ലോകമെമ്പാടും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. "ഹോ ഈ അവധിക്കാലം മുഴുവൻ വീട്ടിനുള്ളിൽ ഇരിക്കണമല്ലോ" ? | ||
"ഞാനെങ്ങനെ എന്റെ കൂട്ടുകാരെ കാണാതെ ഇരിക്കും" | "ഞാനെങ്ങനെ എന്റെ കൂട്ടുകാരെ കാണാതെ ഇരിക്കും" | ||
വരി 25: | വരി 24: | ||
" കഥാരചന ഒന്നാം സ്ഥാനം നീനു പി കെ മൂന്നാംതരം”. | " കഥാരചന ഒന്നാം സ്ഥാനം നീനു പി കെ മൂന്നാംതരം”. | ||
നീനുവിന് കേട്ടത് വിശ്വസിക്കാൻ ആയില്ല. | നീനുവിന് കേട്ടത് വിശ്വസിക്കാൻ ആയില്ല. | ||
" എന്തായിരിക്കും എനിക്കുള്ള സമ്മാനം" . | |||
അവൾ ചിന്തിച്ചു | അവൾ ചിന്തിച്ചു | ||
"മീനുവിനും, കുടുംബത്തിനും ചൈനയിലേക്ക് ഒരു വിദേശയാത്ര അതാണ് സമ്മാനം” . | "മീനുവിനും, കുടുംബത്തിനും ചൈനയിലേക്ക് ഒരു വിദേശയാത്ര അതാണ് സമ്മാനം” . | ||
വരി 46: | വരി 45: | ||
| ജില്ല= വയനാട് | | ജില്ല= വയനാട് | ||
| തരം= കഥ | | തരം= കഥ | ||
| color= 3 | | color= 3 | ||
}} |