"ജി.എച്ച്.എസ്. കൊയ്യം/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഭൂമിയിലെ മാലാഖ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
           രാവിലെ  കോളിങ് ബെല്ലിൻ്റെ ശബ്ദം കേട്ടാണ് അശ്വതി എഴുന്നേറ്റത് .ആരുടേയോ ശബ്ദം അവൾ കേട്ടു . അത് അപ്പുറത്തെ ആൻ്റി ആയിരുന്നു. അമ്മയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അത് കേൾക്കാൻ  നിൽക്കാതെ ഞാൻ  പല്ലു തേക്കാൻ പോയി. പല്ലുതേച്ചു വരുമ്പോഴേക്കും ആൻ്റി പോയിരുന്നു. അമ്മയോട് ഞാൻ ചോദിച്ചു ,ആൻ്റി എന്തിനാ വന്നത്. അപ്പോൾ അമ്മ പറഞ്ഞു ,ഇത്തവണത്തെ ക്ലബിൻ്റെ ഓണാഘോഷ പരിപാടിയെക്കുറിച്ച് ചോദിക്കാനാ. 'ഞാനാണല്ലോ ക്ലബിൻ്റെ പ്രസിരണ്ട് അതുകൊണ്ട് എന്നോട് ചോദിക്കാൻ വന്നതാ. അപ്പോഴതാ ഫോണിൻ്റെ ശബ്ദം കേൾക്കുന്നു. ഞാൻ ചെന്നു നോക്കി. അച്ഛനാണ്. അച്ഛന് ദുബായിലാണ് ' ജോലി .അച്ഛന് സുഖമാണോ ,എനിക്ക് കാണാൻ ഓർമ്മയാവുന്നു. അപ്പോൾ അച്ഛൻ പറഞ്ഞു ,എനിക്കു സുഖമാണ് മോളെ ,ഇവിടെ ജോലി തിരക്കു കാരണം എനിക്ക് വരാൻ പറ്റില്ല. മോള് അമ്മക്ക് ഫോൺ കൊടുക്ക് . ഞാൻ അമ്മക്ക് ഫോൺ കൊടുത്തു. ഞാൻ ചേട്ടൻ്റെ റൂമിൽ ചെന്നു നോക്കി .ചേട്ടൻ എഴുന്നേറ്റിട്ടില്ല .അനന്തു ചേട്ടാ എഴുന്നേൽക്ക് .ഇന്ന് ഞായറാഴ്ച്ച അല്ല .ചേട്ടന് കോളേജ് ഉണ്ട്. എന്നിട്ടും ചേട്ടൻ എഴുന്നേറ്റില്ല. ചേട്ടൻ എഴുന്നേൽക്കാതെ അവിടെ തന്നെ കിടക്കുന്നത് കണ്ട് ഞാൻ ചേട്ടൻ്റെ മുഖത്ത് കുറച്ച് വെള്ളം ഒഴിച്ചു. അപ്പോൾ ചേട്ടൻ പെട്ടെന്ന് എഴുന്നേറ്റു. ചേട്ടൻ ദേഷ്യത്തോടെ ചോദിച്ചു .നീ എന്തിനാ അശ്വതി എൻ്റെ മുഖത്ത് വെള്ളം ഒഴിച്ചത്. നിനക്ക് വികൃതി ഇത്തിരി കൂടുതലാ ,എന്നു പറഞ്ഞ് എന്നെ അടിക്കാൻ വന്നു.ഞാൻ അമ്മയുടെ അടുത്തേക്ക് ഓടി. അമ്മ ചോദിച്ചു എന്തിനാ ഓടുന്നത്. ചേട്ടൻ പറഞ്ഞു ,ഇവൾ എൻ്റെ മുഖത്ത് വെള്ളം ഒഴിച്ചു.അമ്മ എന്നോട് ചോദിച്ചു ,എന്തിനാ വെള്ളം ഒഴിച്ചത്. ഞാൻ പറഞ്ഞു ,ചേട്ടൻ എഴുന്നേൻക്കാത്തതു കൊണ്ടാ .അപ്പോൾ അമ്മ പറഞ്ഞു ,അതിന് വെള്ളം അല്ല ഒഴിക്കേണ്ടത്. എന്നിട്ട് അമ്മ ചേട്ടനോട് പറഞ്ഞു ,അനന്തു ഇനിയെങ്കിലും നേരേത്തെ എഴുന്നേൽക്കണം. ഇനി രണ്ടു പേരും പോയി സ്കൂളിലും ,കോളേജിലും പോകാൻ ഒരുങ്ങ്. ഞാൻ കുളിച്ചു വരുമ്പോഴേക്കും അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചു. ഞാൻ ഭക്ഷണം കഴിക്കാൻ ഇരുന്ന. ദോശയായിരുന്.ഞാൻ അമ്മയോട് പറഞ്ഞു ,എനിക്ക് വേണ്ട ,എന്നും ദോശ തന്നെ .ഇന്നലെ പുട്ട് അല്ലേ അശ്വതി ആക്കിയത്. എനിക്ക് വേണ്ടാ എന്നു പറഞ്ഞാൽ വേണ്ട .എന്നാൽ പാലെങ്കിലും കുടിക്ക് .എന്ന് പറഞ്ഞ് അമ്മ അടുക്കളയിൽ പോയി.പാൽ ഞാൻ പകുതി കുടിച്ച് ബാക്കി അമ്മയെ കാണാതെ കളഞ്ഞു. അമ്മ ഡോക്ടറാണ് .അമ്മ ആശുപത്രിയിൽ പോകുമ്പോഴാണ് എന്നെ സ്കൂളിൽ ഇറക്കും. ഞാൻ സ്കൂളിലെത്തി. ആദ്യത്തെ പീരീഡ് മലയാളമാണ് ,പിന്നെ കണക്കും .രണ്ടു പിരീഡും കഴിഞ്ഞ് ഉച്ചയായി. ഭക്ഷണം കഴിക്കാൻ പാത്രം തുറന്നു. കുറച്ചു കഴിച്ചു. ബാക്കി ഞാൻ കളഞ്ഞു വെള്ളം കുടിക്കാതെ ചെടിക്ക് ഒഴിച്ചു.സ്കൂളിൻ്റെ അടുത്ത് ഒരു കടയുണ്ട്. അവിടെ മിഠായി വാങ്ങാൻ ഇടയ്ക്ക് ഞാൻ പോകാറുണ്ട്. ഇന്ന് പോയപ്പോൾ കടക്കാരൻ ആരെയോ വഴക്കു പറയുന്നുണ്ടായിരുന്നു. നീ എന്തിനാ എന്നും ഈ കടയിൽ വരുന്നത് .ഇവിടെ നിന്ന് ഞാൻ നിനക്ക് ഒന്നും തരില്ല. ദൂരെ പോ. ആരോടാ പറയുന്നതെന്ന് ഞാൽ നോക്കി.                             അപ്പോഴതാ ഒരു പെൺക്കുട്ടി നിൽക്കുന്നു .എണ്ണയിടാത്ത മുടികൾ പാറി പറക്കുന്നു, വസ്ത്രങ്ങൾ കീറിയിട്ടുണ്ട് ,നല്ല ക്ഷീണം മുഖത്ത് കാണുന്നുണ്ട്. അവൾ എല്ലാവരോടും ഭക്ഷണത്തിനായി യാചിക്കുന്നു. ഞാൻ കടയിൽ നിന്ന് മിഠായി വാങ്ങി അവളുടെ അടുത്തുചെന്നു. ഞാൻ ചോദിച്ചു ,നിൻ്റെ പേരെന്താ, ?വീടെവിടാ? അവൾ പറഞ്ഞു, പേര് കൺമണി ,വീട് അറിയില്ല. അച്ഛനു ,അമ്മയും എവിടെ ,ഞാൻ ചോദിച്ചു. അച്ഛൻ മരിച്ചു ,അമ്മ അറിയില്ല ,അവൾ പറഞ്ഞു. അവൾ എന്നോട് പറഞ്ഞു ,എനിക്ക് വിശക്കുന്നു. അതു കേട്ടപ്പോൾ എനിക്ക് സങ്കടം തോന്നി .എൻ്റെ കൈയിലുള്ള മിഠായി ഞാൻ കൊടുത്തു. അവൾ എന്നെ നോക്കി ചിരിച്ചു. എന്നിട്ട് അവൾ പോയി .ഞാൻ വീട്ടിൽ എത്തിയപ്പോൾ അവളെക്കുറിച്ചാണ് ആലോചിച്ചത്. അപ്പോൾ ചേട്ടൻ ചോദിച്ചു ,എന്താ മിണ്ടാതെ ഇരിക്കുന്നത്. ഞാൻ ഒന്നുമില്ലാ എന്ന് പറഞ്ഞു. അന്ന് ഞാൻ ഭക്ഷണം കഴിച്ചില്ല .അപ്പോൾ അമ്മ പറഞ്ഞു, എന്താ മോളെ പറ്റിയത് .ഞാൻ ഒന്നും ഇല്ല എന്ന് പറഞ്ഞു .രാവിലെ പതിവുപോലെ എഴുന്നേറ്റു. സ്കൂളിൽ പോകാൻ ഒരുങ്ങി .അമ്മ ടിഫിൻ ബോക്സ് എടുത്തു വച്ചു .അപ്പോഴാണ് കൺമണിയെക്കുറിച്ച് ഞാൻ ആലോചിച്ചത്.അമ്മ കാണാതെ ഞാൻ ഒരു പാത്രം ചോറ് എടുത്തു വച്ചു. സ്കുളിൽ എത്തി. ഉച്ചയ്ക്ക് ഭക്ഷണം വേഗം കഴിച്ചു .എന്നിട്ട് കടയിൽ പോയി. അപ്പോൾ കൺമണി അവിടെ തന്നെ ഉണ്ട്.ഞാൻ അവളുടെ കൈയിൽ ചോറ് പാത്രം വച്ചു കൊടുത്തു. അപ്പോൾ അവളുടെ കണ്ണു നിറഞ്ഞു. അവൾ പറഞ്ഞു, എനിക്ക്ഭക്ഷണം തന്ന നിന്നോട് ഞാൻ എങ്ങനെ നന്ദി പറയണം .ഞാൻ പറഞ്ഞു, ഒന്നു വേണ്ട .വീട്ടിൽ എത്തി .അമ്മ എൻ്റെ ബാഗ് തുറന്നു.എന്നിട്ട് എന്നോട് ചോദിച്ചു. ഇതെന്താ അശ്വതി രണ്ടു പാത്രം. ഞാൻ ഒരു പാത്രമല്ലേ വച്ചിരുന്നുള്ളു. അപ്പോൾ ചേട്ടൻ പറഞ്ഞു ,ഇവൾ ഒരു പാത്രം ചോറ് തന്നെ തിന്നാറില്ല പിന്നല്ല രണ്ടു പാത്രം. ഞാൻ പറഞ്ഞു ,ഞാൻ അറിയാതെ വച്ചതാ .അമ്മ പറഞ്ഞു ,നീ കള്ളം പറയണ്ട, സത്യം പറ അശ്വതി .കൂടുതൽ കള്ളം പറയാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ കൺമണിയെക്കുറിച്ച് പറഞ്ഞു .അവളുടെ അവസ്ഥ അമ്മയ്ക്ക് മനസ്സിലായി .അമ്മ പറഞ്ഞു, ഇതിനാണോ നീ രണ്ടു പാത്രം എടുത്തത്. ഇത് ആദ്യമേ പറഞ്ഞാൽ പോരെ .ഇപ്പോഴെങ്കിലും നിനക്ക് മനസ്സിലായോ അശ്വതി ,നീ ഭക്ഷണം വേണ്ട എന്ന് പറയുമ്പോൾ ഭക്ഷണത്തിനായി കൊതിക്കുന്നവർ ഒരു പാട് പേർ ഈ ഭൂമിയിലുണ്ട് .എനിക്ക് മനസ്സിലായി അമ്മേ. രാവിലെ കൺമണിയെ കാണാൻ ഞാനും ,അമ്മയും പോയി .അവളെ സുരക്ഷിതമായ സ്ഥലത്തു നിർത്തി താമസിപ്പിച്ച് പഠിപ്പിക്കാൻ അമ്മ തീരുമാനിച്ചു.അപ്പോൾ കൺമണി പറഞ്ഞു .എന്നേ പോലുള്ളവർ ഒരുപാടുണ്ട് ഇവിടെ .ഞങ്ങളെ സഹായിക്കാൻ ആരുമില്ലാ എന്നാ ഞാൻ കരുതിയത്. എന്നാൽ നിങ്ങളെ പോലെ കുറച്ചു പേരെങ്കിലും ഉണ്ടല്ലോ .ഭൂമിയിലെ മാലാഖയാണ് അശ്വതി നീ .അത് കേട്ടപ്പോൾ എനിക്ക് സന്തോഷമായി.  
           <big>രാവിലെ  കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് അശ്വതി എഴുന്നേറ്റത് .ആരുടേയോ ശബ്ദം അവൾ കേട്ടു . അത് അപ്പുറത്തെ ആന്റി ആയിരുന്നു. അമ്മയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അത് കേൾക്കാൻ  നിൽക്കാതെ ഞാൻ  പല്ലു തേക്കാൻ പോയി. പല്ലുതേച്ചു വരുമ്പോഴേക്കുംആന്റി  പോയിരുന്നു. അമ്മയോട് ഞാൻ ചോദിച്ചു ,ആന്റി  എന്തിനാ വന്നത്. അപ്പോൾ അമ്മ പറഞ്ഞു ,ഇത്തവണത്തെ ക്ലബിന്റെഓണാഘോഷ പരിപാടിയെക്കുറിച്ച് ചോദിക്കാനാ. 'ഞാനാണല്ലോ ക്ലബിന്റെ പ്രസിഡണ്ട് അതുകൊണ്ട് എന്നോട് ചോദിക്കാൻ വന്നതാ. അപ്പോഴതാ ഫോണിന്റെ ശബ്ദം കേൾക്കുന്നു. ഞാൻ ചെന്നു നോക്കി. അച്ഛനാണ്. അച്ഛൻ ദുബായിലാണ് ' ജോലി .അച്ഛന് സുഖമാണോ ,എനിക്ക് കാണാൻ ഓർമ്മയാവുന്നു. അപ്പോൾ അച്ഛൻ പറഞ്ഞു ,എനിക്കു സുഖമാണ് മോളെ ,ഇവിടെ ജോലി തിരക്കു കാരണം എനിക്ക് വരാൻ പറ്റില്ല. മോള് അമ്മക്ക് ഫോൺ കൊടുക്ക് . ഞാൻ അമ്മക്ക് ഫോൺ കൊടുത്തു. ഞാൻ ചേട്ടന്റെ റൂമിൽ ചെന്നു നോക്കി .ചേട്ടൻ എഴുന്നേറ്റിട്ടില്ല .അനന്തു ചേട്ടാ എഴുന്നേൽക്ക് .ഇന്ന് ഞായറാഴ്ച്ച അല്ല .ചേട്ടന് കോളേജ് ഉണ്ട്. എന്നിട്ടും ചേട്ടൻ എഴുന്നേറ്റില്ല. ചേട്ടൻ എഴുന്നേൽക്കാതെ അവിടെ തന്നെ കിടക്കുന്നത് കണ്ട് ഞാൻ ചേട്ടന്റെ മുഖത്ത് കുറച്ച് വെള്ളം ഒഴിച്ചു. അപ്പോൾ ചേട്ടൻ പെട്ടെന്ന് എഴുന്നേറ്റു. ചേട്ടൻ ദേഷ്യത്തോടെ ചോദിച്ചു .നീ എന്തിനാ അശ്വതി എൻ്റെ മുഖത്ത് വെള്ളം ഒഴിച്ചത്. നിനക്ക് വികൃതി ഇത്തിരി കൂടുതലാ ,എന്നു പറഞ്ഞ് എന്നെ അടിക്കാൻ വന്നു.ഞാൻ അമ്മയുടെ അടുത്തേക്ക് ഓടി. അമ്മ ചോദിച്ചു എന്തിനാ ഓടുന്നത്. ചേട്ടൻ പറഞ്ഞു ,ഇവൾ എന്റെ മുഖത്ത് വെള്ളം ഒഴിച്ചു.അമ്മ എന്നോട് ചോദിച്ചു ,എന്തിനാ വെള്ളം ഒഴിച്ചത്. ഞാൻ പറഞ്ഞു ,ചേട്ടൻ എഴുന്നേൻക്കാത്തതു കൊണ്ടാ .അപ്പോൾ അമ്മ പറഞ്ഞു ,അതിന് വെള്ളം അല്ല ഒഴിക്കേണ്ടത്. എന്നിട്ട് അമ്മ ചേട്ടനോട് പറഞ്ഞു ,അനന്തു ഇനിയെങ്കിലും നേരേത്തെ എഴുന്നേൽക്കണം. ഇനി രണ്ടു പേരും പോയി സ്കൂളിലും ,കോളേജിലും പോകാൻ ഒരുങ്ങ്. ഞാൻ കുളിച്ചു വരുമ്പോഴേക്കും അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചു. ഞാൻ ഭക്ഷണം കഴിക്കാൻ ഇരുന്ന. ദോശയായിരുന്നു .ഞാൻ അമ്മയോട് പറഞ്ഞു ,എനിക്ക് വേണ്ട ,എന്നും ദോശ തന്നെ .ഇന്നലെ പുട്ട് അല്ലേ അശ്വതി ആക്കിയത്. എനിക്ക് വേണ്ടാ എന്നു പറഞ്ഞാൽ വേണ്ട .എന്നാൽ പാലെങ്കിലും കുടിക്ക് .എന്ന് പറഞ്ഞ് അമ്മ അടുക്കളയിൽ പോയി.പാൽ ഞാൻ പകുതി കുടിച്ച് ബാക്കി അമ്മയെ കാണാതെ കളഞ്ഞു. അമ്മ ഡോക്ടറാണ് .അമ്മ ആശുപത്രിയിൽ പോകുമ്പോഴാണ് എന്നെ സ്കൂളിൽ ഇറക്കും. ഞാൻ സ്കൂളിലെത്തി. ആദ്യത്തെ പീരീഡ് മലയാളമാണ് ,പിന്നെ കണക്കും .രണ്ടു പിരീഡും കഴിഞ്ഞ് ഉച്ചയായി. ഭക്ഷണം കഴിക്കാൻ പാത്രം തുറന്നു. കുറച്ചു കഴിച്ചു. ബാക്കി ഞാൻ കളഞ്ഞു വെള്ളം കുടിക്കാതെ ചെടിക്ക് ഒഴിച്ചു.സ്കൂളിന്റെ അടുത്ത് ഒരു കടയുണ്ട്. അവിടെ മിഠായി വാങ്ങാൻ ഇടയ്ക്ക് ഞാൻ പോകാറുണ്ട്. ഇന്ന് പോയപ്പോൾ കടക്കാരൻ ആരെയോ വഴക്കു പറയുന്നുണ്ടായിരുന്നു. നീ എന്തിനാ എന്നും ഈ കടയിൽ വരുന്നത് .ഇവിടെ നിന്ന് ഞാൻ നിനക്ക് ഒന്നും തരില്ല. ദൂരെ പോ. ആരോടാ പറയുന്നതെന്ന് ഞാൽ നോക്കി. അപ്പോഴതാ ഒരു പെൺകുട്ടി നിൽക്കുന്നു .എണ്ണയിടാത്ത മുടികൾ പാറി പറക്കുന്നു, വസ്ത്രങ്ങൾ കീറിയിട്ടുണ്ട് ,നല്ല ക്ഷീണം മുഖത്ത് കാണുന്നുണ്ട്. അവൾ എല്ലാവരോടും ഭക്ഷണത്തിനായി യാചിക്കുന്നു. ഞാൻ കടയിൽ നിന്ന് മിഠായി വാങ്ങി അവളുടെ അടുത്തുചെന്നു. ഞാൻ ചോദിച്ചു ,നിന്റെ പേരെന്താ, ?വീടെവിടാ? അവൾ പറഞ്ഞു, പേര് കൺമണി ,വീട് അറിയില്ല. അച്ഛനു ,അമ്മയും എവിടെ ,ഞാൻ ചോദിച്ചു. അച്ഛൻ മരിച്ചു ,അമ്മ അറിയില്ല ,അവൾ പറഞ്ഞു. അവൾ എന്നോട് പറഞ്ഞു ,എനിക്ക് വിശക്കുന്നു. അതു കേട്ടപ്പോൾ എനിക്ക് സങ്കടം തോന്നി .എന്റെ കൈയിലുള്ള മിഠായി ഞാൻ കൊടുത്തു. അവൾ എന്നെ നോക്കി ചിരിച്ചു. എന്നിട്ട് അവൾ പോയി .ഞാൻ വീട്ടിൽ എത്തിയപ്പോൾ അവളെക്കുറിച്ചാണ് ആലോചിച്ചത്. അപ്പോൾ ചേട്ടൻ ചോദിച്ചു ,എന്താ മിണ്ടാതെ ഇരിക്കുന്നത്. ഞാൻ ഒന്നുമില്ലാ എന്ന് പറഞ്ഞു. അന്ന് ഞാൻ ഭക്ഷണം കഴിച്ചില്ല .അപ്പോൾ അമ്മ പറഞ്ഞു, എന്താ മോളെ പറ്റിയത് .ഞാൻ ഒന്നും ഇല്ല എന്ന് പറഞ്ഞു .രാവിലെ പതിവുപോലെ എഴുന്നേറ്റു. സ്കൂളിൽ പോകാൻ ഒരുങ്ങി .അമ്മ ടിഫിൻ ബോക്സ് എടുത്തു വച്ചു .അപ്പോഴാണ് കൺമണിയെക്കുറിച്ച് ഞാൻ ആലോചിച്ചത്.അമ്മ കാണാതെ ഞാൻ ഒരു പാത്രം ചോറ് എടുത്തു വച്ചു. സ്കുളിൽ എത്തി. ഉച്ചയ്ക്ക് ഭക്ഷണം വേഗം കഴിച്ചു .എന്നിട്ട് കടയിൽ പോയി. അപ്പോൾ കൺമണി അവിടെ തന്നെ ഉണ്ട്.ഞാൻ അവളുടെ കൈയിൽ ചോറ് പാത്രം വച്ചു കൊടുത്തു. അപ്പോൾ അവളുടെ കണ്ണു നിറഞ്ഞു. അവൾ പറഞ്ഞു, എനിക്ക്ഭക്ഷണം തന്ന നിന്നോട് ഞാൻ എങ്ങനെ നന്ദി പറയണം .ഞാൻ പറഞ്ഞു, ഒന്നു വേണ്ട .വീട്ടിൽ എത്തി .അമ്മ എന്റെ ബാഗ് തുറന്നു.എന്നിട്ട് എന്നോട് ചോദിച്ചു. ഇതെന്താ അശ്വതി രണ്ടു പാത്രം. ഞാൻ ഒരു പാത്രമല്ലേ വച്ചിരുന്നുള്ളു. അപ്പോൾ ചേട്ടൻ പറഞ്ഞു ,ഇവൾ ഒരു പാത്രം ചോറ് തന്നെ തിന്നാറില്ല പിന്നല്ല രണ്ടു പാത്രം. ഞാൻ പറഞ്ഞു ,ഞാൻ അറിയാതെ വച്ചതാ .അമ്മ പറഞ്ഞു ,നീ കള്ളം പറയണ്ട, സത്യം പറ അശ്വതി .കൂടുതൽ കള്ളം പറയാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ കൺമണിയെക്കുറിച്ച് പറഞ്ഞു .അവളുടെ അവസ്ഥ അമ്മയ്ക്ക് മനസ്സിലായി .അമ്മ പറഞ്ഞു, ഇതിനാണോ നീ രണ്ടു പാത്രം എടുത്തത്. ഇത് ആദ്യമേ പറഞ്ഞാൽ പോരെ .ഇപ്പോഴെങ്കിലും നിനക്ക് മനസ്സിലായോ അശ്വതി ,നീ ഭക്ഷണം വേണ്ട എന്ന് പറയുമ്പോൾ ഭക്ഷണത്തിനായി കൊതിക്കുന്നവർ ഒരു പാട് പേർ ഈ ഭൂമിയിലുണ്ട് .എനിക്ക് മനസ്സിലായി അമ്മേ. രാവിലെ കൺമണിയെ കാണാൻ ഞാനും ,അമ്മയും പോയി .അവളെ സുരക്ഷിതമായ സ്ഥലത്തു നിർത്തി താമസിപ്പിച്ച് പഠിപ്പിക്കാൻ അമ്മ തീരുമാനിച്ചു.അപ്പോൾ കൺമണി പറഞ്ഞു .എന്നേ പോലുള്ളവർ ഒരുപാടുണ്ട് ഇവിടെ .ഞങ്ങളെ സഹായിക്കാൻ ആരുമില്ലാ എന്നാ ഞാൻ കരുതിയത്. എന്നാൽ നിങ്ങളെ പോലെ കുറച്ചു പേരെങ്കിലും ഉണ്ടല്ലോ .ഭൂമിയിലെ മാലാഖയാണ് അശ്വതി നീ .അത് കേട്ടപ്പോൾ എനിക്ക് സന്തോഷമായി.
{{BoxBottom1
{{BoxBottom1
| പേര്= ശിഖ.ടി
| പേര്= ശിഖ.ടി
വരി 16: വരി 16:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കഥ}}

11:04, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിയിലെ മാലാഖ
          രാവിലെ  കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് അശ്വതി എഴുന്നേറ്റത് .ആരുടേയോ ശബ്ദം അവൾ കേട്ടു . അത് അപ്പുറത്തെ ആന്റി ആയിരുന്നു. അമ്മയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അത് കേൾക്കാൻ  നിൽക്കാതെ ഞാൻ  പല്ലു തേക്കാൻ പോയി. പല്ലുതേച്ചു വരുമ്പോഴേക്കുംആന്റി  പോയിരുന്നു. അമ്മയോട് ഞാൻ ചോദിച്ചു ,ആന്റി  എന്തിനാ വന്നത്. അപ്പോൾ അമ്മ പറഞ്ഞു ,ഇത്തവണത്തെ ക്ലബിന്റെഓണാഘോഷ  പരിപാടിയെക്കുറിച്ച് ചോദിക്കാനാ. 'ഞാനാണല്ലോ ക്ലബിന്റെ പ്രസിഡണ്ട് അതുകൊണ്ട് എന്നോട് ചോദിക്കാൻ വന്നതാ. അപ്പോഴതാ ഫോണിന്റെ ശബ്ദം കേൾക്കുന്നു. ഞാൻ ചെന്നു നോക്കി. അച്ഛനാണ്. അച്ഛൻ ദുബായിലാണ് ' ജോലി .അച്ഛന് സുഖമാണോ ,എനിക്ക് കാണാൻ ഓർമ്മയാവുന്നു. അപ്പോൾ അച്ഛൻ പറഞ്ഞു ,എനിക്കു സുഖമാണ് മോളെ ,ഇവിടെ ജോലി തിരക്കു കാരണം എനിക്ക് വരാൻ പറ്റില്ല. മോള് അമ്മക്ക് ഫോൺ കൊടുക്ക് . ഞാൻ അമ്മക്ക് ഫോൺ കൊടുത്തു. ഞാൻ ചേട്ടന്റെ റൂമിൽ ചെന്നു നോക്കി .ചേട്ടൻ എഴുന്നേറ്റിട്ടില്ല .അനന്തു ചേട്ടാ എഴുന്നേൽക്ക് .ഇന്ന് ഞായറാഴ്ച്ച അല്ല .ചേട്ടന് കോളേജ് ഉണ്ട്. എന്നിട്ടും ചേട്ടൻ എഴുന്നേറ്റില്ല. ചേട്ടൻ എഴുന്നേൽക്കാതെ അവിടെ തന്നെ കിടക്കുന്നത് കണ്ട് ഞാൻ ചേട്ടന്റെ മുഖത്ത് കുറച്ച് വെള്ളം ഒഴിച്ചു. അപ്പോൾ ചേട്ടൻ പെട്ടെന്ന് എഴുന്നേറ്റു. ചേട്ടൻ ദേഷ്യത്തോടെ ചോദിച്ചു .നീ എന്തിനാ അശ്വതി എൻ്റെ മുഖത്ത് വെള്ളം ഒഴിച്ചത്. നിനക്ക് വികൃതി ഇത്തിരി കൂടുതലാ ,എന്നു പറഞ്ഞ് എന്നെ അടിക്കാൻ വന്നു.ഞാൻ അമ്മയുടെ അടുത്തേക്ക് ഓടി. അമ്മ ചോദിച്ചു എന്തിനാ ഓടുന്നത്. ചേട്ടൻ പറഞ്ഞു ,ഇവൾ എന്റെ മുഖത്ത് വെള്ളം ഒഴിച്ചു.അമ്മ എന്നോട് ചോദിച്ചു ,എന്തിനാ വെള്ളം ഒഴിച്ചത്. ഞാൻ പറഞ്ഞു ,ചേട്ടൻ എഴുന്നേൻക്കാത്തതു കൊണ്ടാ .അപ്പോൾ അമ്മ പറഞ്ഞു ,അതിന് വെള്ളം അല്ല ഒഴിക്കേണ്ടത്. എന്നിട്ട് അമ്മ ചേട്ടനോട് പറഞ്ഞു ,അനന്തു ഇനിയെങ്കിലും നേരേത്തെ എഴുന്നേൽക്കണം. ഇനി രണ്ടു പേരും പോയി സ്കൂളിലും ,കോളേജിലും പോകാൻ ഒരുങ്ങ്. ഞാൻ കുളിച്ചു വരുമ്പോഴേക്കും അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചു. ഞാൻ ഭക്ഷണം കഴിക്കാൻ ഇരുന്ന. ദോശയായിരുന്നു .ഞാൻ അമ്മയോട് പറഞ്ഞു ,എനിക്ക് വേണ്ട ,എന്നും ദോശ തന്നെ .ഇന്നലെ പുട്ട് അല്ലേ അശ്വതി ആക്കിയത്. എനിക്ക് വേണ്ടാ എന്നു പറഞ്ഞാൽ വേണ്ട .എന്നാൽ പാലെങ്കിലും കുടിക്ക് .എന്ന് പറഞ്ഞ് അമ്മ അടുക്കളയിൽ പോയി.പാൽ ഞാൻ പകുതി കുടിച്ച് ബാക്കി അമ്മയെ കാണാതെ കളഞ്ഞു. അമ്മ ഡോക്ടറാണ് .അമ്മ ആശുപത്രിയിൽ പോകുമ്പോഴാണ് എന്നെ സ്കൂളിൽ ഇറക്കും. ഞാൻ സ്കൂളിലെത്തി. ആദ്യത്തെ പീരീഡ് മലയാളമാണ് ,പിന്നെ കണക്കും .രണ്ടു പിരീഡും കഴിഞ്ഞ് ഉച്ചയായി. ഭക്ഷണം കഴിക്കാൻ പാത്രം തുറന്നു. കുറച്ചു കഴിച്ചു. ബാക്കി ഞാൻ കളഞ്ഞു വെള്ളം കുടിക്കാതെ ചെടിക്ക് ഒഴിച്ചു.സ്കൂളിന്റെ അടുത്ത് ഒരു കടയുണ്ട്. അവിടെ മിഠായി വാങ്ങാൻ ഇടയ്ക്ക് ഞാൻ പോകാറുണ്ട്. ഇന്ന് പോയപ്പോൾ കടക്കാരൻ ആരെയോ വഴക്കു പറയുന്നുണ്ടായിരുന്നു. നീ എന്തിനാ എന്നും ഈ കടയിൽ വരുന്നത് .ഇവിടെ നിന്ന് ഞാൻ നിനക്ക് ഒന്നും തരില്ല. ദൂരെ പോ. ആരോടാ പറയുന്നതെന്ന് ഞാൽ നോക്കി. അപ്പോഴതാ ഒരു പെൺകുട്ടി നിൽക്കുന്നു .എണ്ണയിടാത്ത മുടികൾ പാറി പറക്കുന്നു, വസ്ത്രങ്ങൾ കീറിയിട്ടുണ്ട് ,നല്ല ക്ഷീണം മുഖത്ത് കാണുന്നുണ്ട്. അവൾ എല്ലാവരോടും ഭക്ഷണത്തിനായി യാചിക്കുന്നു. ഞാൻ കടയിൽ നിന്ന് മിഠായി വാങ്ങി അവളുടെ അടുത്തുചെന്നു. ഞാൻ ചോദിച്ചു ,നിന്റെ പേരെന്താ, ?വീടെവിടാ? അവൾ പറഞ്ഞു, പേര് കൺമണി ,വീട് അറിയില്ല. അച്ഛനു ,അമ്മയും എവിടെ ,ഞാൻ ചോദിച്ചു. അച്ഛൻ മരിച്ചു ,അമ്മ അറിയില്ല ,അവൾ പറഞ്ഞു. അവൾ എന്നോട് പറഞ്ഞു ,എനിക്ക് വിശക്കുന്നു. അതു കേട്ടപ്പോൾ എനിക്ക് സങ്കടം തോന്നി .എന്റെ കൈയിലുള്ള മിഠായി ഞാൻ കൊടുത്തു. അവൾ എന്നെ നോക്കി ചിരിച്ചു. എന്നിട്ട് അവൾ പോയി .ഞാൻ വീട്ടിൽ എത്തിയപ്പോൾ അവളെക്കുറിച്ചാണ് ആലോചിച്ചത്. അപ്പോൾ ചേട്ടൻ ചോദിച്ചു ,എന്താ മിണ്ടാതെ ഇരിക്കുന്നത്. ഞാൻ ഒന്നുമില്ലാ എന്ന് പറഞ്ഞു. അന്ന് ഞാൻ ഭക്ഷണം കഴിച്ചില്ല .അപ്പോൾ അമ്മ പറഞ്ഞു, എന്താ മോളെ പറ്റിയത് .ഞാൻ ഒന്നും ഇല്ല എന്ന് പറഞ്ഞു .രാവിലെ പതിവുപോലെ എഴുന്നേറ്റു. സ്കൂളിൽ പോകാൻ ഒരുങ്ങി .അമ്മ ടിഫിൻ ബോക്സ് എടുത്തു വച്ചു .അപ്പോഴാണ് കൺമണിയെക്കുറിച്ച് ഞാൻ ആലോചിച്ചത്.അമ്മ കാണാതെ ഞാൻ ഒരു പാത്രം ചോറ് എടുത്തു വച്ചു. സ്കുളിൽ എത്തി. ഉച്ചയ്ക്ക് ഭക്ഷണം വേഗം കഴിച്ചു .എന്നിട്ട് കടയിൽ പോയി. അപ്പോൾ കൺമണി അവിടെ തന്നെ ഉണ്ട്.ഞാൻ അവളുടെ കൈയിൽ ചോറ് പാത്രം വച്ചു കൊടുത്തു. അപ്പോൾ അവളുടെ കണ്ണു നിറഞ്ഞു. അവൾ പറഞ്ഞു, എനിക്ക്ഭക്ഷണം തന്ന നിന്നോട് ഞാൻ എങ്ങനെ നന്ദി പറയണം .ഞാൻ പറഞ്ഞു, ഒന്നു വേണ്ട .വീട്ടിൽ എത്തി .അമ്മ എന്റെ ബാഗ് തുറന്നു.എന്നിട്ട് എന്നോട് ചോദിച്ചു. ഇതെന്താ അശ്വതി രണ്ടു പാത്രം. ഞാൻ ഒരു പാത്രമല്ലേ വച്ചിരുന്നുള്ളു. അപ്പോൾ ചേട്ടൻ പറഞ്ഞു ,ഇവൾ ഒരു പാത്രം ചോറ് തന്നെ തിന്നാറില്ല പിന്നല്ല രണ്ടു പാത്രം. ഞാൻ പറഞ്ഞു ,ഞാൻ അറിയാതെ വച്ചതാ .അമ്മ പറഞ്ഞു ,നീ കള്ളം പറയണ്ട, സത്യം പറ അശ്വതി .കൂടുതൽ കള്ളം പറയാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ കൺമണിയെക്കുറിച്ച് പറഞ്ഞു .അവളുടെ അവസ്ഥ അമ്മയ്ക്ക് മനസ്സിലായി .അമ്മ പറഞ്ഞു, ഇതിനാണോ നീ രണ്ടു പാത്രം എടുത്തത്. ഇത് ആദ്യമേ പറഞ്ഞാൽ പോരെ .ഇപ്പോഴെങ്കിലും നിനക്ക് മനസ്സിലായോ അശ്വതി ,നീ ഭക്ഷണം വേണ്ട എന്ന് പറയുമ്പോൾ ഭക്ഷണത്തിനായി കൊതിക്കുന്നവർ ഒരു പാട് പേർ ഈ ഭൂമിയിലുണ്ട് .എനിക്ക് മനസ്സിലായി അമ്മേ. രാവിലെ കൺമണിയെ കാണാൻ ഞാനും ,അമ്മയും പോയി .അവളെ സുരക്ഷിതമായ സ്ഥലത്തു നിർത്തി താമസിപ്പിച്ച് പഠിപ്പിക്കാൻ അമ്മ തീരുമാനിച്ചു.അപ്പോൾ കൺമണി പറഞ്ഞു .എന്നേ പോലുള്ളവർ ഒരുപാടുണ്ട് ഇവിടെ .ഞങ്ങളെ സഹായിക്കാൻ ആരുമില്ലാ എന്നാ ഞാൻ കരുതിയത്. എന്നാൽ നിങ്ങളെ പോലെ കുറച്ചു പേരെങ്കിലും ഉണ്ടല്ലോ .ഭൂമിയിലെ മാലാഖയാണ് അശ്വതി നീ .അത് കേട്ടപ്പോൾ എനിക്ക് സന്തോഷമായി.
ശിഖ.ടി
9 B ജി.എച്ച്.എസ്.കൊയ്യം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ