"എ.യു.പി.എസ് മുണ്ടക്കര/അക്ഷരവൃക്ഷം/അങ്ങനെ ഒരു കൊറോണക്കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= അങ്ങനെ ഒരു കൊറോണക്കാലത്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 7: | വരി 7: | ||
പഠനോത്സവമായിരുന്നു | പഠനോത്സവമായിരുന്നു | ||
ഉച്ചയോടെ ഉച്ചഭാഷിണി മുഴങ്ങി | ഉച്ചയോടെ ഉച്ചഭാഷിണി മുഴങ്ങി | ||
"വിദ്യാലയം അടയ്ക്കാൻ പോകുന്നു" | "വിദ്യാലയം അടയ്ക്കാൻ പോകുന്നു" | ||
അതിലേറെ സന്തോഷമാം മറ്റൊരു വാർത്തയും | അതിലേറെ സന്തോഷമാം മറ്റൊരു വാർത്തയും | ||
കൊല്ലപ്പരീക്ഷയേ നിർത്തി വെച്ചെന്ന്. | കൊല്ലപ്പരീക്ഷയേ നിർത്തി വെച്ചെന്ന്. | ||
ആഹ്ലാദത്തോടെ ഞാൻ വീട്ടിലേക്കോടി | ആഹ്ലാദത്തോടെ ഞാൻ വീട്ടിലേക്കോടി | ||
അവധി ആഘോഷിക്കാൻ തിടുക്കമായി | അവധി ആഘോഷിക്കാൻ തിടുക്കമായി | ||
പിറ്റേന്ന് രാവിലെ, | |||
സൈക്കിൾ എടുത്തു ഞാൻ | |||
റോട്ടിലേക്കോടി ഇറങ്ങിയപ്പോൾ | |||
അമ്മമ്മ ഓടി വന്നെന്നെ വിലക്കി | |||
“അരുതു മോനേ, കൊറോണയാണ്...” | |||
അങ്ങനെ വൈറസ് എന്നെ വീട്ടിലാക്കി, | |||
ലോക്ക് ഡൗൺ എന്നെ ലോക്കിലാക്കി. | |||
രക്ഷയില്ലാതെ ഞാൻ | |||
ടി.വിക്കു മുന്നിൽ ചടഞ്ഞിരുന്നു. | |||
ദിവസങ്ങളേറെ കഴിഞ്ഞു പോയി | |||
അയൽപക്കക്കാരുടെ സ്നേഹമായി | |||
ചക്കയും മാങ്ങയും വീട്ടിലെത്തി. | |||
പലതരം പലഹാരങ്ങളുമായി | |||
അമ്മമ്മയും അമ്മച്ഛനും കൂട്ടിനെത്തി. | |||
ഒരു ദിനം ടി.വി.യും പണിമുടക്കി. | |||
ഞാനെൻ കൂട്ടുകാരാം പുസ്തകങ്ങളെ തേടി. | |||
റോസ് മേരിയുടെ റിപ് വാൻ വിങ്കിളും | |||
ഉറൂബിൻറെ അങ്കവീരനും | |||
എന്നെ നോക്കി പുഞ്ചിരിച്ചു. | |||
കൊറോണയാം മഹാമാരി | |||
ലോകമെങ്ങും മഹാവിപത്തായി. | |||
സോപ്പുപയോഗിച്ച് ഇടക്കിടെ കൈകഴുകി | |||
തൂവാല കൊണ്ട് മുഖംമറച്ചു. | |||
വൈറസിനെതിരെ പോരാടുന്നവർക്കായി | |||
കൈകൾ കൊട്ടിയും ദീപം തെളിയിച്ചും | |||
കൂടെ നിന്നു. | |||
വീട്ടിലിരുന്നും കൈകഴുകിയും | |||
അകലം പാലിച്ചും തുരത്താം | |||
നമുക്കീ മഹാമാരിയെ.... | |||
നമുക്ക് ഒരുമിച്ച് പ്രതിരോധിക്കാം... | |||
</poem></center> | |||
{{BoxBottom1 | |||
| പേര്= ദേവദത്ത്. ബി. | |||
| ക്ലാസ്സ്= 6 B | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= മുണ്ടക്കര എ.യു.പി.സ്കൂൾ | |||
| സ്കൂൾ കോഡ്= 47555 | |||
| ഉപജില്ല= ബാലുശ്ശേരി | |||
| ജില്ല= കോഴിക്കോട് | |||
| തരം= കവിത | |||
| color= 3 | |||