"എസ് .വി യു .പി .സ്കൂൾ‍‍‍‍ പരിക്കളം/അക്ഷരവൃക്ഷം/ഓർമയിൽ ആദ്യമായ്..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഓർമയിൽ ആദ്യമായ്.. <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

09:58, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓർമയിൽ ആദ്യമായ്..

        പുസ്തകതാളുകളിൽ സൂക്ഷിച്ച
മയിൽപീലി തണ്ടുപോലെ
സങ്കടകടലായിമാറി
എൻകുഞ്ഞുമനസ്സിലെ അവധിക്കാലം
കാണാൻ കൊതിച്ചത് ഡോറ,
കണ്ടതോ കൊറോണയെന്നമാഹാമാരി
കാറ്റത്തുവീഴുന്ന മാമ്പഴവും...
മാവിൻചുവട്ടിലെ ഊഞ്ഞാലും
വെറും ഓർമകൾ മാത്രമായ് മാറി
നാലു ചുവരുകൾക്കുള്ളിലൊതുങ്ങി
വീട്ടിലെ കാഴ്ചകൾ അത്ഭുതമായി.

ജോലിക്കുപോകുന്ന അച്ഛന്
ഇതൊരവധികാലമായി മാറി
പണ്ട് ചിരട്ടയിൽ കറിയുണ്ടാക്കി ഞാൻ
ചേച്ചിയോടൊപ്പം കളിച്ചിരുന്നു
പത്തുമാസം നെഞ്ചിൽ ചിറകെട്ടിയ
സ്വപ്നങ്ങൾ പാഴായി വെറുതെ
തീരാത്ത കലിയോടെ കേട്ടുഞാൻ
കൊറോണ എന്ന ആ വാക്ക്
 

ഹിമയ ദാസ്
3 B എസ്.വി.എ.യു.പി.സ്കൂൾ ,പരിക്കളം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത