ഉള്ളടക്കത്തിലേക്ക് പോവുക

"എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MGDGHS (സംവാദം | സംഭാവനകൾ)
No edit summary
MGDGHS (സംവാദം | സംഭാവനകൾ)
No edit summary
വരി 62: വരി 62:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


 
*പൗരാണിക കൊല്ലം - ചെങ്കോട്ട റെയിൽവേ പാതയുടെയും എൻ. എച്ച് . 744 (ഭാരതം) സമീപത്ത് പ്രശസ്തമായ കുണ്ടറ വലിയപള്ളി ജങ്ക്ഷനിൽ നിന്നും ൪൦൦ മീറ്റർ മാറി ഭരണിക്കാവ് റോഡ് സൈഡിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .
*പൗരാണിക കൊല്ലം - ചെങ്കോട്ട റെയിൽവേ പാതയുടെയും എൻ. എച്ച് . ൭൪൪ (ഭാരതം) സമീപത്ത് പ്രശസ്തമായ കുണ്ടറ വലിയപള്ളി ജങ്ക്ഷനിൽ നിന്നും ൪൦൦ മീറ്റർ മാറി ഭരണിക്കാവ് റോഡ് സൈഡിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .
*വിവിധ സ്ഥലങ്ങളിൽനിന്നും സ്കൂളിലേക്കുള്ള ദൂരം (കിലോമീറ്ററിൽ )
*
കൊട്ടാരക്കര -14, കൊല്ലം- 14, കല്ലട - 14, പുത്തൂർ- 10, കൊട്ടിയം -13
 





09:40, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ
[[File:school-photo.png‎ ‎|frameless|upright=1]]
വിലാസം
കുണ്ടറ

691501
,
കൊല്ലം ജില്ല
സ്ഥാപിതം1916 - -
വിവരങ്ങൾ
ഫോൺ04742523008
ഇമെയിൽ41042kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41042 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅലക്സ് തോമസ്
അവസാനം തിരുത്തിയത്
22-04-2020MGDGHS


പ്രോജക്ടുകൾ





ചരിത്രം

  • സ്കൂൾ വിവരങ്ങൾ ചേർക്കുക

മലങ്കര ഓർത്തഡോക്സ്‌ സഭ നേരിട്ട് ഭരണം നടത്തുന്ന 65 സ്കൂളുകളിൽ ഒരു പൗരാണിക വിദ്യാലയമാണ് ഈ സ്കൂൾ . പരിശുദ്ധ പരുമല തിരുമേനിയുടെ നിയോഗപ്രകാരം കുണ്ടറയിലെത്തിയ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയാണ് 1916-ൽ സ്കൂൾ സ്ഥാപിച്ചത് . മലങ്കര സഭ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ഗീവഗ്ഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ നാമധേയത്തിലാണ് ഈ സ്കൂൾ സ്ഥാപിച്ചിട്ടുള്ളത് . 1974-ൽ ഈ സ്കൂൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി വിഭജിക്കപ്പെട്ടു . ഈ മാനേജ്‌മെന്റിൽ പെൺകുട്ടികൾക്ക് മാത്രമുള്ള ഏക സ്കൂളാണിത്.

സൗകര്യങ്ങളും പ്രത്യേകതകളും

  • കുണ്ടറ സെൻറ്. കുര്യാക്കോസ് സെമിനാരിയോട് ചേർന്ന് സ്ഥിതിചെയ്യുന്നു*
 *കൊല്ലം ജില്ലയിലെ പെൺകുട്ടികൾക്കുവേണ്ടി മാത്രമായുള്ള പുരാതനവും പ്രമുഖവുമായ വിദ്യാലയം * തികഞ്ഞ അച്ചടക്കവും ചിട്ടയും  * എസ്.എസ്.എൽ.സി ,യു.എസ്.എസ്, മറ്റു സ്കോളർഷിപ് പരീക്ഷകൾ എന്നിവയിലെ മികച്ച വിജയം *കലാകായിക രംഗങ്ങളിലെ മികവ് * വിവിധ ക്ലബുകളുടെ മികച്ച പ്രവർത്തനം * എൻ.സി.സി,ജെ.ആർ.സി,ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ * എല്ലാ ക്ലാസ്സിലും ലൈബ്രറികൾ * പരിസ്ഥിതി സൗഹൃദ അന്തരീക്ഷം * ഗേൾസ്‌ ഫ്രണ്ട്‌ലി ക്യാമ്പസ് * തികഞ്ഞ ഉത്തരവാദിത്വവും സൗഹൃദപരവുമായ സമീപനവും *സാധാരണക്കാരുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ അത്യുന്നതിയിൽ എത്തിക്കുന്ന വിദ്യാലയം * പഠനാപിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന *  * മൾട്ടിമീഡിയ സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികൾ *സൗഹൃദപരമായ അധ്യാപക -രക്ഷകത്തൃ-സാമുഹിക ബന്ധം * ചാരിറ്റി പ്രവർത്തനങ്ങൾ *  സാമുഹിക  പ്രതിബദ്ധതയുള്ള  തലമുറയെ വാർത്തെടുക്കുവാനുള്ള പരിശീലനം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

  • സ്കൂൾ വിവരങ്ങൾ ചേർക്കുക

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • സ്കൂൾ വിവരങ്ങൾ ചേർക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സ്കൂൾ വിവരങ്ങൾ ചേർക്കുക

വഴികാട്ടി





<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu </googlemap>