"എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/ചെറുതല്ല ഈ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= ചെറുതല്ല ഈ കൊറോണ | color= 5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 3: | വരി 3: | ||
| color= 5 | | color= 5 | ||
}} | }} | ||
<p> | |||
നമ്മുടെ ഈ ലോകത്ത് ഒരു ദിവസം ഒരു അസുഖത്തെക്കുറിച്ച് നമ്മൾ കേട്ടു. നമ്മുടെ അയൽ രാജ്യമായ ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ ആദ്യമായി കണ്ട രോഗം. കൊറോണ എന്നായിരുന്നു ആ രോഗത്തിന്റെ പേര്.നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻ പോലും കഴിയാത്ത ഒരു വൈറസ് ആയിരുന്നു രോഗം പരത്തിയിരുന്നത്. | നമ്മുടെ ഈ ലോകത്ത് ഒരു ദിവസം ഒരു അസുഖത്തെക്കുറിച്ച് നമ്മൾ കേട്ടു. നമ്മുടെ അയൽ രാജ്യമായ ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ ആദ്യമായി കണ്ട രോഗം. കൊറോണ എന്നായിരുന്നു ആ രോഗത്തിന്റെ പേര്.നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻ പോലും കഴിയാത്ത ഒരു വൈറസ് ആയിരുന്നു രോഗം പരത്തിയിരുന്നത്. | ||
<p> നമ്മളെ പേടിപ്പിച്ചു കൊണ്ട് ഈ രോഗം പെട്ടെന്ന് പടരുന്നത് നമുക്ക് കാണാൻ സാധിച്ചു. ചൈനയിൽ നിന്നും ഇറ്റലി, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലും ഇത് പടർന്നു പിടിച്ചു. പിന്നീട് ഈ അസുഖത്തിന്റെ പേര് കോവിഡ് 19 എന്നാക്കി മാറ്റി. </p> | <p> നമ്മളെ പേടിപ്പിച്ചു കൊണ്ട് ഈ രോഗം പെട്ടെന്ന് പടരുന്നത് നമുക്ക് കാണാൻ സാധിച്ചു. ചൈനയിൽ നിന്നും ഇറ്റലി, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലും ഇത് പടർന്നു പിടിച്ചു. പിന്നീട് ഈ അസുഖത്തിന്റെ പേര് കോവിഡ് 19 എന്നാക്കി മാറ്റി. </p> | ||
| വരി 8: | വരി 9: | ||
നമ്മുടെ പല അയൽ സംസ്ഥാനങ്ങളും ഇപ്പോഴും നല്ല ബുദ്ധിമുട്ടിലാണ്.അതു പോലെ പടർന്നു പിടിച്ച ഒരുപാട് രാജ്യങ്ങളും നമ്മുടെ ചുറ്റിലുമുണ്ട്. | നമ്മുടെ പല അയൽ സംസ്ഥാനങ്ങളും ഇപ്പോഴും നല്ല ബുദ്ധിമുട്ടിലാണ്.അതു പോലെ പടർന്നു പിടിച്ച ഒരുപാട് രാജ്യങ്ങളും നമ്മുടെ ചുറ്റിലുമുണ്ട്. | ||
ഇതിനുള്ള പ്രതിരോധം ജാഗ്രത മാത്രമാണ്. ഇടയ്ക്കിടയ്ക്ക് കൈ കഴുകിയും, സാമൂഹിക അകലം പാലിച്ചും, ദൂരയാത്രകൾ ഒഴിവാക്കിയും നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി ഈ മഹാമാരിയെ തുരത്താം. എന്നാൽ നമുക്ക് എത്രയും പെട്ടെന്ന് സ്കൂളിൽ പോകാം, കൂട്ടുകാരെ കാണാം, നമ്മുടെ അധ്യാപകരെ കാണാം. | ഇതിനുള്ള പ്രതിരോധം ജാഗ്രത മാത്രമാണ്. ഇടയ്ക്കിടയ്ക്ക് കൈ കഴുകിയും, സാമൂഹിക അകലം പാലിച്ചും, ദൂരയാത്രകൾ ഒഴിവാക്കിയും നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി ഈ മഹാമാരിയെ തുരത്താം. എന്നാൽ നമുക്ക് എത്രയും പെട്ടെന്ന് സ്കൂളിൽ പോകാം, കൂട്ടുകാരെ കാണാം, നമ്മുടെ അധ്യാപകരെ കാണാം. | ||
മാരകരോഗം ഇല്ലാത്ത നല്ലൊരു നാളെക്കായി നമുക്ക് പ്രാർത്ഥിക്കാം. | മാരകരോഗം ഇല്ലാത്ത നല്ലൊരു നാളെക്കായി നമുക്ക് പ്രാർത്ഥിക്കാം. </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ലുബാബ | ||
| ക്ലാസ്സ്= 3 C | | ക്ലാസ്സ്= 3 C | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വരി 21: | വരി 22: | ||
| color= 5 | | color= 5 | ||
}} | }} | ||
{{verification|name=lalkpza| തരം=ലേഖനം}} | |||