"ശബരി.പി ടി ബി എസ് എച്ച് എസ്, അടക്കാപുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 45: | വരി 45: | ||
ഒരു എയ്ഡഡ് വിദ്യാലയമാണ് അട്യ്ക്കപുത്തൂര്‍ ഹൈസ്കൂള്‍'''. '''അട്യ്ക്കാഅപുത്തൂര്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. | ഒരു എയ്ഡഡ് വിദ്യാലയമാണ് അട്യ്ക്കപുത്തൂര്‍ ഹൈസ്കൂള്‍'''. '''അട്യ്ക്കാഅപുത്തൂര്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. | ||
== ചരിത്രം ==പ്രൊഫ്സര്.ജൊസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണു അടക്കാപുത്തൂര് ഹൈസ്ക്കൂല് തുടങാന് അനുമതി കിട്ടിയതു.അപ്പോഴേക്കും സമീപപ്രദേശങളായ ശ്രീക്രിഷ്ണ്പുരം,വെള്ളിനേഴി,അനങനടി,ചെര്പുളശ്ശേരി,കടമ്പഴിപ്പുറമെന്നിടങളില് സ്കൂളുകള് ആരംഭിച്ചിരുന്നു. | == ചരിത്രം ==പ്രൊഫ്സര്.ജൊസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണു അടക്കാപുത്തൂര് ഹൈസ്ക്കൂല് തുടങാന് അനുമതി കിട്ടിയതു.അപ്പോഴേക്കും സമീപപ്രദേശങളായ ശ്രീക്രിഷ്ണ്പുരം,വെള്ളിനേഴി,അനങനടി,ചെര്പുളശ്ശേരി,കടമ്പഴിപ്പുറമെന്നിടങളില് സ്കൂളുകള് ആരംഭിച്ചിരുന്നു. | ||
പി.ടി,ബാസ്ക്ക്രപ്പ്ണിക്കരും പ്രൊഫ്സര്.ജൊസഫ് മുണ്ടശ്ശേരി മാഷും തമ്മിലുള്ള സുഹ്രത്ബന്ധം,വിദ്യാഭ്യാസ ഡയറക്ടരായ അപ്പന് തമ്പുരാനുമായുള്ള അടുപ്പവും അട്ക്കാപുതൂര് ഹൈസ്കൂള് അനുവദിക്കാന് സഹായകമായി.സ്കൂളിനു ആവശ്യമായ സ്തലം സവ്ജന്യമയി നല്കിയതു പുളിയക്കോട്ടു കുട്ടിക്ക്റിഷ്ണ മേനോനും,പി.ടി,ബാസ്ക്ക്രപ്പ്ണിക്കരുടെ സഹോദരിയായ വിശാലാക്ഷിഅമ്മയും ആണു. | പി.ടി,ബാസ്ക്ക്രപ്പ്ണിക്കരും പ്രൊഫ്സര്.ജൊസഫ് മുണ്ടശ്ശേരി മാഷും തമ്മിലുള്ള സുഹ്രത്ബന്ധം,വിദ്യാഭ്യാസ ഡയറക്ടരായ അപ്പന് തമ്പുരാനുമായുള്ള അടുപ്പവും അട്ക്കാപുതൂര് ഹൈസ്കൂള് അനുവദിക്കാന് സഹായകമായി.സ്കൂളിനു ആവശ്യമായ സ്തലം സവ്ജന്യമയി നല്കിയതു പുളിയക്കോട്ടു കുട്ടിക്ക്റിഷ്ണ മേനോനും,പി.ടി,ബാസ്ക്ക്രപ്പ്ണിക്കരുടെ സഹോദരിയായ വിശാലാക്ഷിഅമ്മയും ആണു.1958 ല് കുട്ടിക്രിഷ്ണ്മേനോന്റെ "നളന്ദ" എന്ന വീട്ടിലായിരുന്നു സ്കൂള് ആദ്യം തുടങിയതു.24 കുട്ടികളായിരുന്നു.ആദ്യം ഉണ്ടായിരുന്നതു.പി.ടി,ബാസ്ക്ക്രപ്പ്ണിക്കരു ഹെഡ്മാസ്റ്റരും,ശ്രീമതി.പി.രാധാമണി ,എം.ശിവപ്രസാദ്,കെ.വി.എസ്.വാരിയര്,എ.കെ.ക്രിഷ്ണന് നമ്പൂതിരി,എന്നിവര് അധ്യാപകരും,ക്ലര്കായി പി.അരവിന്ദക്ഷമേനോനും,പിയൂണായി ഒ.ഭാസ്ക്രര മേനോനും,സ്വീപ്പ്റായി എം.കമലവുമായിരുന്നു | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||