"എൻ.എസ്.എസ്. എച്ച്.എസ്.എസ് വാരപ്പെട്ടി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= visak | തരം= കവിത}}
{{Verification|name= Anilkb| തരം=കവിത }}

05:07, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

അതിദുഃഖം വിതച്ചൊരു -
മഹാമാരിയിലോകമാകെ
കീഴടക്കിടുന്നു.
ഏതു നിമിഷവും കവർന്നിടാ-
മെൻ ജീവശ്വാസമെന്നാരോ മന്ത്രിക്കുമ്പോൾ ചെവിക്കുള്ളിൽ നിരന്ദരമകറ്റി നിർത്തപ്പെട്ട നൊമ്പരം പൊതിഞ്ഞ സ്നേഹത്തിനൊ, വാക്കിനൊ, നോട്ടത്തിനൊ ഞാനെന്തനുമതിയാണു നൽകുക, നിഴലില്ല , നിലാവില്ല , പകലിരവു - കത്തുന്ന ദീപങ്ങൾ
രാക്കുളിരിൻ തണുപ്പു യന്ത്രങ്ങൾ മനസ്സു കിടുങ്ങുന്നൊരിയ - വസ്ഥയിലും ജനിച്ച നാടേയെൻ കേരളനാടേ .....
നിന്നിലഭിമാനം കൊള്ളുന്നുയെന്മനം
കണ്ണീരാൽ ഓർത്തു പോകുന്നൊരാ നിമിഷം
മെയ്യും മനവുമൊന്നായ് നേരിട്ട അതിജീവനത്തിന്റെ മധുര സ്വപ്നം.

        
                   

തെൽഹ സാറ ഷാബിൻ
5 എൻ.എസ്.എസ്. എച്ച്.എസ്.എസ് വാരപ്പെട്ടി
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത