"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ജാഗ്രത.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=ലേഖനം }}

04:39, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രത..


പ്രതികൂല സാഹചര്യം ഉണ്ടായാൽ ആമ അതിന്റെ കട്ടിയുള്ള പുറം തോടിനുള്ളിലേക്ക് എല്ലാം ശാന്തമാകുന്നത് വരെ ഒളിക്കും. പ്രകൃതി ആമക്ക് നൽകിയിരിക്കുന്ന കഴിവ് ആണിത്.നമുക്കും ഈ ജീവിയെ പിന്തുടരാം. സർക്കാരിന്റെ പ്രതിരോധ സംവിധാനത്തെ അനുസരിച്ചു വീട്ടിൽ ഇരിക്കാം. കൊടുങ്കാറ്റിൽ കട പുഴകാറുള്ളത് പുൽകൊടികൾ അല്ല അഹങ്കാരത്തോടെ തലയുയർത്തി നിൽക്കുന്ന വൻ മരങ്ങൾ ആണ് .കൊറോണയുടെ സാഹചര്യത്തിൽ വീട്ടിൽ കഴിയുന്നത് വിവേകമാണ്. അനുസരണ ഇല്ലാതെ അഹങ്കാരത്തോടെ തല ഉയർത്തി നിന്നാൽ നാടിനും ജീവനും ആപത്താണ് ..


അലൻ എൽദോ
4 D വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം