"എസ്.എം.എച്ച്.എസ് മാങ്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
സയന്‍സ് ലാബ് | സയന്‍സ് ലാബ് | ||
എല്ലാവിധ സൗകര്യങ്ങളോടുകൂടിയ സയന്‍സ് ലാബില്‍ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരീക്ഷണങ്ങള്‍ എല്ലാം ചെയ്യാന്‍ സജ്ജീകരണങ്ങളുണ്ട്.{ | എല്ലാവിധ സൗകര്യങ്ങളോടുകൂടിയ സയന്‍സ് ലാബില്‍ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരീക്ഷണങ്ങള്‍ എല്ലാം ചെയ്യാന്‍ സജ്ജീകരണങ്ങളുണ്ട്.{ | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
01:07, 5 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എം.എച്ച്.എസ് മാങ്കുളം | |
---|---|
വിലാസം | |
മാങ്കുളം ഇടുക്കി ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-03-2010 | Smhsm |
ആദിവാസികളും ചെറുകിട കര്‍ഷകരും കര്‍ഷകത്തോഴിലാളികളും അധിവസിക്കുന്ന മാങ്കുളം ഗ്രാമപഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസസ്ഥാപനമാണ് മാങ്കുളം സെന്‍റ്മേരീസ് ഹൈസ്ക്കൂള്‍.
ചരിത്രം
1983 ജൂണ്‍ 15. പ്‍വര്‍ത്തനം ആരംഭിച്ച വിദ്യാലയത്തിന്റ ചരിത്രം പരിശോധിക്കുന്പോള്‍ ഈ ഗ്രാമത്തിന്‍റെ ചരിത്രംകൂടി അറിയേണ്ടിയിരിക്കുന്നു. മലകളും വനവും അതിരിടുന്ന ഈ ഗ്രാമത്തിന് ചരിത്രാതീതകാലം, ചരിത്രകാലം, ആധുനികകാലം ഏന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുണ്ട്.
ബീ.സി 500 നും ഏ.ഡി 300 നും ഇടയില്‍ വളര്‍ന്നുപന്തലിച്ച മണ്‍മറഞ്ഞുപോയ മഹാശിലായുഗസംസ്കാരകാലത്ത് ഈ നാട് വലിയ ജനപദമായിരുന്നു . അവരുടെ ജീവസാന്ന്യദ്ധ്യത്തിന്‍റെ അടയാളമായി കാലവും പ്രക്രതിയും ഏല്‍പ്പിച്ച ആഘാതങ്ങളെ അതിജീവിച്ച് ഇപ്പോഴും പാന്പുംകയം ,മുനിപാറ, വിരിഞ്ഞപാറ, അന്പലക്കുന്ന്പ്രദേശങ്ങളില്‍ ന്ലനിനില്ക്കുന്ന മുനിയറകളും കണ്ടുകിട്ടുന്ന കൂറ്റന്‍ മണ്‍ഭരണികളും മാത്രമാണ് പുതുതലമുറയ്ക്ക് ഇതേ ക്കുറിച്ച് അറിവ് നല്കുന്നത്.
രേഖകളുടെ പിന്‍ബലമുള്ള മാങ്കുളത്തിന്‍റെ രണ്ടാംഘട്ടചരിത്രം 1890-ല്‍ യൂറോപ്യന്‍മാര്‍ റബ്ബര്‍കൃഷി ആരംഭിക്കുന്നതോടെ തുടങ്ങുന്. കാടിനുനടുവില്‍ സ്ഥിതി ചെയ്യുന്ന 956 ഏക്കര്‍ സ്ഥലം പൂഞ്ഞാര്‍ തന്പുരാനില്‍നിന്ന് പാട്ടത്തിനെടുത്ത് അവിടെ റബ്ബര്‍കൃഷി ആരംഭിച്ചു . പിന്നീട് ഈ തോട്ടം പാലാസ്വദേശികളായ കയ്യാലക്കകത്ത് കുടുംബത്തിന് കൈമാറിയെങ്കിലും കേരളത്തെപ്പിടിച്ചുകുലുക്കിയ 1099 ലെ വെള്ളപോക്കത്തില്‍ ഈ പ്രദേശം പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു. ആലുവയില്‍നിന്നും മൂന്നാറിലേയ്ക്ക് മാങ്കുളം വഴിയുണ്ടായിരുന്ന റോഡ് പുനര്‍നിര്‍മ്മിക്കാനാവാത്തവിധം തകര്‍ന്നുപോയി. ഇതിനുപകരം അടിമാലിവഴി നാഷണല്‍ഹൈവേ 49ന്റെ പൂര്‍വ്വരൂപമായിരുന്ന റോഡുനിര്‍മ്മിച്ചതോടെ മാങ്കുളം ബാഹ്യലോകത്തിന്റെ ദ്രഷ്ടിയില്‍നിന്നും മറഞ്ഞു.
മാങ്കുളത്തിനുചുറ്റുമുള്ള വനമേഖലകള്‍ 72000 ഏക്കറോളം വനഭൂമിപ്രശസ്തമായ കണ്ണന്‍ദേവന്‍ കന്പനിയുടെ അധീനതയില്‍ ആയിരുന്നു. കന്പനിയുടെ ആശ്രിതരായി ഏകദേശം 80 വര്‍ഷങ്ങള്‍ക്ക്മുന്പ് കന്പനിക്കുടി ,ശേവല്‍ക്കുടി എന്നിവിടങ്ങളില്‍ മുതുവാസമുദായത്തില്‍പ്പെട്ട ആദിവാസികല്‍ കുടിയേറിപ്പാര്‍ത്തിരുന്നു. വനവിഭവങ്ങള്‍ ശേഖരിച്ചും ഭഷ്യവിളകള്‍ കൃഷിചെയ്തും ജീവിച്ച അവര്‍ക്ക് കന്പനിയുടെ ഭൂസ്വത്തിന് മേല്‍നോട്ടംവഹിക്കുക എന്ന ചുമതല ഉണ്ടായിരുന്നു. ഇവര്‍ തികച്ചും ഓറ്റപ്പെട്ട് ഗോത്രവര്‍ഗ്ഗ സംസ്ക്കാരത്തനിമ പാലിച്ച് ജീവിച്ചിരുന്നു.
ഭൗതികസൗകര്യങ്ങള്‍
സൗകര്യപ്രദവും മനോഹരവുമായ ഇരുനിലകെട്ടിടത്തില്‍ 9 ഡിവിഷനുകള്‍ പ്രവ്രത്തിക്കുന്നു. റീഡീംഗ് റും - ലൈബ്രറി.
ആയിരത്തിഎഴുന്നൂറോളം മികച്ച ഗ്രന്ഥങ്ങളുള്ള ലൈബ്രറി വിദ്യാലയത്തിനുണ്ട്. ക്രമമായി വിതരണം ചെയ്യുകയും കുട്ടികളുടെ വായന ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഏല്ലാക്ലാസ്സിലും ദിനപത്രങ്ങള്‍ ലഭ്യമാക്കി സാമാന്യം വായനക്കുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ഏങ്കിലും വായനാമുറി ഇല്ല എന്നത് പരിമിതിതന്നെയാണ്.
കംപ്യൂട്ടര്‍ ലാബ്.
ഇന്റര്‍നെറ്റ്,എല്‍.സി.ദി പ്രോജക്ടര്‍ എന്നീ സൗകര്യങ്ങളോടുകൂടിയ സുസജ്ജമായ കംപ്യൂട്ടര്‍ ലാബ് വിദ്യാലയത്തിന്റെ അഭിമാനമാണ്.
സയന്‍സ് ലാബ് എല്ലാവിധ സൗകര്യങ്ങളോടുകൂടിയ സയന്‍സ് ലാബില്‍ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരീക്ഷണങ്ങള്‍ എല്ലാം ചെയ്യാന്‍ സജ്ജീകരണങ്ങളുണ്ട്.{
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|