"എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/കോവിഡ് എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് എന്ന ഭീകരൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 11: വരി 11:
{{BoxBottom1
{{BoxBottom1
| പേര്= അനുവിന്ദ് മനോജ്
| പേര്= അനുവിന്ദ് മനോജ്
| ക്ലാസ്സ്= 4   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

23:56, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് എന്ന ഭീകരൻ

ഇന്ന് ലോകം മുഴുവൻ കീഴടക്കാൻ മഹാ വൈറസ് നമ്മെ പിടിമുറുക്കിയിരിക്കുന്നു .2019ഡിസംബറിലെ തണുപ്പിൽ ചൈനയിൽ നിന്നും പറന്നു ഓരോ മുക്കിലും മൂലയിലും എത്തി .എത്രയോ ജീവനുകൾ മഹാ വൈറസിനു മുന്നിൽ പൊലിഞ്ഞു .എന്നാൽ നമ്മുടെ കൊച്ചു കേരളത്തിനു മുന്നിൽ ecovin ഭീകരൻ മുട്ടുമടക്കാൻ ഒരുങ്ങുന്നു .നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിലാണ് .നമ്മൾ സാമൂഹ്യ ശാരീരിക അകലം പാലിച്ച് ഭീകരനെ തുരത്താൻ മുന്നിട്ടിറങ്ങാം.'

        STAY HOME   
                
                        STAY SAFE 


അനുവിന്ദ് മനോജ്
4 A എസ്.എ.എൽ.പി.സ്കൂൾ കോട്ടത്തറ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം