"എസ്.എച്ച്.എസ്. മൈലപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
പെൺകുട്ടികളുടെ എണ്ണം=525| | പെൺകുട്ടികളുടെ എണ്ണം=525| | ||
വിദ്യാർത്ഥികളുടെ എണ്ണം=1118| | വിദ്യാർത്ഥികളുടെ എണ്ണം=1118| | ||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം=48 | ||
|പ്രിൻസിപ്പൽ = | |പ്രിൻസിപ്പൽ = | ||
|പി.ടി.ഏ. പ്രസിഡണ്ട്= | | |പി.ടി.ഏ. പ്രസിഡണ്ട്= | |
23:24, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എച്ച്.എസ്. മൈലപ്ര | |
---|---|
പ്രമാണം:/home/keltron/IMG 1592.jpg.jpg | |
വിലാസം | |
മൈലപ്ര മൈലപ്ര ടൗണ്. പി ഒ , പത്തനംതിട്ട 689678 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 06 - 1936 |
വിവരങ്ങൾ | |
ഫോൺ | 04682323563 |
ഇമെയിൽ | shhsms@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38051 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം/English |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസ് ഇടിക്കുള |
അവസാനം തിരുത്തിയത് | |
21-04-2020 | Shhsmylapra |
മൈലപ്ര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '.Sacred Heart High School മൈലപ്ര സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മലങ്കര കാത്തലിക് മാനേജ്മെന്റ് സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1936 നു മുന്പു ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിരുന്നു. 1936-ല് Fr. A.G.Geevarghese ആണു ഈ വിദ്യാലയം സ്ഥാപിച്ചത്. M.തൊമസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. അന്നു ഇതൊരു മിഡിൽ സ്കൂളായിരുന്നു. 1949ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ബഹു. തോമസ് കരീലച്ചന്റെ രൂപകല്പനയിലും മേൽനോട്ടത്തിലുംവളർന വിദ്യാലയത്തിന്റെ ചാലകശക്തി മലങ്കര സഭയടെ ആദ്യ ആർച് ബിഷപ്പായിരുന്ന അഭിവന്ദ്യ മാര് ഈവാനിയോസ് പിതാവായിരുന്നു.
ഭൗതികസൗകര്യങ്ങൾ
2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി-33----ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ----ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്സ് & ഗൈഡ്സ്
- ജെ ആർ സി
- കെ. സി. എസ്. എൽ.
- എസ്. പി. സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മലങ്കര കാത്തലിക് മാനേജ്മെന്റ് - പത്തനംതിട്ട രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 50-ല് പരം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Most.Rev.Dr.Samuel Mar Irenios.ഡയറക്ടറായും Very.Rev. Fr. Varghese Kalayil Vadakkethil കോർപ്പറേറ്റ് മാനേജരായും Very.Rev.Fr. Sleebadas Charivupurayidathil ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. ശ്രീ. ജോസ് ഇടുക്കുള ആണ് ഈ വിദ്യാലയത്തിന്റെ 2017 മുതൽ പ്രഥമ അധ്യാപകൻ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1936-1949 | Sri എൻ ജി ജോർജ്, എം തോമസ് റ്റീ. റ്റീ താര | |||||
1949-1961 | Rev.Frതോമസ് കുുരിയിൽ | |||||
1961-1963 | Rev.Fr സക്കറിയാസ് ചങാംകെരി | |||||
1963-1968| | Rev.Fr. എ സി ജോസഫ് | |||||
1968-1971 | Sri. പി.റ്റി.ജേക്കബ് | |||||
1971 -1977 | Smt. ലില്ലി ജോസഫ് | |||||
1977-1980 | Sri. എം. പി. ജോസഫ് | |||||
1980-1982 | Sri . കെ എം ജോർജ് | |||||
1982-1985 | Sri. കെ റ്റി ഏബ്രഹാം | |||||
1985-1987 | sri.എം ജെ ഫിലിപ്| | |||||
1987-1998 | Smt. സി റ്റി ഏലിയാമ്മ| | |||||
1998-2000 | Smt. സൂസൻ ജോർജ് | |||||
2000-2002 | Sri. റ്റി .പി മാത്യു | |||||
2002-2003 | Sri സി എം അലക്സ് | |||||
2000-2004 | Smt. ആലിസ് ഏബ്രഹാം | |||||
2004-2008 | Smt മോളിയമ്മ ഏബ്രഹാം | |||||
2008-2012 | Sri.തോമസ് ഏബ്രഹാം | |||||
2012-2014 | Sri.സേവ്യർ . കെ .ജേക്കബ് | |||||
2014 -2017 | Smt ഷെർലികുുട്ടി ദാനിയേൽ | |||||
2017 മുതൽ | Sri ജോസ് ഇടിക്കുള
| } അദ്ധ്യാപകർയു പി വിഭാഗം
എച്ച്. എസ് വിഭാഗം
നേട്ടങ്ങൾകഴിഞ്ഞ അഞ്ചു വർഷങ്ങളായി 100% വിജയം S S L C കൈവരിക്കുന്നു 2016 - 17പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
|
വഴികാട്ടി |
style"=background- colo:#A1C2CF;"1 വിദ്യാലയത്തിലേക്ക് എത്തുന്നതിനുളള മാർഗഗങ്ങൾ
Pathanamthitta distric |- headquaaters-ൽ നിന്നും 2Km അകലെ North-East direction-ൽ S H 8 Hiway Side-ൽ Mylapra .Town.P.o Thiruvanamthpuram എയർപേർട്ടിൽ നിന്ന് 110.കി.മി അകലം
|
{{#multimaps:9.286562, 76.796148|width_800px|zoom_16}}