|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= അനുസരണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| രാമുവും രാജുവും നല്ല കൂട്ടുകാരായിരുന്നു.രാമു വീട്ടുകാർ പറയുന്നതെല്ലാം അനുസരിക്കുന്നവനും എന്നാൽ
| |
| രാജു,വീട്ടുകരെ അനുസരിക്കാത്തവനും ദേഷ്യക്കാരനും ആയിരുന്നു.ഒരു ദിവസം രാമുവും രാജുവും
| |
| സ്കൂളിൽ ഉച്ചഭക്ഷണം കഴിക്കാൻ പോകുകയായിരുന്നു, രാമു പറഞ്ഞു "രാജു വാ .. നമുക്ക് കൈ കഴുകിട്ട് ഭക്ഷണം
| |
| കഴിക്കാം.അമ്മ പ്രത്യേകിച്ച് പറഞ്ഞതാ കൈകഴുകിട്ട് ശേഷമേ ആഹാരം കഴിക്കാവൂ.അല്ലെങ്കിൽ രോഗം
| |
| വരുമത്രേ!"രാജു പറഞ്ഞു നീ വേണമെങ്കിൽ കഴിക്കാൻ വാ.. എനിക്ക് വിശക്കുന്നു.ഇത്രയുംകാലം ഞാൻ് കൈ
| |
| കഴുകാതയാ ആഹാരം കഴിച്ചിരുന്നത് എനിക്ക് വന്നില്ലല്ലോ രോഗമൊന്നും നീ വിഢ്ഡിത്തം പറയാതെ.
| |
| രാമു പറഞ്ഞു നീ ഇത്രയുംനേരം മൈതാനത്ത് നിന്നു കളിച്ചുകൊണ്ടിരുന്നതല്ലെ നിന്റെ കൈകളിൽകീടാണു
| |
| കയറിക്കാണും നീ കൈകഴുകാൻ് വരുന്നെങ്കിൽ വാ ....
| |
| അങ്ങനെയിരിക്കെ രാജു സ്കൂളിൽ വരാതെയായി.. രാമുവിന് സംശയമായി വീട്ടിൽ വന്ന് രാമു അമ്മയോടു
| |
| വിവരങ്ങൾ പറഞ്ഞു .ഒരു ദിവസം രാജുവിന്റെ വീട്ടിൽ പോയി അപ്പോൾ അവൻ മൂടിപ്പുതച്ചു കിടക്കുകയായിരുന്നു
| |
| രാമു രാജുവിന്റെ അടുത്ത്ച്ചെന്നു ചോദിച്ചു നിനക്കെന്തുപറ്റി രാജു....
| |
| അമ്മയാണു മറുപടിപറഞ്ഞത് ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു. അവൻ നമ്മൾ പറഞ്ഞാൽ ഒന്നും
| |
| കേൽക്കില്ല. രാജുവിനു എന്തു അസുഖമാണ്, കോളറയെന്നാണ് ഡോക്ടർ പറഞ്ഞത്.മരുന്നുകളെല്ലാം തന്നിട്ടുണ്ട്.
| |
| തിളപ്പിച്ചാറ്റിയ വെള്ളം മാത്രമെ കുടിക്കാവു, ഒരാഴ്ച വിശ്രമിക്കണം പിന്നെ വ്യക്തി ശുചിത്വം
| |
| പാലിക്കണം എന്നും ഡോകടർ പറഞ്ഞു. രാജു രാമുവിനെ അടുത്തു വിളിച്ചു ക്ഷമിക്കെട. നീ അന്ന് എന്നോടു പറഞ്ഞതൊന്നും
| |
| ഞാൻ കൂട്ടാക്കില്ല അതിന്റെ ഫലമാണ് ഞാൻ അനുഭവിക്കുന്നത്. ഇനി ഒരിക്കലും ഞാൻ
| |
| അമ്മയെ അനുസരിക്കാതിരിക്കില്ല. രാമുവും രാജുവും പരസ്പരം കെട്ടിപ്പിടിച്ചു പറഞ്ഞു ഇതുമറ്റുള്ളവരോടും പറയണം .
| |
| അങ്ങനെ അവർ വരും തലമുറക്കു മാതൃകയായി മാറീ.....
| |
|
| |
|
| {{BoxBottom1
| |
| | പേര്= STEFIN RAJ.
| |
| | ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.എൽ.പി.എസ്. കുറുപുഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42614
| |
| | ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |