"റ്റി.ഇ.എം.വി.എച്ച്.എസ്സ്.എസ്സ് മൈലോട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
കൂട്ടരേ നോക്കുവിൻ ലോകമൊട്ടാകെ
പടർന്നു പിടിക്കുന്നൊരു വൈറസ്
കോവിഡ് 19 എന്ന പേരിൽ
ഓമനപ്പേരിലറിയുന്നു വൈറസ്
ലോകമൊട്ടാകെ ഭയന്നു വിറയ്ക്കുന്നു
നെട്ടോട്ടമോടുന്നു ജീവനായി
ലോകം ഭയക്കുന്നു വൈറസിനെ
വീട്ടിലിരിപ്പാണിന്നെല്ലാവരും
വീട്ടിലിരിപ്പാണിന്നുത്തമവും
ഡോക്ടർമാർ നേഴ്‌സുമാർ പൊലീസുകാർ ചേർന്ന്
സുരക്ഷയൊരുക്കുന്നു നമ്മൾക്കായി
വീട്ടിലിരിക്കൂ സുരക്ഷിതരാവൂ
നിർദ്ദേശം നൽകുന്നു സർക്കാരും
നാടിൻ സുരക്ഷക്കായി നമ്മുടെ രക്ഷയ്‌ക്കായ്
വീട്ടിലിരിക്കാം പ്രതിരോധിക്കും
ആഘോഷം,ആർഭാടം എല്ലാം ഒഴിവാക്കി
നാടിൻ നന്മയ്ക്കായി പ്രാർത്ഥിക്കാം
കണ്ണിലും മൂക്കിലും സ്പർശിക്കാതെ
കൈകൾ കഴുകൂ സുരക്ഷ നേടൂ
വീട്ടിലിരുന്നു പ്രതിരോധിച്ചു ചെയിൻ ബ്രേക്ക് ചെയ്തു മുന്നേറാം
രക്ഷിക്കാം നമ്മുടെ നാടിനെ നാട്ടാരെ
നല്ലൊരു നാളെ തൻ പിറവിക്കായി
</poem> </center>

22:18, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


കൂട്ടരേ നോക്കുവിൻ ലോകമൊട്ടാകെ
പടർന്നു പിടിക്കുന്നൊരു വൈറസ്
 കോവിഡ് 19 എന്ന പേരിൽ
ഓമനപ്പേരിലറിയുന്നു വൈറസ്

ലോകമൊട്ടാകെ ഭയന്നു വിറയ്ക്കുന്നു
നെട്ടോട്ടമോടുന്നു ജീവനായി
ലോകം ഭയക്കുന്നു വൈറസിനെ

വീട്ടിലിരിപ്പാണിന്നെല്ലാവരും
വീട്ടിലിരിപ്പാണിന്നുത്തമവും
ഡോക്ടർമാർ നേഴ്‌സുമാർ പൊലീസുകാർ ചേർന്ന്
സുരക്ഷയൊരുക്കുന്നു നമ്മൾക്കായി

വീട്ടിലിരിക്കൂ സുരക്ഷിതരാവൂ
നിർദ്ദേശം നൽകുന്നു സർക്കാരും
നാടിൻ സുരക്ഷക്കായി നമ്മുടെ രക്ഷയ്‌ക്കായ്
വീട്ടിലിരിക്കാം പ്രതിരോധിക്കും
ആഘോഷം,ആർഭാടം എല്ലാം ഒഴിവാക്കി
നാടിൻ നന്മയ്ക്കായി പ്രാർത്ഥിക്കാം
കണ്ണിലും മൂക്കിലും സ്പർശിക്കാതെ
കൈകൾ കഴുകൂ സുരക്ഷ നേടൂ
വീട്ടിലിരുന്നു പ്രതിരോധിച്ചു ചെയിൻ ബ്രേക്ക് ചെയ്തു മുന്നേറാം
രക്ഷിക്കാം നമ്മുടെ നാടിനെ നാട്ടാരെ
നല്ലൊരു നാളെ തൻ പിറവിക്കായി