"Sacred Heart of Jesus U. P. S. Eloor/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി       <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=പരിസ്ഥിതി         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ്. ആ അമ്മയെ ഹൃദയം തുറന്നു നാം സ്നേഹിക്കണം.ഈ ഭൂമി നമുക്ക് മാത്രം സ്വന്തമല്ല. ഈ ലോകത്തിലെ സകല ജീവജാലങ്ങൾക്കും സ്വന്തമാണ്.</p><p>നമ്മുടെ ഈ ഭൂമി എത്ര സുന്ദരമായിരുന്നു. മലകളുംതോടുകളും വയലോലകളുമൊക്കെ നിറ‍ഞ്ഞതായിരുന്നു. മനുഷ്യൻെറ സ്വാർത്ഥതാല്പര്യ‍ങ്ങൾക്കായി ഈ മനോഹരതീരം ഇല്ലാതാക്കുകയാണ്.</p><p> കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. പ്രകൃതി ദുരന്തങ്ങളും രോഗങ്ങളും നമ്മെ പിടിച്ചുലയ്ക്കുന്നു.</p> <p> പ്രകൃതി സംരക്ഷണത്തിൻെറ പ്രാധാന്യം മനസ്സിലാക്കി പരിസ്ഥിതി സൗഹൃദപരമായ ഒരു വികസന കാഴ്ചപ്പാട് നമുക്കുണ്ടാവണം. ഒരോ പ്രതിബന്ധങ്ങളെയും മറികടക്കുവാൻ ദൈവത്തിൻെറ സ്വന്തം ജനത്തിനാകും.</p>
{{BoxBottom1
| പേര്= തനൂജ ജബ്ബാർ
| ക്ലാസ്സ്=  6A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെക്രട്ട് ഹാർട്ട് ഓഫ് ജീസസ് യു.പി.എസ്. ഏലൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25258
| ഉപജില്ല= ആലുവ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/Sacred_Heart_of_Jesus_U._P._S._Eloor/പരിസ്ഥിതി" എന്ന താളിൽനിന്ന് ശേഖരിച്ചത്