"ഉപയോക്താവ്:44339LohiaMannadikonam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}കോവിദഃ 19കോവിദഃ 19]]
*[[{{PAGENAME}}/വിജയത്തിന്റെ ശംഖൊലി | വിജയത്തിന്റെ ശംഖൊലി]]
  {{BoxTop1
| തലക്കെട്ട്=  വിജയത്തിന്റെ ശംഖൊലി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
സന്തോഷത്തിൽ നാളുകൾ പോയി മറഞ്ഞു
അവധികൾ ഓർമ്മകൾ ഓർമകളായി ........
ഒരു വിങ്ങലായി വിതുമ്പലായി
നമ്മെ വിഴുങ്ങു വാൻ വാ പിളർന്നു -
നിൽക്കുമീ കൊറോണ എന്ന വൻവിപത്ത്
ചൈനയിലെ വുഹാനിൽ ജനിച്ച
നീ എന്തിനെൻ നാട്ടിലും വന്നു
ആരുടെ ബുദ്ധിയിലുദിച്ചതോ
പക്ഷിമൃഗാദികളിൽ നിന്നോ ,അറിയില്ല
എൻ നാടിനേയും കാർന്നുതിന്നുവാനെത്തി നീ
പുതു വസ്ത്രങ്ങൾ  അണിഞ്ഞുസ്കൂളിന്
പടിവാതിലിൽ എനിക്ക് ഇനിയും പോകണം .
സൗഹ്രതത്തിന് മധുരം നുകരണം
ഈ മഹാമാരിയേ തുരത്തുവാൻ നമുക്കാവുമോ ?
ആകണം ,നമുക്ക് ആകണം
ഒറ്റ കെട്ടായി ഒരുമിച്ചു പൊരുതാം
ഭയം വേണ്ട ,ജഗ്രതയോടെ
കരുതലുള്ള  കരങ്ങൾ നമുക്കരികിലുണ്ട് .
</poem> </center>
 
 
 
 
 
 
 
 
 
 


    {{BoxTop1
| തലക്കെട്ട്=    കോവിദഃ 19    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}       
<p>  ഈ രോഗം ഇന്ന് ലോകം മുഴുവൻ പടർന്നു പിടിക്കുകയാണ് .ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും പോലിസിസുകാരുമെല്ലാം  കുടഞ്ഞു പരിശ്രമിക്കുകയാണ് നമ്മൾ വീടുകളിൽ തന്നെ കഴിയുക .
  അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തുപോകേണ്ട സാഹചര്യം വന്നാൽ മാസ്ക് ധരിക്കണം .പിന്നെ പുറത്തു നിന്നും വന്നയുടൻ കുളിച്ചു വസ്ത്രം മാറ്റണം .ഇടയ്ക്കു കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം .വീടും പരിസരവും വ്യത്തിയായി ശൂക്ഷികണം .ഇങ്ങനെയൊക്കെ നമ്മൾ അനുസരിച്ചു വന്നാൽ കോവിഡിനെ നമുക്ക് തടയാൻ സാധിക്കും .ഇതിനായി നമ്മുടെ സർക്കാറിന്റെ നിർദേശങ്ങൾ നമുക്ക് പാലിക്കാം. </p>
{{BoxBottom1
{{BoxBottom1
| പേര്= രാഹുൽ ക്രഷ്ണ .ആ൪
| പേര്=   അക്ഷിത .എ.എസ്
| ക്ലാസ്സ്=   3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 44:
| ഉപജില്ല=  കാട്ടാകട ഉപജില്ല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കാട്ടാകട ഉപജില്ല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത   <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

20:42, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിജയത്തിന്റെ ശംഖൊലി

സന്തോഷത്തിൽ നാളുകൾ പോയി മറഞ്ഞു
അവധികൾ ഓർമ്മകൾ ഓർമകളായി ........
ഒരു വിങ്ങലായി വിതുമ്പലായി
നമ്മെ വിഴുങ്ങു വാൻ വാ പിളർന്നു -
നിൽക്കുമീ കൊറോണ എന്ന വൻവിപത്ത്
ചൈനയിലെ വുഹാനിൽ ജനിച്ച
നീ എന്തിനെൻ നാട്ടിലും വന്നു
ആരുടെ ബുദ്ധിയിലുദിച്ചതോ
പക്ഷിമൃഗാദികളിൽ നിന്നോ ,അറിയില്ല
എൻ നാടിനേയും കാർന്നുതിന്നുവാനെത്തി നീ
പുതു വസ്ത്രങ്ങൾ അണിഞ്ഞുസ്കൂളിന്
പടിവാതിലിൽ എനിക്ക് ഇനിയും പോകണം .
സൗഹ്രതത്തിന് മധുരം നുകരണം
ഈ മഹാമാരിയേ തുരത്തുവാൻ നമുക്കാവുമോ ?
ആകണം ,നമുക്ക് ആകണം
ഒറ്റ കെട്ടായി ഒരുമിച്ചു പൊരുതാം
ഭയം വേണ്ട ,ജഗ്രതയോടെ
കരുതലുള്ള കരങ്ങൾ നമുക്കരികിലുണ്ട് .
 






അക്ഷിത .എ.എസ്
2 ഡോ.ലോഹ്യമെമ്മോറിയൽ എൽ.പി.എസ് മണ്ണടിക്കോണം
കാട്ടാകട ഉപജില്ല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=ഉപയോക്താവ്:44339LohiaMannadikonam&oldid=854601" എന്ന താളിൽനിന്ന് ശേഖരിച്ചത്