"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ ...::ശുചിത്വം::..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം      <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 35: വരി 35:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sreejaashok25| തരം=  കവിത  }}

20:04, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം     

ശുചിത്വനാളിൻ സുന്ദരനാട്
കാണുകയല്ലോ നാം
ചപ്പുചവറുകൾ വലിച്ചെറിയു൦
ലോക ജനതകൾ നാ൦
മുന്നേറുക നീ ജീവിത നൌകയിൽ
ശുചിത്വ മാതൃകയാവാ൦

നിരർത്ഥകമീ ജീവിത സപര്യ
മാതൃകയാവുക നാ൦
നമ്മൾ നുകരു൦ ജീവിത വൈഭവം
നല്കുക ഭാവിക്കായ് നാ൦
അനുദിന ജീവിത നന്മകളെല്ലാ൦
ഭാവി ജനതയ്ക്കേകാ൦

നമ്മുടെമുന്നിൽ പിടഞ്ഞുടയു൦ ജീവൻ
ദീർഘായുസ്സുകളാവാ൦
ഇനിയും ചിന്തിച്ചുണരുക മർത്യാ
വൈകിയില്ലെന്നറിയുക നാ൦.

ജെസ്ന ജോജി
5 A സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത