"ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം/അക്ഷരവൃക്ഷം/നമ്മുടെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്=നമ്മുടെ നാട് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 6: | വരി 6: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ഫാത്തിമത് തഫ്‌ന | | പേര്=ഫാത്തിമത് തഫ്‌ന | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| വരി 16: | വരി 16: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mtdinesan|തരം=ലേഖനം}} | |||
19:58, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നമ്മുടെ നാട്
കേരളം 'അതിമനോഹരമായ എന്റെ നാട്' എന്ന് നാം അഭിമാനത്തോടെ പറയുന്നു . എന്നാൽ നമ്മുടെ നാടിന്റെ സ്ഥിതി ദയനീയമാണ് . പുഴകളിൽ പ്ലാസ്റ്റിക് സഞ്ചികളും കുപ്പികളും ഒഴുകി നടക്കുന്നു. വഴികളിലും റോഡുകളിലും അവശിഷ്ടങ്ങൾ കൊണ്ടിടുന്നു .പരിസ്ഥിതി സംരക്ഷകർ ആവേണ്ട നമ്മൾ അവിടം മലിനീകരിക്കുകയാണ് . പകർച്ച വ്യാധികൾ പെരുകാൻ അത് കാരണം ആകുന്നു. നമ്മുടെ പരിസരം ശുചിയാക്കേണ്ടത് നമ്മൾ തന്നെ ആണ്. മാലിന്യം പൊതുസ്ഥലത്തു നിക്ഷേപിക്കാതെ വേസ്റ്റ് കുഴികളിൽ നിക്ഷേപിക്കുക . മലിനമല്ലാത്ത . പകർച്ച വ്യാധികൾ ഇല്ലാത്ത ഒരു നല്ല ചുറ്റുപാട് നമുക്ക് ഉണ്ടാക്കി എടുക്കാം .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം