"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 160: വരി 160:
Road Safety  Club|
Road Safety  Club|
തെളിമ
തെളിമ
ഗലീലിയോ ലിറ്റില്‍ സയന്റിസ് റ്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
ജൂലൈ 20,22 തിയതികളില്‍ 5,6,7ക്ലാസ്സുകളിലെ എല്ലാകുട്ടികളെയും കൊണ്ട് പ്രവര്‍ത്ത നക്കളരി u pഅധ്യാപകരുടെ
നേതൃത്ത്വത്തില്‍  പ്രവര്‍ത്തനക്കളരി സംഘടിപ്പിച്ചു.20-ന് കുട്ടികളെ  പല
ഗ്രൂപ്പുകളായിതിരിച്ചു സോളാര്‍ഫില്‍റ്റര്‍നിര്‍മ്മാണം,കലണ്ടറിലെ
കളികള്‍ എന്നിവ ചെയ്യിപ്പിച്ചു.
22 ന് രാവിലെ 10.30 മുതല്‍  1 മണിവരെ ഗ്രുപ്പായിതിരിഞ്ഞു
മാന്ത്രികകണ്ണാടി,സൂര്യദര്‍ശിനി,ക്ളാസ്സില്‍ ഒരു ഗ്രഹണകാഴ്ച
ടെലസ്കോപ്പ്,മേല്‍വിലാസം കുറിക്കാം എന്നീ പ്ര‍വര്‍ത്തനങ്ങള്‍
ചെയ്തു.ഓരോഗ്രൂപ്പിലെയും ഉല്പന്നങ്ങള്‍ സ്കൂളില്‍ ശേഖരിച്ചു  വയ്കുകയും
ചെയ്തു.


==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.==
==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.==
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/85380" എന്ന താളിൽനിന്ന് ശേഖരിച്ചത്