"ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
കയറു പിരിച്ചും കക്ക വാരിയു -
<center> <poem> കയറു പിരിച്ചും കക്ക വാരിയു -
മന്നം തേടും ഗ്രാമത്തിൽ  
മന്നം തേടും ഗ്രാമത്തിൽ  
വരി 27: വരി 27:
പാഴ് വസ്തുക്കൾ നശിപ്പിക്കേണം
പാഴ് വസ്തുക്കൾ നശിപ്പിക്കേണം
പരിസര ശുദ്ധി വരുത്തേണം.
പരിസര ശുദ്ധി വരുത്തേണം.</poem> </center>





19:21, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം

 കയറു പിരിച്ചും കക്ക വാരിയു -

മന്നം തേടും ഗ്രാമത്തിൽ

ആരോഗ്യത്തെ സംരക്ഷിക്കാൻ

സുവർണ്ണ സന്ദേശം

ആരോഗ്യം - ശുചിത്വം - സുന്ദരം

രോഗം വന്നു ചികിത്സിപ്പതിനൊരു -

പാട് പണം വേണം.

വരാതിരിക്കാൻ പ്രതിരോധിക്കാൻ

വഴികൾ പലതുണ്ടേ..

സ്വയം ചികിത്സകൾ പാടില്ല.

സ്വയം ശുചിത്വം പാലിക്കേണം

പാഴ് വസ്തുക്കൾ നശിപ്പിക്കേണം

പരിസര ശുദ്ധി വരുത്തേണം.


അബ്ദുൾ ജെസീം കെ ടി
8 ബി ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത