"നടുവിൽ എച്ച് എസ്സ്/അക്ഷരവൃക്ഷം/യഥാർത്ഥ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=യഥാർത്ഥ സമ്പത്ത് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<center> <poem>
<p>
ദെെവം സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങിവന്നു. വിശാലമായ വനങ്ങളും വയലുകളും കടന്ന് മനോഹരമായ ഒരു നദിയുടെ

  കരയിലേക്കാണ് ദെെവം എത്തിച്ചേർന്നത്. നദിക്കരയിൽ ഒറ്റയ്ക്ക് ഇരിക്കുന്ന  

വരി 12: വരി 12:
                         മധ്യയാനത്തോടെ ദെെവം ഒരു വയൽവരമ്പത്തുകൂടി നടക്കുകയായിരുന്നു. നിലം ഉഴുതുമറിക്കുന്ന പാവപ്പെട്ട കർഷകനോട്  തന്നെ ധനികനാക്കാം എന്ന് പറഞ്ഞു കൊണ്ട് ചോദിച്ചു.''നീ എവിടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്.'' കർഷകൻ തന്റെ അടുത്തുനിൽക്കുന്ന ആത്മസുഹൃത്തിനെ നോക്കികോണ്ട് പറഞ്ഞു. '' അദ്ദേഹത്തിന്റെ കൂടെ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.'' അതുകേട്ട ദെെവം പറഞ്ഞു. ''സാധ്യമല്ല; കാരണം അപ്പോൾ  നീ എന്നെക്കാളും വലിയ സമ്പന്നനാകും'' നിങ്ങളുടെ സൗഹൃദമാണ് നിങ്ങൾക്കുള്ള  

ഏറ്റവും വലിയ സമ്പത്ത് എന്ന് പറഞ്ഞു കൊണ്ട് ദെെവം തിരികെ സ്വർഗത്തിലേക്ക് മടങ്ങി പോയി.  

  </poem> </center>
  </p>
{{BoxBottom1
{{BoxBottom1
| പേര്= അജയ് ജെ ജോസഫ്
| പേര്= അജയ് ജെ ജോസഫ്
| ക്ലാസ്സ്=10 C     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=10 സി     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 25: വരി 25:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=Mtdinesan|തരം=കഥ}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/853200" എന്ന താളിൽനിന്ന് ശേഖരിച്ചത്