"പുറമേരി എൽ പി എസ്/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
തുരത്തിയോടിച്ചീടേണം
തുരത്തിയോടിച്ചീടേണം
തുരത്തിയോടിച്ചീടേണം.
തുരത്തിയോടിച്ചീടേണം.
അതിനായ് നമ്മുടെ സർക്കാരെല്ലാം
പല പല മാർഗം തേടുന്നു
ജനങ്ങളെല്ലാം ശ്രദ്ധയോടെ
ഉപദേശങ്ങൾ കേൾക്കേണം
നിർദേശങ്ങൾ പാലിക്കേണം
നിർദേശങ്ങൾ പാലിക്കേണം.
നമ്മുടെ ജീവൻ കാത്തീടേണ്ടതു
നമ്മൾ തന്നെയാണല്ലോ
നാം തന്നെയാണല്ലോ.
അതിനാൽ നാമെല്ലാരു തന്നെ
വീട്ടിൽ തന്നെയിരിക്കേണം
വീട്ടിൽ തന്നെയിരിക്കേണം.
കൈയ്യും മുഖവും പതിവായി
സോപ്പുപയോഗിച്ചു കഴുകേണം
സോപ്പുപയോഗിച്ചു കഴുകേണം.
പുറത്തുപോകാൻ പാടില്ലാ
അഥവാ പോകുകയാണെങ്കിൽ
മാസ്ക് ധരിച്ചുപോകേണ
മാസ്ക് ധരിച്ചുപോകേണം.
കൂട്ടം കൂടിനില്ക്കരുത്
അകലം പാലിച്ചീടേണം
പണമാണേലും തൊട്ടെന്നാൽ
കൈകൾ രണ്ടും കഴുകേണം
കൈകൾ രണ്ടും കഴുകേണം.
കൊറോണയെ തുരത്തീടാൻ
നമ്മൾക്കെല്ലാം പ്രാർഥിക്കാം
ഒത്തൊരുമിച്ചു പ്രർത്തിക്കാം
വിജയം നേടാം വൈകാതെ     
വിജയം നേടാം വൈകാതെ         




251

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/852710" എന്ന താളിൽനിന്ന് ശേഖരിച്ചത്