"ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 68: | വരി 68: | ||
ചെയ്തു.കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ കവിഞ്ഞൊഴുകുന്ന ഒരു പതിപ്പു നിര്‍മ്മാണവും | ചെയ്തു.കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ കവിഞ്ഞൊഴുകുന്ന ഒരു പതിപ്പു നിര്‍മ്മാണവും | ||
നടത്തി. | നടത്തി. | ||
''' ക്ളബ് പ്രവര്‍ത്തനങ്ങള്‍''' | |||
''' സയന്‍സ് ക്ളബ്''' | |||
സയന്‍സ് ക്ളബിന്റെ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ ആദ്യവാരം തന്നെ ആരംഭിച്ചു ദിനാചരണങ്ങള്‍ | |||
നടത്തുകയും കുട്ടികളെ സയന്‍സ് മേളയില്‍ കൊണ്ടു പോകുകയും സമ്മാനം നേടുകയും ചെയ്തു. | |||
ശാസ്ത്രവര്‍ഷം പ്രമാണിച്ച് കുട്ടികള്‍ നക്ഷത്രനിരീക്ഷണം നടത്തി. | |||
''' സോഷ്യല്‍സയന്‍സ് ക്ളബ്''' | |||
ഹിരോഷിമ ദിനം.വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യ | |||
ദിനാഘോഷത്തിന്റെ ഭാഗമായി വൈക്കം നഗരത്തിന്റെ പ്രധാനഭാഗം ചുറ്റി റാലിയും തുടര്‍ന്ന് | |||
കുട്ടികളുടെ സമ്മേളനവും നടത്തി.ഈ സമ്മേളനത്തില്‍ സ്കൂള്‍ ലീഡര്‍ അധ്യക്ഷത വഹിച്ചു. | |||
സൂര്യഗ്രഹണം നിരീക്ഷിക്കുവാന്‍ കുട്ടികള്‍ തന്നെ സണ്‍ഗ്ളാസ് നിര്‍മ്മിക്കുകയുംസൂര്യഗ്രഹണം | |||
നിരീക്ഷിക്കകയും ചെയ്തു.ഐ എസ് ആര്‍ ഒ എക്സിബിഷന്‍ കുട്ടികള്‍ നിരീക്ഷിച്ചു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||