"ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 225: വരി 225:
                           ssക്ലബിലെ 60 കുട്ടികളെ ഉള്പ്പെടുത്തി ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റിന്റെ സഹായത്തോടെ നേച്ചര് ക്യാപ് ജനുവരി 30,31 തീയ്യതികള്ളില് നടന്നു. കരുളായി റേജ് ഓഫീസര് ശ്രീ. ജയപ്രകാശ് ക്യാപിന് നേത്യത്വം നല്കി. പ്രക്യതി സംരക്ഷണം, വനസംരക്ഷണം ഇവയോടുള്ള കുട്ടികളുടെ മനോഭാവം വളര്ത്താന് ഇതിലൂടെ കഴിഞ്ഞു.
                           ssക്ലബിലെ 60 കുട്ടികളെ ഉള്പ്പെടുത്തി ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റിന്റെ സഹായത്തോടെ നേച്ചര് ക്യാപ് ജനുവരി 30,31 തീയ്യതികള്ളില് നടന്നു. കരുളായി റേജ് ഓഫീസര് ശ്രീ. ജയപ്രകാശ് ക്യാപിന് നേത്യത്വം നല്കി. പ്രക്യതി സംരക്ഷണം, വനസംരക്ഷണം ഇവയോടുള്ള കുട്ടികളുടെ മനോഭാവം വളര്ത്താന് ഇതിലൂടെ കഴിഞ്ഞു.


സെപ്റ്റംബര്‍ 5 ന് അധ്യാപകദിനത്തിനോടനുബന്ധിച്ച് സാമൂഹ്യശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കായി പൊതുവിജ്ഞാന ക്വിസ് നടത്തി.
 
സെപ്റ്റംബര്‍ 16 ന് ഒസോണ്‍ദിനാചരണത്തിനോടനുബന്ധിച്ച് ആഗോളതാപനത്തിന്റെ ഭവിഷത്ത് തിരിച്ചറിയുന്നതിനും കുട്ടികളില്‍ പരിസ്ഥിതിസംരക്ഷണബോധം വളര്‍ത്തുന്നതിനും ക്ലാസുതല സെമിനാറുകള്‍ സംഘടിപ്പിച്ചു.
 
===വിദ്യാരംഗം കലാസാഹിത്യ വേദി  2009-10===
ഒക്ടോബര്‍ 24 ന് ഐക്യരാഷ്ട്രദിനത്തില്‍ ലോകസമാധാനം നിലനിര്‍ത്തുന്നതിനും ആഗോളതീവ്രവാദത്തിനെതിരെ ചിന്തിപ്പിക്കുന്നതിനും വേണ്ടി  നടത്തിയ ഉപന്യാസരചന കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ഉപന്യാസങ്ങളില്‍ നിലവാരം പുലര്‍ത്തിയ 10 എണ്ണം ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചു.
പ്രവര്ത്തനങ്ങള്
 
                      july-4 ബഷീര് ദിനത്തില് സെമിനാര് സംഘടിപ്പിച്ചു july-21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ചാന്ദ്രദിന പതിപ്പ് 'നിറനിലാവ്' പ്രകാശനം ചെയ്തു. സ് കൂള് സാഹിത്യ സമാജ്യങ്ങള് വിദ്യാരംഗം കലാസാഹ്ത്യ വേദിയുടെ നേത്യത്വത്തില് സജീവമാക്കി. ഔദ്യോഗിക ഉദ്ഘാടനം Aug-12 ന് സിനി ആര്ട്ടിസ്റ്റ് ശ്രീമതി രമാ ദേവി നിര് വഹിച്ചു. കലാസാഹിത്യ വേദി സബ് ജില്ലാ തലത്തില് സംഘടിപ്പിച്ച ഓണം പൂക്കളമത്സരത്തില് സ് കൂളില് നിന്ന് മൂന്ന് വിഭാഗത്തിലും പങ്കെടുക്കുകയും H.S,L.P എന്നീ വിഭാഗങ്ങള് രണ്ടാം സ്ഥാനം ലഭിക്കുകയും ചെയ്തു.അധ്യാപകരെയെല്ലാം സ് കൂള്തല 'എഴുത്തുക്കൂട്ടം' ശില്പശാലയില് പങ്കെടുപ്പിക്കുകയും കുട്ടികള്ക്ക് വേണ്ടി കിസി തലത്തില് ശില്പശാല നടത്തി പഞ്ചായത്ത് തല എഴുത്തു കൂട്ടം ശില്പ ശാലയില് 11 കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്തു.  
കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞവര്‍ഷം  സാമൂഹ്യശാസ്ത്രക്ലബ് എല്ലാ അധ്യാപകരുടെയും അനധ്യാപകരുടെയും സഹകരണത്തോടെ നടത്തിയത്.
===പരിസ്ഥിതി ക്ലബ്===
സ്ക്കൂളിലെ പരിസ്ഥിതി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ “എന്റെ മരം “ പദ്ധതി പ്രകാരം സ്ക്കൂളിന് ലഭിച്ച വിവിധ മരങ്ങളുടെ തൈകള്‍ ലോകപരിസ്ഥിതി ദിനമായ ജൂണ്‍  5 ന് കുട്ടികള്‍ക്ക് വിതരണം ചെയ്തു. “എന്റെ മരം ഡയറി”ഫലപ്രദമായി കൈകാര്യം ചെയ്തു വരുന്നു.
 
സ്ക്കൂളും പരിസരവും വൃത്തിയായും ഹരിതാഭമായും സൂക്ഷിക്കുവാന്‍ പരിസ്ഥിതി ക്ലബ് അംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.
 
പരിസ്ഥിതി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ നിലമ്പൂരിലെ കനോലി തേക്ക് തോട്ടം , തേക്ക് മ്യൂസിയം എന്നിവിടങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു.
 
പരിസ്ഥിതി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ സ്ക്കൂളില്‍
പരിസ്ഥിതി ക്വിസ് മല്‍സരം
സെമിനാര്‍
പരിസ്ഥിതിസംരക്ഷണ ബോധവത്കരണ ക്ലാസുകള്‍ എന്നിവയും സംഘടിപ്പിച്ചു.
===സ്പോര്‍ട്സ്  ക്ലബ്===
===സ്പോര്‍ട്സ്  ക്ലബ്===
''[[ചിത്രം:ghssp-sp-1.JPG|thumb|150px|center|''കായിക പരിശീലനം '']]
''[[ചിത്രം:ghssp-sp-1.JPG|thumb|150px|center|''കായിക പരിശീലനം '']]
208

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/85245" എന്ന താളിൽനിന്ന് ശേഖരിച്ചത്