"എ എൽ പി സി എസ് കൊറ്റനെല്ലൂർ/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
തുരത്തിടാം
തുരത്തിടാം
</poem> </center>
</poem> </center>
{{BoxBottom1
| പേര്=ആൻഡ്രിയ
| ക്ലാസ്സ്=4 A   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എ എൽ പി സി എസ് കൊറ്റനെല്ലൂർ, തൃശ്ശൂർ, മാള     
| സ്കൂൾ കോഡ്= 23515
| ഉപജില്ല= മാള   
| ജില്ല=തൃശ്ശൂർ 
| തരം=കവിത       
| color=2     
}}

16:13, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ഒരുമയോടെ കരുതലോടെ കൊറോണയെ
തുരത്തിടാം
കൈക്കളെലാം സോപ്പിട്ട് കഴുകി നമ്മെ
രക്ഷിക്കാം
നാളെയും മാസ്കുപയോഗിച്ച് നാം മുഖം
മറച്ചിടാം
അകലം പാലിച്ച് ജീവിക്കാം കൊറോണയിൽനിന്ന്
മുക്തിനേടാം
അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ
വേണ്ടല്ലോ
ആൾകൂട്ടമുള്ള ആഘോഷങ്ങൾ വേണ്ടല്ലോ
മുക്തിനേടാം
കരുതലോടെ ജീവിച്ച് കൊറോണയെ
തുരത്തിടാം

ആൻഡ്രിയ
4 A എ എൽ പി സി എസ് കൊറ്റനെല്ലൂർ, തൃശ്ശൂർ, മാള
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത