"പി പി ആർ എം യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
*[[{{PAGENAME}}/ഓളങ്ങൾ|ഓളങ്ങൾ.]].
*[[{{PAGENAME}}/ഓളങ്ങൾ|ഓളങ്ങൾ.]].
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഹാ.. കാലമേ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഓളങ്ങൾ<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}



16:02, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഓളങ്ങൾ



എന്തു കഷ്ടമിതു കാലമേ
മഹാമാരിതൻ പെയ്ത്തിൽ
ഒഴുകിടുന്നു മനുഷ്യജീവിതം
എന്തുകലികാലമിതുദൈവമേ
ഈമഹാമാരിയുടെ കഷ്ടത
എന്നു തീരുമിതു ദൈവമേ
ഫലഭൂയിഷ്ടമാം മണ്ണിതിൽ
കൃഷിവിളയിക്കുക മർ ത്യരെ
പ്റളയവും മഹാമാരിയും
ഓർ ത്തുവേണമിനി ജീവിതം.


 


അബിന ബാബു
6A [[|പി പി ആർ എം യു.പി.എസ്മുഴക്കുന്ന്]]
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത