"ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 13: | വരി 13: | ||
| സ്കൂൾ കോഡ്= 42603 | | സ്കൂൾ കോഡ്= 42603 | ||
| ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sujithsm| തരം=ലേഖനം }} | |||
15:36, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ വൈറസ്
കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതാണ്. ആളുകളിൽ നിന്നും ആളുകളിലേക്ക് പടരുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത ee വൈറസ് രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. 160 ൽ അധികം രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നു. ലക്ഷക്കണക്കിനാളുകൾ ലോകമെമ്പാടും നിരീക്ഷണത്തിലുമാണ്. ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്താണെന്നും അതിന്റെ പ്രതിവിധി എന്താണെന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പനി, ചുമ. ജലദോഷം, മൂക്കൊലിപ്. തൊണ്ടവേദന, ശ്വാസതടസ്സം മുതലായവയാണ് പ്രധാന ലക്ഷണങ്ങൾ. ഇതിനെതിരെ ഉള്ള വാക്സിനുകളൊന്നും കണ്ടെത്തിയിട്ടില്ലതിനാൽ അതിനു വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക എന്നതാണ് ഒരേ ഒരു മാർഗം. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തൂവാലയോ മറ്റോ ഉപയോഗിക്കുക. മാസ്ക് ഉപയോഗിക്കുക കൈകൾ ഇടക്കിടെ സോപ്പും വെള്ളവുമുപയോഗിച്ചു വൃത്തിയാക്കുക സന്ദർശനങ്ങൾ ഒഴിവാക്കുക രോഗിയുടെ ശരീര സ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുവാൻ ശ്രദ്ധിക്കുക. പരിസരശുചിത്വം വ്യക്തിശുചിത്വം എന്നിവ പാലിക്കേണ്ടത് അത്യാവശ്യമാണ്. അനാവശ്യമായി മൂക്കിലോ കണ്ണിലോ സ്പർശിക്കാതിരിക്കുക പനി, ജലദോഷം എന്നീ ലക്ഷണങ്ങൾ ഉള്ളവരുമായി അടുത്ത ഇടപഴകാതിരിക്കുക.. ഇങ്ങനെയുള്ള മുൻകരുതലുകളെടുത്ത് നാം മുന്നോട്ടുപോകുക..
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം