"ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'*[[{{PAGENAME}}/കൊറോണ | കൊറോണ ]]' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
*[[{{PAGENAME}}/കൊറോണ | കൊറോണ ]] | *[[{{PAGENAME}}/കൊറോണ | കൊറോണ ]] | ||
<center> <poem> | |||
ഉറക്കമുണർന്നു ഞാൻ നോക്കവേ .. | |||
അച്ഛൻ അമ്മയുടെ കൂടെ | |||
അടുക്കള ഭരണവുമായി പുതിയൊരു | |||
ലോകം തുടങ്ങി | |||
കൂരിരുളിൻ കാഴ്ച പകർന്നു | |||
ആ മഹാമാരി | |||
പുതുതലമുറയെ വേട്ടയാടിയ... | |||
മഹാമാരി ലോകമെങ്ങും | |||
പരന്നുലഞ്ഞു | |||
ലോകം മുഴുവൻ തടങ്കലിൽ | |||
കഴിയുന്നരവസ്ഥ | |||
കോടിജനങ്ങൾ പൊടിച്ചരണ്ടു | |||
ആയിരങ്ങൾ മരിച്ചു വീഴുന്നു | |||
ഭയമല്ലവേണ്ടത് | |||
ഈ വിപത്തിനെതിരെ പോരാടാം | |||
</poem> </center> | |||