"എൽ പി എസ് അറവുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (പേര്) |
No edit summary |
||
വരി 6: | വരി 6: | ||
| സ്കൂൾ കോഡ്= 35216 | | സ്കൂൾ കോഡ്= 35216 | ||
| സ്ഥാപിതവർഷം=1958 | | സ്ഥാപിതവർഷം=1958 | ||
| സ്കൂൾ വിലാസം= പി.ഒ, <br/> പുന്നപ്ര | | സ്കൂൾ വിലാസം=പുന്നപ്ര പി.ഒ, <br/> പുന്നപ്ര | ||
| പിൻ കോഡ്=688004 | | പിൻ കോഡ്=688004 | ||
| സ്കൂൾ ഫോൺ= 04772288944 | | സ്കൂൾ ഫോൺ= 04772288944 | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ= 35216alps@gmail.com/home/kite/Desktop/ | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ആലപ്പുഴ | | ഉപ ജില്ല= ആലപ്പുഴ | ||
വരി 17: | വരി 17: | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= 0 | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 119 | | ആൺകുട്ടികളുടെ എണ്ണം= 119 | ||
വരി 39: | വരി 39: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / ] | * [[{{PAGENAME}} /English club ]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/]] | * [[{{PAGENAME}}/]] |
15:30, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എൽ പി എസ് അറവുകാട് | |
---|---|
വിലാസം | |
പുന്നപ്ര പുന്നപ്ര പി.ഒ, , പുന്നപ്ര 688004 | |
സ്ഥാപിതം | 1958 |
വിവരങ്ങൾ | |
ഫോൺ | 04772288944 |
ഇമെയിൽ | 35216alps@gmail.com/home/kite/Desktop/ |
കോഡുകൾ | |
സ്കൂൾ കോഡ് | 35216 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷീല എം ആർ |
അവസാനം തിരുത്തിയത് | |
21-04-2020 | LPS Aravukad |
ആമുഖം
ആലപ്പുഴയിൽ നിന്ന് 7 കീ.മി തെക്ക് മാറി NH 47ന് കുിഴക്കുവശം അറവുകാട് ക്ഷേlത്രത്തിനു വടക്കു ഭാഗത്തായി .ഈ സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നു.ഒരു എയ്ഡഡ് വിദ്യാലയമായ അറവുകാട്എൽ പി എസ്1958 ൽ സ്ഥാപിതമായി.ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയവും അറവുകാട് ക്ഷേത്രത്തിൻറ ആദ്യത്തെ സ്ഥാപനവുമാണ് അറവുകാട്എൽ പി എസ്
=ചരിത്രം=
അറവുകാട് എൽ പി എസ് എന്ന ഈ വിദ്യാഭ്യാസസ്ഥാപനം അറവുകാട് ക്ഷേത്രയോഗത്തിന്റെ വിദ്യാഭ്യാസമേഖലയിലേക്കുളള ആദ്യത്തെ ചുവടുവെയ്പ്പാണ്. 1958 ൽ ആരംഭിച്ച ഈ സ്ഥാപനത്തിൽ ഏകദേശം 300 കുുട്ടികൾ പഠിക്കുന്നു.സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരായ പല വ്യക്തിത്വങ്ങളെയും വാർത്തെടുക്കാൻ കഴിഞ്ഞു എന്നത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ്.
ഭൗതികസൗകര്യങ്ങൾ
12 ഏക്കറിൽ സ്ഥിതിചെയ്യുന്ന വിദ്യാലയസമുച്ചയങ്ങളിൽ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന സ്ക്കൂളിന് കിഴക്കും പടിഞ്ഞാറുമായി രണ്ട് കെട്ടിടങ്ങളിലായി12 ക്ളാസ്സുമുറികൾ ഉണ്ട്.പടിഞ്ഞാറുഭാഗത്തായി സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച രണ്ട് ക്ലാസ്സ് മുറികൾ ഉണ്ട്.കിഴക്കുവശത്തുളള കെട്ടിടം ടൈൽ പാകിയതാണ്.സ്കൂളിന്സ്വന്തമായി 2 കമ്പ്യൂട്ടറും 2ലാപ്ടോപ്പും ഉണ്ട്.സ്വന്തമായി വാഹനസൗകര്യം ഉണ്ട്.ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു പാചകപ്പുരയും ഉണ്ട്.ഭൗതിക സാഹചര്യങ്ങൾമെച്ചപ്പെടുത്തുന്നതിനായി എല്ലാ സഹായങ്ങളും മാനേജ്മെന്റും ജനപ്രതിനിധികളും ചെയ്തു തരുന്നു.അതിവിശാലമായ മൈതാനം സ്ക്കൂളിന് ഉണ്ട്.ഇന്റർനെറ്റ് സൗകര്യം സ്ക്കൂളിന് ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൽ പി എസ് അറവുകാട് /English club
- സയൻസ് ക്ലബ്ബ്
- എൽ പി എസ് അറവുകാട്/
- എൽ പി എസ് അറവുകാട്/
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്ന വിദ്യാലയമാണിത്.ശ്രീമതി സീനുദാസാണ് വേദിയുടെ ചെയർ പേഴ്സൺ.മുപ്പത്തിയൊന്ന് കുട്ടകൾ ഇതിൽ അംഗമാണ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കെ.വിജയൻ
- ഉമയമ്മ
- ശാന്തകുമാരി
- സോമവല്ലി
- മണി
- ശാരദാമ്മ
- ശാരദ
- പുഷ്പവല്ലി
- ബേബി മോഹനം
- ഓമന
- രാജമ്മ
- ലിറാറുദീൻ
- രഘുവരൻ
- ഉണ്ണിക്കൃഷ്ണൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. സന്തോഷ് രാഘവൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}