ഉള്ളടക്കത്തിലേക്ക് പോവുക

"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Thevalakkad (സംവാദം | സംഭാവനകൾ)
No edit summary
Thevalakkad (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പൂമ്പാറ്റ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  എന്റെ സ്വന്തം പൂമ്പാറ്റ.      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:25, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ സ്വന്തം പൂമ്പാറ്റ.

പൂവിലിരിക്കും പൂമ്പാറ്റ
പാറിനടക്കും പൂമ്പാറ്റ
പൂന്തേൻ നുകരും പൂമ്പാറ്റ
വർണ്ണചിറകുള്ള പൂമ്പാറ്റ
എന്തൊരു രസമാണ്
എന്തൊരു നിറമാണ്
എന്റെ സുന്ദരി പൂമ്പാറ്റ
എന്നും എന്നുടെ പൂന്തോട്ടത്തിൽ
പാറി നടക്കും പൂമ്പാറ്റ
എന്റെ സ്വന്തം പൂമ്പാറ്റ.

 

പാർവതി കൃഷ്ണ.s
4 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത