"ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ/അക്ഷരവൃക്ഷം/കാപഠ്യമുള്ള പൊതുപ്രവർത്തകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ/അക്ഷരവൃക്ഷം/കാപഠ്യമുള്ള പൊതുപ്രവർത്തകൻ (മൂലരൂപം കാണുക)
14:25, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= കാപഠ്യമുള്ള പൊതുപ്രവർത്തകൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
എല്ലാസ്ഥലങ്ങളിലും നടക്കുന്ന ഒരു കാര്യം തന്നെയാണ് ഇതും. അല്ലായിടങ്ങളിലും പൊതുപ്രവർത്തകനായിവരുന്ന ആളുടെ ലക്‌ഷ്യം രാക്ഷ്ട്രിയത്തിൽ കയറിപ്പറ്റുക എന്നതാണ് .അതേപോലൊരു കഥയാണ് ഇതും. | എല്ലാസ്ഥലങ്ങളിലും നടക്കുന്ന ഒരു കാര്യം തന്നെയാണ് ഇതും. അല്ലായിടങ്ങളിലും പൊതുപ്രവർത്തകനായിവരുന്ന ആളുടെ ലക്‌ഷ്യം രാക്ഷ്ട്രിയത്തിൽ കയറിപ്പറ്റുക എന്നതാണ് .അതേപോലൊരു കഥയാണ് ഇതും. <P> | ||
ഒരു നാട്ടിൽ ആദിത്യൻ എന്ന് പേരുള്ള ഒരു പൊതുപ്രവർത്തകൻ ഉണ്ടായിരുന്നു .ആദിയം തന്റെ നാട്ടിൽ എന്തൊരുപ്രശ്‌നം ഉണ്ടായാലും അയാൾ ഓടിയെത്തും എല്ലാവരോടും നല്ലസ്വഭാവം . അയാളുടെ എളിമ കണ്ട്‌നാട്ടുകാർ എല്ലാം കുടി അയാളെ ഒരു സ്ഥാനാർത്തിയാക്കി അയാളെ വൻ ബുരിപക്ഷത്തോടെ ജയിപ്പിച്ചു . ജയിച് ഒരുമാസം അദ്ദേഹം ആദ്യത്തെപോലെ തന്നെ ആയിരുന്നു .പിന്നെ പിന്നെ അദ്ദേഹത്തിന്റെ സ്വഭാവം മാറാൻ തുടങ്ങി താൻ ആരുമായിട്ടാണ് പണ്ട് നടന്നത് അവരെയല്ലാം മറന്നു . പുതിയ ഉയരങ്ങളിലേക്കുമാറാൻതുടങ്ങി .അങ്ങനെയും പണം ഉണ്ടാക്കണം എന്ന ചിന്ത മാത്രമായി പിന്നെ ആദിത്യന്റെ മനസ്സിൽ .താൻ ജീവിക്കുന്ന സ്ഥലത്തെ മണ്ണിൽ എൽമാനയിട്ടു | ഒരു നാട്ടിൽ ആദിത്യൻ എന്ന് പേരുള്ള ഒരു പൊതുപ്രവർത്തകൻ ഉണ്ടായിരുന്നു .ആദിയം തന്റെ നാട്ടിൽ എന്തൊരുപ്രശ്‌നം ഉണ്ടായാലും അയാൾ ഓടിയെത്തും എല്ലാവരോടും നല്ലസ്വഭാവം . അയാളുടെ എളിമ കണ്ട്‌നാട്ടുകാർ എല്ലാം കുടി അയാളെ ഒരു സ്ഥാനാർത്തിയാക്കി അയാളെ വൻ ബുരിപക്ഷത്തോടെ ജയിപ്പിച്ചു . ജയിച് ഒരുമാസം അദ്ദേഹം ആദ്യത്തെപോലെ തന്നെ ആയിരുന്നു .പിന്നെ പിന്നെ അദ്ദേഹത്തിന്റെ സ്വഭാവം മാറാൻ തുടങ്ങി താൻ ആരുമായിട്ടാണ് പണ്ട് നടന്നത് അവരെയല്ലാം മറന്നു . പുതിയ ഉയരങ്ങളിലേക്കുമാറാൻതുടങ്ങി .അങ്ങനെയും പണം ഉണ്ടാക്കണം എന്ന ചിന്ത മാത്രമായി പിന്നെ ആദിത്യന്റെ മനസ്സിൽ .താൻ ജീവിക്കുന്ന സ്ഥലത്തെ മണ്ണിൽ എൽമാനയിട്ടു | ||
, മോണോസൈറ്റ് എന്നരാസവസ്തു ഉള്ളകാരിയേം ആദിത്യന് അറിയാമായിരുന്നു . അത് വിദേശകമ്പനികൾക്കു പറഞ്ഞുകൊടുത്താൽ നല്ലപണംകിട്ടും .താൻ ഒരു ഫോറിന് കമ്പനിയുമായി ഒത്തുകളിച്ചു . തന്റെ നാടിനെ ഒത്തു കൊടുത്തു . അവിടുന്ന് മണ്ണ് എടുക്കണമെങ്കിൽ നാട്ടുകാരെ ഒഴിപ്പിക്കണം അത് ആദിത്യൻ നോക്കണം .ആദിത്യൻ ശെരിയന്നുപറഞ്ഞു . ഇതിന്നെല്ലതിനും വേണ്ടി ജീവിതകാലമുഴുവനുംകഴിയാനുള്ള പണം തരണം എന്നുപറഞ്ഞു .അത് അവർ സമ്മതിച്ചു . ആദിത്യൻ അവരോടുപറഞ്ഞു നിങ്ങൾ ഓരോ വീട്ടിലും ചെന്നുപറ ഈ മണ്ണ് ക്യാൻസറാണ് നിങ്ങൾ വീട്ടിൽ നിന്ന് മാറിനിന്നാൽ ഈ മണ്ണിൽ നിന്ന് അത് മാറ്റിത്തരാം . കമ്പനിക്കാർ പറഞ്ഞപ്പോൾ ആരും വിശോസിച്ചില്ല. പക്ഷെ ആദിത്യൻ പറഞ്ഞപ്പോൾ നാട്ടുകാർ വിശോസിച്ചു . ആദിത്യൻ തന്റെ വീടും കമ്പനിക്കുകൊടുത്തു . കമ്പനി തന്ന്നെ ചതിക്കുമണന്ന കാര്യം നാട്ടുകാർ മനസ്സിലാക്കി .ആദിത്യനെയും അവർച്ചധി ചു . ആദിത്യൻ പണം ചോദിച്ചപ്പോൾ അവർ പറഞ്ഞു നീ ഇല്ലായിരുന്നെങ്കിലും ഞങ്ങൾ വീട്ടുകാരെ ഒഴിയ്പ്പിക്കുമായിരുന്നു നീ ഉള്ളതുകൊണ്ടു കാര്യം എളുപ്പമായി കഴിഞ്ഞു . എന്നുപറഞ്ഞു ആദിത്യനേറക്കിവിട്ടു . അവർചതിക്കുവാണകാര്യം നാട്ടുകാർ ആദിത്യനോടുപറഞ്ഞു അപ്പോൾ ആദിത്യൻ പറഞ്ഞു ഇനീനിങ്ങൾ വേറെവല്ലടുത്തും പോയിതാമസിക്കു കിട്ടുന്നപണം കൊണ്ട് അല്ലെങ്കിൽ ഈ പണവുംകിട്ടുകയില്ല അന്ന് പറഞ്ഞു അപ്പോൾ നാട്ടുകാർ വേഷമിച്ചുകൊണ്ടുപോയി അപ്പോളവർക്ക്ഒരുകാര്യം മനസ്സിലായി കമ്പനിഅല്ല അവരെ ചതിച്ചത് ആദിത്യനാണ് നമ്മളെ ചതിച്ചത് ... | , മോണോസൈറ്റ് എന്നരാസവസ്തു ഉള്ളകാരിയേം ആദിത്യന് അറിയാമായിരുന്നു . അത് വിദേശകമ്പനികൾക്കു പറഞ്ഞുകൊടുത്താൽ നല്ലപണംകിട്ടും .താൻ ഒരു ഫോറിന് കമ്പനിയുമായി ഒത്തുകളിച്ചു . തന്റെ നാടിനെ ഒത്തു കൊടുത്തു . അവിടുന്ന് മണ്ണ് എടുക്കണമെങ്കിൽ നാട്ടുകാരെ ഒഴിപ്പിക്കണം അത് ആദിത്യൻ നോക്കണം .ആദിത്യൻ ശെരിയന്നുപറഞ്ഞു . ഇതിന്നെല്ലതിനും വേണ്ടി ജീവിതകാലമുഴുവനുംകഴിയാനുള്ള പണം തരണം എന്നുപറഞ്ഞു .അത് അവർ സമ്മതിച്ചു . ആദിത്യൻ അവരോടുപറഞ്ഞു നിങ്ങൾ ഓരോ വീട്ടിലും ചെന്നുപറ ഈ മണ്ണ് ക്യാൻസറാണ് നിങ്ങൾ വീട്ടിൽ നിന്ന് മാറിനിന്നാൽ ഈ മണ്ണിൽ നിന്ന് അത് മാറ്റിത്തരാം . കമ്പനിക്കാർ പറഞ്ഞപ്പോൾ ആരും വിശോസിച്ചില്ല. പക്ഷെ ആദിത്യൻ പറഞ്ഞപ്പോൾ നാട്ടുകാർ വിശോസിച്ചു . ആദിത്യൻ തന്റെ വീടും കമ്പനിക്കുകൊടുത്തു . കമ്പനി തന്ന്നെ ചതിക്കുമണന്ന കാര്യം നാട്ടുകാർ മനസ്സിലാക്കി .ആദിത്യനെയും അവർച്ചധി ചു . ആദിത്യൻ പണം ചോദിച്ചപ്പോൾ അവർ പറഞ്ഞു നീ ഇല്ലായിരുന്നെങ്കിലും ഞങ്ങൾ വീട്ടുകാരെ ഒഴിയ്പ്പിക്കുമായിരുന്നു നീ ഉള്ളതുകൊണ്ടു കാര്യം എളുപ്പമായി കഴിഞ്ഞു . എന്നുപറഞ്ഞു ആദിത്യനേറക്കിവിട്ടു . അവർചതിക്കുവാണകാര്യം നാട്ടുകാർ ആദിത്യനോടുപറഞ്ഞു അപ്പോൾ ആദിത്യൻ പറഞ്ഞു ഇനീനിങ്ങൾ വേറെവല്ലടുത്തും പോയിതാമസിക്കു കിട്ടുന്നപണം കൊണ്ട് അല്ലെങ്കിൽ ഈ പണവുംകിട്ടുകയില്ല അന്ന് പറഞ്ഞു അപ്പോൾ നാട്ടുകാർ വേഷമിച്ചുകൊണ്ടുപോയി അപ്പോളവർക്ക്ഒരുകാര്യം മനസ്സിലായി കമ്പനിഅല്ല അവരെ ചതിച്ചത് ആദിത്യനാണ് നമ്മളെ ചതിച്ചത് ...</P> | ||
<P> | |||
പക്ഷെ ആദിത്യനെയും കമ്പനിചതിച്ചു " പൊട്ടനെ ചട്ടിച്ചധിച്ചാൽ ചട്ടിയെ ദൈവം ചതിക്കും " | പക്ഷെ ആദിത്യനെയും കമ്പനിചതിച്ചു " പൊട്ടനെ ചട്ടിച്ചധിച്ചാൽ ചട്ടിയെ ദൈവം ചതിക്കും " | ||