"എം.ജി. യു.പി. എസ്. തുമ്പമൺ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 87: വരി 87:
| തരം=      കവിത   
| തരം=      കവിത   
| color=  5
| color=  5
}}
*[[{{PAGENAME}} '''ശുചിത്വം ''' |ശുചിത്വം]]
ശുചിത്വം
          "സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട"  ഈ പഴമൊഴി നമുക്ക് പരിചിതമാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നത്  മരുന്നുകളിൽകൂടിയാണെങ്കിൽ രോഗം വരാതെയുള്ള ചികിത്സ ശുചിത്വത്തിൽ കൂടിയാണ്. ശുചിത്വം പാലിച്ചാൽ ഒരു പരിധിവരെ രോഗങ്ങളെ പ്രതിരോധിക്കാം. വ്യക്തിശുചിത്വം മാത്രം പോരാ നമ്മുടെ വീടും , പരിസരവും വൃത്തിയായി ഇരിക്കണം. അതുപോലെ നമ്മുടെ സ്കൂളും, മൈതാനവും എല്ലാമെല്ലാം...
നമ്മുടെ അന്തരീക്ഷത്തിൽ പലതരത്തിലുള്ള സൂക്ഷ്മജീവികൾ ഉണ്ട്. ബാക്ടീരിയ, വൈറസ്, ഫംഗസ് മുതലായവ. ഇപ്പോൾ 'വൈറസ്' എന്ന് കേൾക്കുമ്പോൾ നമ്മൾ ഓർക്കുന്നത് കൊറോണ വൈറസ്നെയാണ് കൈകൾ കഴുകിയും, സമൂഹം സാമൂഹിക അകലം പാലിച്ചു നമുക്ക് ഈ വൈറസിനെ  നേരിടാം.  സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നതിൽ കൂടി നമ്മൾ ശുചിത്വത്തിന് ഒരു പടി കയറുകയാണ്. രോഗപ്രതിരോധശേഷി നേരിടുകയാണ് തേടുകയാണ്. സമൂഹത്തെ നമ്മൾ സ്നേഹിക്കുകയാണ്.  ആയതിനാൽ ശുചിത്വം പാലിച്ച് നമുക്ക് ഒത്തൊരുമിക്കാം... നമ്മുടെ നാടിനു വേണ്ടി.... ഈ ലോകത്തിനുവേണ്ടി...
{{BoxBottom1
| പേര്= ജോസ്‌ന ജോസ്
| ക്ലാസ്സ്=    7 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എം .ജി .യു .പി . സ്കൂൾ  തുമ്പമൺ , പന്തളം  പത്തനംതിട്ട     
| സ്കൂൾ കോഡ്= 38328
| ഉപജില്ല=      പന്തളം
| ജില്ല=  പത്തനംതിട്ട 
| തരം=      കവിത 
| color=  3
}}
}}

14:21, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

 അവിടെ ഒരു കുന്ന് ഉണ്ടായിരുന്നു
 അവിടെ ഒരു വയൽ ഉണ്ടായിരുന്നു
 വയൽ നിറയെനെല്ല ഉണ്ടായിരുന്നു
 നെല്ലിലെല്ലാം കതിരു നിറഞ്ഞിരുന്നു

 ഹരിതങ്ങൾ എല്ലാം ചേർന്നൊരു
ഹരിതഭംഗി സൃഷ്ടിച്ചിരുന്നു
മഴപെയ്യുന്ന വയലിൽ തുള്ളി കളിക്കും
 തവളകളുടെ നാദം ഉണ്ടായിരുന്നു

നീന്തിത്തുടിക്കുന്ന അരയന്നങ്ങൾ തൻ
 സൗഹൃദ സംഗീതം ഉണ്ടായിരുന്നു
ഓരത്ത് ചേർന്ന് ഒളി പരത്തി
 ചെന്താമര കൂട്ടവും ഉണ്ടായിരുന്നു

 അവിടെ ഒരു മരമുണ്ടായിരുന്നു
  വള്ളികൾ പുണർന്നൊരു ചില്ലകൾ തോറും
 തത്തിക്കളിച്ചു ഊഞ്ഞാലാടുന്ന കുരുവി കൂട്ടങ്ങളും
 ഒളിച്ചു കളിക്കാൻ അണ്ണാറക്കണ്ണൻ മാരും

 മരങ്ങളെ തഴുകി തലോടാൻ
 മന്ദമാരുതൻ ഉണ്ടായിരുന്നു
 ഭൂമിയാം അമ്മ ദാനമായി നൽകിയ
ചേലയും പ്രകൃതിയെ നാം വിസ്മരിച്ചു
 
 പൂത്തുലഞ്ഞൊരു വൃക്ഷ മലകളെ
 നാം വെട്ടിവീഴ്ത്തി
 കാലം മറച്ചൊരീ ഓർമ്മകൾ ഇന്ന്
 സ്വപ്നങ്ങളിൽ മാത്രമായി
 
അനീറ്റ ആൻ്റണി
7 A എം .ജി .യു .പി . സ്കൂൾ തുമ്പമൺ , പന്തളം പത്തനംതിട്ട
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

സുന്ദരമായൊരു കേരളം
അത്ഭുതമായ ഒരു കേരളം
പ്രളയം വിതച്ച ദുരന്തങ്ങൾ
ഈ മണ്ണിൻ പിന്നാലെ വന്നു നിപ്പയും
നിപ്പ കൊണ്ടുപോയി അനേകം
ജീവനുകൾ ഈ മണ്ണിൽ നിന്നും
രക്തസാക്ഷിയായി ലിനി എന്നൊരു നേഴ്സും
പുറകാലേ വന്നെത്തി
ഉരുൾപൊട്ടലും, ഇടുക്കിയും
വയനാടും അതിൻ കീഴിൽ അലിഞ്ഞു പോയി
എന്നാൽ എല്ലാത്തിനെയും പൊരുതി ജയിച്ചു നമ്മൾ
കേരളീയർ വിജയക്കൊടി പാറിച്ചു നമ്മുടെ കേരളം

നാളുകൾക്കുശേഷം എത്തി
കൊറോണയും ചൈനയിൽ
വുഹാൻ ദേശത്തുനിന്നെത്തിയ
കോവിഡ് 19 നും അനേകം ജീവനുകൾ
എടുത്തിട്ടും മതിയാവാതെ നിന്ന്
വാക്സിൻ ഇല്ല എന്ന ഒരു സത്യവും
പ്രതിരോധം തന്നെ ബുദ്ധിയും
രാജ്യങ്ങൾ ഉറ്റുനോക്കി നിൽക്കും
നിമിഷങ്ങൾ വാക്സിൻ കണ്ടെത്താനായി
പരീക്ഷണങ്ങളുമായി രാജ്യങ്ങൾ

കൈകഴുകാം ജീവൻ രക്ഷിക്കാം
മാസ്ക് ധരിക്കാൻ കീടാണുവിനെ തോൽപ്പിക്കാം
ഒത്തൊരുമിക്കാം പ്രതിരോധിക്കാം
വൈറസിനെതിരെ ശക്തമായി എല്ലാവരും
ഒത്തൊരുമിക്കു വൈറസിനെതിരെ.......

റോസ്‌ബി റ്റി. ജി. പോൾ

ജോസ്‌ന ജോസ്
7 A എം .ജി .യു .പി . സ്കൂൾ തുമ്പമൺ , പന്തളം പത്തനംതിട്ട
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത