"സെന്റ് ജോസഫ്‍സ് യു.പി.എസ്. മണിയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഭാതിക സാകര്യങള്‍) |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | | വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 32242 | ||
| | | സ്ഥാപിതവർഷം=1905 | ||
| | | സ്കൂൾ വിലാസം= പനച്ചികപ്പാറപി.ഒ, <br/> | ||
| | | പിൻ കോഡ്=686581 | ||
| | | സ്കൂൾ ഫോൺ= 9544687794 | ||
| | | സ്കൂൾ ഇമെയിൽ=sjmaniamkunnu2015@gmail.com | ||
| ഉപ ജില്ല=ഈരാറ്റുപേട്ട | | ഉപ ജില്ല=ഈരാറ്റുപേട്ട | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 83 | | ആൺകുട്ടികളുടെ എണ്ണം= 83 | ||
| പെൺകുട്ടികളുടെ എണ്ണം= 113 | | പെൺകുട്ടികളുടെ എണ്ണം= 113 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 196 | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ എത്സമ്മ ജോർജ്ജ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= ജോയി ഫിലിപ്പ് | | പി.ടി.ഏ. പ്രസിഡണ്ട്= ജോയി ഫിലിപ്പ് | ||
| | | സ്കൂൾ ചിത്രം= [[പ്രമാണം:St.Joseph'sManiyankunnu.jpg|thumb|St.Joseph'sManiyankunnu]] | ||
വരി 30: | വരി 30: | ||
== ചരിത്രം == | == ചരിത്രം == | ||
ആയിരങ്ങൾക്ക് അറിവിൻറെ പൊൻവെളിച്ചം വിതറി ഓമനകളുടെ മനസ്സിൽ വിശുദ്ധിയുടെ നക്ഷ്ത്രപ്രകാശമായി പൂഞ്ഞാർ പഞ്ചായത്തിൽ എട്ടാം വാർഡിൽ പനച്ചിക്കപാറ പാതംപുഴ റോഡിൻ അരുകിൽ മണിയംകുന്ന് St. Joseph UP School ഈ നാടിൻറെ അഭിമാനസ്തംഭം ആണ്. പാല educational ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന Aided Management സ്കൂൾ ആണ് ഇത്. | |||
ഇന്നാട്ടിൽ ഉള്ള കുട്ടികൾക്ക് പഠനസൗകര്യം ഉണ്ടാക്കുക എന്നാ ലക്ഷ്യത്തിൽ 1950-ൽ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ ഈ സ്കൂൾ സ്ഥാപിതംആയി. മൂന്നു ക്ലാസ്സോടെ കൂടി മുറപ്രകാരം തുടങ്ങിയ മണിയംകുന്ന് സെൻറ് ജോസെഫ്സ് സ്കൂൾ 1917 ഓഗസ്റ്റ് 28-ന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. 1938-ൽ യുപി സ്കൂൾ ആയി ഉയർത്തപെട്ട ഈ വിദ്യാലയം 1949-ൽ പൂഞ്ഞാറിലേക്ക് മാറ്റി. 1962 - ൽ എംഎൽഎ റ്റി.എ തൊമ്മൻ ഇടയാടിയുടെ പരിശ്രമഫലമായി ഇവിടെ ഒരു യുപി സ്കൂൾ വീണ്ടും അനുവദിച്ചുകിട്ടി. ഒന്ന് മുതൽ ഏഴ്വരെ ക്ലാസ്സുകളിൽ ആയി196 കുട്ടികൾ അദ്ധൃയനം നടത്തുന്ന ഈ സ്ഥാപനം പഠനരംഗത്തും പാഠ്യേതരരംഗത്തും വിജയത്തിൻറെ വെന്നിക്കൊടിപാറിച്ചു കൊണ്ടു ഈ നാടിൻറെ ഐശര്യം ആയി ഈ വിദ്യാലയം നിലകൊള്ളുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
* | * ക്ലീൻ & സേഫ് ക്യാബസ് | ||
* ഇക്കോ ഫ്രെണ്ട് ക്യാബസ് | * ഇക്കോ ഫ്രെണ്ട് ക്യാബസ് | ||
* | * ഇന്റർനെറ്റ് സൌകര്യം | ||
* | * കമ്പ്യൂട്ടർ ലാബ് | ||
* ലൈബ്രറി | * ലൈബ്രറി | ||
* കളിസഥലം | * കളിസഥലം | ||
* പച്ചക്കറിതോട്ടം | * പച്ചക്കറിതോട്ടം | ||
* പൂന്തോട്ടം | * പൂന്തോട്ടം | ||
* | * സ്റ്റോർ | ||
* | * ചുറ്റുമതിൽ & ഗേറ്റ് | ||
* | * ഹെൽത്ത് കോർണർ & നഴ്സിംഗ് സർവിസ് | ||
* വൈദൃുതികരിച്ച ക്ലാസ്സ് | * വൈദൃുതികരിച്ച ക്ലാസ്സ് മുറികൾ | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ | ||
* | * മോറൽ ക്ലബ് | ||
കുട്ടികളിൽ ധാർമ്മിക മൂല്യങളും ബോധവും വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങൾ സി. ടെസ്സി ജോസിൻറെ നേതൃത്വത്തിൽ ആഴ്ചയിലോരിക്കൽ നടത്തുന്നു. | |||
* ഒറെറ്ററി ക്ലബ് | * ഒറെറ്ററി ക്ലബ് | ||
കുട്ടികളിലെ പ്രസംഗകല | കുട്ടികളിലെ പ്രസംഗകല വർധിപ്പിക്കുന്നതിനു കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒറെറ്ററി ക്ലബ് പ്രവർത്തിക്കുന്നത്.ദിനാചരണങളുടെ ഭാഗമായി ക്ലാസ്സ് തല, സ്കൂൾ തല മത്സരങ്ങൾ നടത്തുന്നു.ഇതിനു സി. മേരി ആൻറണി നേതൃത്തം നൽകുന്നു. | ||
* ശാസ്ത്ര ക്ലബ് | * ശാസ്ത്ര ക്ലബ് | ||
കുട്ടികളിൽ ശാസ്ത്രമനോഭാവവും നീരീകഷ്ണപടവും വളർത്തുന്നതിനു അനുയോജൃമായ പ്രവർത്തനങൾ ശ്രീമതി ജൂലി അലക്സിൻറെ മേൽനോട്ടത്തിൽ നടത്തുന്നു. | |||
* ഗണിത ക്ലബ് | * ഗണിത ക്ലബ് | ||
ഗാനിതാവബോധം | ഗാനിതാവബോധം കുട്ടികളിൽ പരിശീലിപ്പിക്കുന്നത്തിനും ഗണിത ചിന്ദകൾ കുട്ടികളിൽ സാംശീകരിക്കുന്നതിനും ഉതകുന്ന പ്രവർത്തനൾക്ക് ശ്രീമതി മെർലിൻ സി ജേക്കബ് നേതൃത്വം നൽകുന്നു. | ||
*മ്യൂസിക് & | *മ്യൂസിക് &ഡാൻസ് ക്ലബ് | ||
കുട്ടികളിലെ സംഗിത നൃത്ത വാസനകളെ പരിപോഷിപ്പിക്കുന്നത്തിനും പ്രകടിപ്പിക്കുന്നതിനും സഞ്ജമാക്കുന്ന | കുട്ടികളിലെ സംഗിത നൃത്ത വാസനകളെ പരിപോഷിപ്പിക്കുന്നത്തിനും പ്രകടിപ്പിക്കുന്നതിനും സഞ്ജമാക്കുന്ന പ്രവർത്തനൾ നടത്തുന്നു.ഇതിനു സി. എൽസമ്മ ജോർജ് നേതൃത്വം നൽകുന്നു. | ||
*പരിസ്‌ഥിതിക്ലബ് | *പരിസ്‌ഥിതിക്ലബ് | ||
പരിസ്ഥിതി സംരക്ഷിക്കപ്പെടെണ്ട ആവശൃകത | പരിസ്ഥിതി സംരക്ഷിക്കപ്പെടെണ്ട ആവശൃകത കുട്ടികൾ മനസിലാക്കുന്നതിനു മാസത്തിൽ രണ്ട് തവണ ശ്രീമതി. ആൻസി ഫ്രാന്സിസിന്റെ നേതൃത്വത്തിൽ ക്ലബ് അംഗങൾ ഒന്നിച്ചു കൂടി പ്രവർത്തനം നടത്തുന്നു. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
2015-2016 | 2015-2016 | ||
*ഉപജില്ലാ | *ഉപജില്ലാ സോഷ്യൽസയൻസ് മേളയിൽ ഓവറോൾ ഫസ്റ്റ്. | ||
*ഉപജില്ല ഗണിതശാസ്ത്ര | *ഉപജില്ല ഗണിതശാസ്ത്ര മേളയിൽ ഓവറോൾ ഫസ്റ്റ്. | ||
*ഉപജില്ല | *ഉപജില്ല ശാസ്ത്രമേളയിൽ ഓവറോൾ ഫസ്റ്റ്. | ||
*ഉപജില്ല | *ഉപജില്ല പ്രവർത്തി പരിചയമേളയിൽ ഓവറോൾ സെക്കന്റ്. | ||
*ഡി സി | *ഡി സി എൽ ഐ കൃു പരീക്ഷയിൽ 126 കുട്ടികൾക്ക് A ഗ്രേഡും 3 കുട്ടികൾക്ക് CASH അവാർഡും. | ||
*മികച്ച സ്കൂളിനുള്ള BRIGHT STAR AWARD കരസ്ഥമാക്കി. | *മികച്ച സ്കൂളിനുള്ള BRIGHT STAR AWARD കരസ്ഥമാക്കി. | ||
*ഉപജില്ലാ | *ഉപജില്ലാ കലോത്സവത്തിൽ LP, UP വിഭാഗം ഓവറോൾ സെക്കന്റ്. | ||
*K C S L | *K C S L റാലിയിൽ UP വിഭാഗം ഓവറോൾ ഫസ്റ്റും CASH അവാർഡും കരസ്ഥമാക്കി. | ||
*ചൊക്ലേററ് ക്വിസ് | *ചൊക്ലേററ് ക്വിസ് മത്സരത്തിൽ UP വിഭാഗം ഫസ്റ്റ് ഓവറോൾ. | ||
*B R C ,C R C ഗണിത | *B R C ,C R C ഗണിത നാടകത്തിൽ ഓവറോൾ ഫസ്റ്റ് . | ||
2016-2017 | 2016-2017 | ||
*ഉപജില്ല ഗണിത ശാസ്ത്ര | *ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ ഫസ്റ്റ്. | ||
*ഉപജില്ല | *ഉപജില്ല ശാസ്ത്രമേളയിൽ ഓവറോൾ സെക്കന്റ്. | ||
*ഉപജില്ല | *ഉപജില്ല സോഷ്യൽ സയൻസ് മേളയിൽ ഓവറോൾ സെക്കന്റ്. | ||
*ഉപജില്ല | *ഉപജില്ല കാലോത്സവത്തിൽ LP വിഭാഗം ഓവറോൾ സെക്കന്റ്. | ||
*ഉപജില്ല | *ഉപജില്ല കലോത്സവത്തിൽ UP വിഭാഗം ഓവറോൾ തേർഡ്. | ||
*D C L | *D C L റ്റാലൻറ് ഫെസ്റ്റ് ARUVITHURA മേഖലയിൽ UP വിഭാഗം ഓവറോൾ ഫസ്റ്റ്. | ||
*ഉപജില്ല | *ഉപജില്ല സോഷ്യൽ സയൻസ് ക്വിസിൽ ഓവറോൾ ഫസ്റ്റ്. | ||
*ഉപജില്ല | *ഉപജില്ല സ്പോർട്സ് മത്സരത്തിൽ മാർച്ച് ഫാസ്റ്റ് ഇനത്തിൽ ഓവറോൾ ഫസ്റ്റ്. | ||
*D C L IQ | *D C L IQ പരീക്ഷയിൽ LP വിഭാഗം 4 കുട്ടികൾ CASH അവാർഡും UP വിഭാഗം 96 കുട്ടികൾ A ഗ്രേഡും കരസ്ഥമാക്കി. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
വരി 115: | വരി 115: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.736983, 76.074789 |zoom=13}} | {{#multimaps:11.736983, 76.074789 |zoom=13}} |
12:55, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോസഫ്‍സ് യു.പി.എസ്. മണിയംകുന്ന് | |
---|---|
[[File:![]() | |
വിലാസം | |
പനച്ചികപ്പാറ പനച്ചികപ്പാറപി.ഒ, , 686581 | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 9544687794 |
ഇമെയിൽ | sjmaniamkunnu2015@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32242 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ എത്സമ്മ ജോർജ്ജ് |
അവസാനം തിരുത്തിയത് | |
21-04-2020 | Asokank |
ചരിത്രം
ആയിരങ്ങൾക്ക് അറിവിൻറെ പൊൻവെളിച്ചം വിതറി ഓമനകളുടെ മനസ്സിൽ വിശുദ്ധിയുടെ നക്ഷ്ത്രപ്രകാശമായി പൂഞ്ഞാർ പഞ്ചായത്തിൽ എട്ടാം വാർഡിൽ പനച്ചിക്കപാറ പാതംപുഴ റോഡിൻ അരുകിൽ മണിയംകുന്ന് St. Joseph UP School ഈ നാടിൻറെ അഭിമാനസ്തംഭം ആണ്. പാല educational ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന Aided Management സ്കൂൾ ആണ് ഇത്.
ഇന്നാട്ടിൽ ഉള്ള കുട്ടികൾക്ക് പഠനസൗകര്യം ഉണ്ടാക്കുക എന്നാ ലക്ഷ്യത്തിൽ 1950-ൽ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ ഈ സ്കൂൾ സ്ഥാപിതംആയി. മൂന്നു ക്ലാസ്സോടെ കൂടി മുറപ്രകാരം തുടങ്ങിയ മണിയംകുന്ന് സെൻറ് ജോസെഫ്സ് സ്കൂൾ 1917 ഓഗസ്റ്റ് 28-ന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. 1938-ൽ യുപി സ്കൂൾ ആയി ഉയർത്തപെട്ട ഈ വിദ്യാലയം 1949-ൽ പൂഞ്ഞാറിലേക്ക് മാറ്റി. 1962 - ൽ എംഎൽഎ റ്റി.എ തൊമ്മൻ ഇടയാടിയുടെ പരിശ്രമഫലമായി ഇവിടെ ഒരു യുപി സ്കൂൾ വീണ്ടും അനുവദിച്ചുകിട്ടി. ഒന്ന് മുതൽ ഏഴ്വരെ ക്ലാസ്സുകളിൽ ആയി196 കുട്ടികൾ അദ്ധൃയനം നടത്തുന്ന ഈ സ്ഥാപനം പഠനരംഗത്തും പാഠ്യേതരരംഗത്തും വിജയത്തിൻറെ വെന്നിക്കൊടിപാറിച്ചു കൊണ്ടു ഈ നാടിൻറെ ഐശര്യം ആയി ഈ വിദ്യാലയം നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
* ക്ലീൻ & സേഫ് ക്യാബസ് * ഇക്കോ ഫ്രെണ്ട് ക്യാബസ് * ഇന്റർനെറ്റ് സൌകര്യം * കമ്പ്യൂട്ടർ ലാബ് * ലൈബ്രറി * കളിസഥലം * പച്ചക്കറിതോട്ടം * പൂന്തോട്ടം * സ്റ്റോർ * ചുറ്റുമതിൽ & ഗേറ്റ് * ഹെൽത്ത് കോർണർ & നഴ്സിംഗ് സർവിസ് * വൈദൃുതികരിച്ച ക്ലാസ്സ് മുറികൾ
==പാഠ്യേതര പ്രവർത്തനങ്ങൾ
- മോറൽ ക്ലബ്
കുട്ടികളിൽ ധാർമ്മിക മൂല്യങളും ബോധവും വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങൾ സി. ടെസ്സി ജോസിൻറെ നേതൃത്വത്തിൽ ആഴ്ചയിലോരിക്കൽ നടത്തുന്നു.
- ഒറെറ്ററി ക്ലബ്
കുട്ടികളിലെ പ്രസംഗകല വർധിപ്പിക്കുന്നതിനു കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒറെറ്ററി ക്ലബ് പ്രവർത്തിക്കുന്നത്.ദിനാചരണങളുടെ ഭാഗമായി ക്ലാസ്സ് തല, സ്കൂൾ തല മത്സരങ്ങൾ നടത്തുന്നു.ഇതിനു സി. മേരി ആൻറണി നേതൃത്തം നൽകുന്നു.
- ശാസ്ത്ര ക്ലബ്
കുട്ടികളിൽ ശാസ്ത്രമനോഭാവവും നീരീകഷ്ണപടവും വളർത്തുന്നതിനു അനുയോജൃമായ പ്രവർത്തനങൾ ശ്രീമതി ജൂലി അലക്സിൻറെ മേൽനോട്ടത്തിൽ നടത്തുന്നു.
- ഗണിത ക്ലബ്
ഗാനിതാവബോധം കുട്ടികളിൽ പരിശീലിപ്പിക്കുന്നത്തിനും ഗണിത ചിന്ദകൾ കുട്ടികളിൽ സാംശീകരിക്കുന്നതിനും ഉതകുന്ന പ്രവർത്തനൾക്ക് ശ്രീമതി മെർലിൻ സി ജേക്കബ് നേതൃത്വം നൽകുന്നു.
- മ്യൂസിക് &ഡാൻസ് ക്ലബ്
കുട്ടികളിലെ സംഗിത നൃത്ത വാസനകളെ പരിപോഷിപ്പിക്കുന്നത്തിനും പ്രകടിപ്പിക്കുന്നതിനും സഞ്ജമാക്കുന്ന പ്രവർത്തനൾ നടത്തുന്നു.ഇതിനു സി. എൽസമ്മ ജോർജ് നേതൃത്വം നൽകുന്നു.
- പരിസ്‌ഥിതിക്ലബ്
പരിസ്ഥിതി സംരക്ഷിക്കപ്പെടെണ്ട ആവശൃകത കുട്ടികൾ മനസിലാക്കുന്നതിനു മാസത്തിൽ രണ്ട് തവണ ശ്രീമതി. ആൻസി ഫ്രാന്സിസിന്റെ നേതൃത്വത്തിൽ ക്ലബ് അംഗങൾ ഒന്നിച്ചു കൂടി പ്രവർത്തനം നടത്തുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
2015-2016
- ഉപജില്ലാ സോഷ്യൽസയൻസ് മേളയിൽ ഓവറോൾ ഫസ്റ്റ്.
- ഉപജില്ല ഗണിതശാസ്ത്ര മേളയിൽ ഓവറോൾ ഫസ്റ്റ്.
- ഉപജില്ല ശാസ്ത്രമേളയിൽ ഓവറോൾ ഫസ്റ്റ്.
- ഉപജില്ല പ്രവർത്തി പരിചയമേളയിൽ ഓവറോൾ സെക്കന്റ്.
- ഡി സി എൽ ഐ കൃു പരീക്ഷയിൽ 126 കുട്ടികൾക്ക് A ഗ്രേഡും 3 കുട്ടികൾക്ക് CASH അവാർഡും.
- മികച്ച സ്കൂളിനുള്ള BRIGHT STAR AWARD കരസ്ഥമാക്കി.
- ഉപജില്ലാ കലോത്സവത്തിൽ LP, UP വിഭാഗം ഓവറോൾ സെക്കന്റ്.
- K C S L റാലിയിൽ UP വിഭാഗം ഓവറോൾ ഫസ്റ്റും CASH അവാർഡും കരസ്ഥമാക്കി.
- ചൊക്ലേററ് ക്വിസ് മത്സരത്തിൽ UP വിഭാഗം ഫസ്റ്റ് ഓവറോൾ.
- B R C ,C R C ഗണിത നാടകത്തിൽ ഓവറോൾ ഫസ്റ്റ് .
2016-2017
- ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ ഫസ്റ്റ്.
- ഉപജില്ല ശാസ്ത്രമേളയിൽ ഓവറോൾ സെക്കന്റ്.
- ഉപജില്ല സോഷ്യൽ സയൻസ് മേളയിൽ ഓവറോൾ സെക്കന്റ്.
- ഉപജില്ല കാലോത്സവത്തിൽ LP വിഭാഗം ഓവറോൾ സെക്കന്റ്.
- ഉപജില്ല കലോത്സവത്തിൽ UP വിഭാഗം ഓവറോൾ തേർഡ്.
- D C L റ്റാലൻറ് ഫെസ്റ്റ് ARUVITHURA മേഖലയിൽ UP വിഭാഗം ഓവറോൾ ഫസ്റ്റ്.
- ഉപജില്ല സോഷ്യൽ സയൻസ് ക്വിസിൽ ഓവറോൾ ഫസ്റ്റ്.
- ഉപജില്ല സ്പോർട്സ് മത്സരത്തിൽ മാർച്ച് ഫാസ്റ്റ് ഇനത്തിൽ ഓവറോൾ ഫസ്റ്റ്.
- D C L IQ പരീക്ഷയിൽ LP വിഭാഗം 4 കുട്ടികൾ CASH അവാർഡും UP വിഭാഗം 96 കുട്ടികൾ A ഗ്രേഡും കരസ്ഥമാക്കി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}