"ഗവ. എച്ച്.എസ്സ് & വി.എച്ച്.എസ്സ് ഫോർ ഗേൾസ് കൊട്ടാരക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 42: വരി 42:
'''വളരെയധികം കുട്ടികള് ഉണ്ടായിരുന്നതിനാല് 1962 ഈ സ്കൂള് ബോയ്സ് ഹൈസ്കൂളും ഗേള്സ് ഹൈസ്കൂളും ആയി വിഭജിച്ചു.45 ഡിവിഷനുകളിലായി 1500ല് പരം വിദ്യാര്ത്ഥികള് ഇവിടെ ഉണ്ടായിരുന്നു.കാലക്രമേണ സമീപപ്രദേശങ്ങളിലെല്ലാം സ്വകാര്യസ്കൂളുകള് വേരുറപ്പിച്ചപ്പോള് വിദ്യാര്ത്ഥിനികളുടെ എണ്ണം വളരെ കുറഞ്ഞു.'''

'''1983 ല് VHS വിഭാഗത്തില് LIVE STOCK MANAGEMENT, CLOTHING & EMBROIDERY ,COSMETOLOGY & BEAUTY PARLOR MANAGEMENT എന്നീ മൂന്നു കോഴ്സുകള് ആരംഭിച്ചു.എന്നിട്ടും ഈ സ്കൂളിന്റെ അരിഷ്ടത അവസാനിച്ചില്ല.2002-03 ല് ഇവിടെനിന്ന് UP വിഭാഗവും കൂടി വേര്പെടുത്തിയതോടെ സ്കൂളിന്റെ പ്രതാപം അസ്തമിച്ചു.ഗേള്സ് ഹൈസ്കൂളും ബോയ്സ് ഹൈസ്കൂളും വീണ്ടും ഒന്നാക്കുന്നതിനും ഈ കെട്ടിടങ്ങള് മറ്റു ഗവണ്മെന്റ് ആവശ്യങ്ങള്ക്ക് ഉപയോഗിക്കുന്നതിനായി ഭരണാധികാരികളും ഒരു ചെറുജനവിഭാഗവും പ്രവര്ത്തനം ആരംഭിച്ചു.ഈ അവസ്ഥ മനസ്സിലാക്കിയ ആധ്യാപകര്,നാട്ടുകാര്,രക്ഷകര്ത്താക്കള്,സാമൂഹ്യപ്രവര്ത്തകര് എന്നിവര് ചേര്ന്ന് സ്കൂള് സംരക്ഷണസമതി രൂപീകരിക്കുകയും ഇന്നത്തെ നിലയിലേയ്ക്ക്  സ്കൂളിനെ വളര്ത്തുന്നതിനുവേണ്ട സഹായങ്ങള് ചെയ്യുകയും ചെയ്തു.2007 മുതല് SSLC യ്ക്ക് 100% വിജയവും 2009 ല് VHSC യ്ക്ക് 100% വിജയവും നേടുവാന് കഴിഞ്ഞു.2009 ആഗസ്റ്റില്  എട്ടാം ക്ലാസ്സിലെ പെണ്കുട്ടികള്ക്കായി ബ്യൂട്ടീഷന്കോഴ്സ് എന്ന തൊഴിലധിഷ്ഠിത കോഴ്സ് കൂടി ആരംഭിച്ചിട്ടുണ്ട്.കൊട്ടാരക്കരയുടെ സാംസ്കാരിക നഭസ്സിലെ ഒരു തിലകക്കുറിയായി ഈ വിദ്യാലയ മുത്തശ്ശി ഇന്ന് പരിലസിക്കുന്നു.'''

സമീപസ്ഥാപനങ്ങള്
==സമീപസ്ഥാപനങ്ങള്==
കൊട്ടാരക്കര തമ്പുരാന് സ്മാരക മ്യൂസിയം,കഥകളി മ്യൂസിയം, കൊട്ടാരക്കര ശ്രീധരന്നായര് സ്മാരക ലൈബ്രറി, സി.പി.കെ.പി സ്മാരക ലൈബ്രറി,ഹജൂര് കച്ചേരി,അബ്കാരി കോടതി, ജില്ലാ വിദ്യാഭ്യാസ ഓഫീസ്,ഡയറ്റ്, പോലീസ് സ്റ്റേഷന് സര്ക്കിള് ഓഫീസ് എന്നിവയാണ് സ്കൂളിന്റെ സമീപത്തുള്ള പ്രശസ്ത സര്ക്കാര് സ്ഥാപനങ്ങള്.

പ്രശസ്തവ്യക്തികള്
==പ്രശസ്തവ്യക്തികള്==
കൊട്ടാരക്കര തമ്പുരാന്, സിനിമാലോകത്തെ അത്ഭുതം സൃഷ്ടിച്ച നടന് കൊട്ടാരക്കര ശ്രീധരന്നായര് മകന് സായികുമാര്,മകള് ശോഭ സിനിമാ രംഗത്തെ ശ്രദ്ധേയരായ ബോബി  കൊട്ടാരക്കര ,ബൈജു  കൊട്ടാരക്കര,നിര്മ്മാതാവ് കെ. പി.കൊട്ടാരക്കര,കേരള രാഷ്ട്രീയത്തിലെ നിറസാന്നിദ്ധ്യമായ ആര്.ബാലകൃഷ്ണപിള്ള മകന് ഗണേഷ് കുമാര് ,പ്രശസ്ത സാഹിത്യകാരി ലളിതാംമ്പിക അന്തര്ജനം എന്നിവര് കൊട്ടാരക്കരയുടെ അഭിമാനങ്ങളാണ്.

18:41, 2 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച്.എസ്സ് & വി.എച്ച്.എസ്സ് ഫോർ ഗേൾസ് കൊട്ടാരക്കര
വിലാസം
Kottarakkara

Kollam ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKollam
വിദ്യാഭ്യാസ ജില്ല Kottarakkara
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-03-2010Skumar

ചരിത്രം

കഥകളിക്ക് കളിവിളക്കുവച്ച കൊട്ടാരക്കരയുടെ പെരുമയ്ക്ക് തിലകം ചാര്ത്തുന്ന പ്രമുഖ സാംസ്കാരിക കേന്ദ്രങ്ങളാണ് പെരുന്തച്ചനാല് നിര്മിതമായ പടിഞ്ഞാറ്റിന്കര ശിവക്ഷേത്രവും കൊട്ടാരക്കര മഹാഗണപതി ക്ഷേത്രവും ഇവിടുത്തെ ഹൈസ്കൂളുകളും.ഈ നാടു ഭരിച്ചിരുന്ന ഇളയിടത്തു സ്വരൂപത്തിലെ കുടുംബാഗംങ്ങള്ക്കും ഉന്നതകുലജാതര്ക്കും വിദ്യാഭ്യാസത്തിനായി ഒരു മലയാളം പള്ളിക്കുടം സ്ഥാപിച്ചു. മലയാളം വെര്ണാഗുലര് എന്നായിരുന്നു അന്ന് പേര്. 1834 തിരുവിതാംകൂറില് സ്വാതിതിരുനാള് മഹാരാജാവ് അധാകാരത്തില് എത്തിയപ്പോഴേയ്ക്കും ഇളയിടത്തുസ്വരൂപം ക്ഷയിച്ചിരുന്നു.അക്കാലത്താണ് മലയാളം പള്ളിക്കുടം ഇംഗ്ളീഷ് തേഡ്ഫോറം സ്കൂളായിവികസിപ്പിച്ചത്.1937 ദാവാന് സര് സി.പി.രാമസ്വാമി അയ്യര് കൊട്ടാരക്കര പടിഞ്ഞാറ്റിന്കര ശിവക്ഷേത്രവും ബ്രാമണഭവനങ്ങളും സന്ദര്ശിച്ച അവസരത്തില് ഹൈസ്കൂള് വേണമെന്ന ആവശ്യം ഉയരുകയും 5000 രൂപകെട്ടിവയ്ക്കാന് ദിവാന് കല്പിച്ചതില് ബ്രാമണരും നാട്ടുകാരും ചേര്ന്ന് തുക സമാഹരിച്ച് നല്കുകയും ആ വര്ഷം തന്നെ ഹൈസ്കൂള് ആരംഭിക്കുവാന് രാജാവ് ചിത്തിരതിരുനാള് ബാലരാമവര്മ്മ ഉത്തരവീടുകയും ചെയ്തു. വളരെയധികം കുട്ടികള് ഉണ്ടായിരുന്നതിനാല് 1962 ഈ സ്കൂള് ബോയ്സ് ഹൈസ്കൂളും ഗേള്സ് ഹൈസ്കൂളും ആയി വിഭജിച്ചു.45 ഡിവിഷനുകളിലായി 1500ല് പരം വിദ്യാര്ത്ഥികള് ഇവിടെ ഉണ്ടായിരുന്നു.കാലക്രമേണ സമീപപ്രദേശങ്ങളിലെല്ലാം സ്വകാര്യസ്കൂളുകള് വേരുറപ്പിച്ചപ്പോള് വിദ്യാര്ത്ഥിനികളുടെ എണ്ണം വളരെ കുറഞ്ഞു. 1983 ല് VHS വിഭാഗത്തില് LIVE STOCK MANAGEMENT, CLOTHING & EMBROIDERY ,COSMETOLOGY & BEAUTY PARLOR MANAGEMENT എന്നീ മൂന്നു കോഴ്സുകള് ആരംഭിച്ചു.എന്നിട്ടും ഈ സ്കൂളിന്റെ അരിഷ്ടത അവസാനിച്ചില്ല.2002-03 ല് ഇവിടെനിന്ന് UP വിഭാഗവും കൂടി വേര്പെടുത്തിയതോടെ സ്കൂളിന്റെ പ്രതാപം അസ്തമിച്ചു.ഗേള്സ് ഹൈസ്കൂളും ബോയ്സ് ഹൈസ്കൂളും വീണ്ടും ഒന്നാക്കുന്നതിനും ഈ കെട്ടിടങ്ങള് മറ്റു ഗവണ്മെന്റ് ആവശ്യങ്ങള്ക്ക് ഉപയോഗിക്കുന്നതിനായി ഭരണാധികാരികളും ഒരു ചെറുജനവിഭാഗവും പ്രവര്ത്തനം ആരംഭിച്ചു.ഈ അവസ്ഥ മനസ്സിലാക്കിയ ആധ്യാപകര്,നാട്ടുകാര്,രക്ഷകര്ത്താക്കള്,സാമൂഹ്യപ്രവര്ത്തകര് എന്നിവര് ചേര്ന്ന് സ്കൂള് സംരക്ഷണസമതി രൂപീകരിക്കുകയും ഇന്നത്തെ നിലയിലേയ്ക്ക് സ്കൂളിനെ വളര്ത്തുന്നതിനുവേണ്ട സഹായങ്ങള് ചെയ്യുകയും ചെയ്തു.2007 മുതല് SSLC യ്ക്ക് 100% വിജയവും 2009 ല് VHSC യ്ക്ക് 100% വിജയവും നേടുവാന് കഴിഞ്ഞു.2009 ആഗസ്റ്റില് എട്ടാം ക്ലാസ്സിലെ പെണ്കുട്ടികള്ക്കായി ബ്യൂട്ടീഷന്കോഴ്സ് എന്ന തൊഴിലധിഷ്ഠിത കോഴ്സ് കൂടി ആരംഭിച്ചിട്ടുണ്ട്.കൊട്ടാരക്കരയുടെ സാംസ്കാരിക നഭസ്സിലെ ഒരു തിലകക്കുറിയായി ഈ വിദ്യാലയ മുത്തശ്ശി ഇന്ന് പരിലസിക്കുന്നു.

സമീപസ്ഥാപനങ്ങള്

കൊട്ടാരക്കര തമ്പുരാന് സ്മാരക മ്യൂസിയം,കഥകളി മ്യൂസിയം, കൊട്ടാരക്കര ശ്രീധരന്നായര് സ്മാരക ലൈബ്രറി, സി.പി.കെ.പി സ്മാരക ലൈബ്രറി,ഹജൂര് കച്ചേരി,അബ്കാരി കോടതി, ജില്ലാ വിദ്യാഭ്യാസ ഓഫീസ്,ഡയറ്റ്, പോലീസ് സ്റ്റേഷന് സര്ക്കിള് ഓഫീസ് എന്നിവയാണ് സ്കൂളിന്റെ സമീപത്തുള്ള പ്രശസ്ത സര്ക്കാര് സ്ഥാപനങ്ങള്.

പ്രശസ്തവ്യക്തികള്

കൊട്ടാരക്കര തമ്പുരാന്, സിനിമാലോകത്തെ അത്ഭുതം സൃഷ്ടിച്ച നടന് കൊട്ടാരക്കര ശ്രീധരന്നായര് മകന് സായികുമാര്,മകള് ശോഭ സിനിമാ രംഗത്തെ ശ്രദ്ധേയരായ ബോബി കൊട്ടാരക്കര ,ബൈജു കൊട്ടാരക്കര,നിര്മ്മാതാവ് കെ. പി.കൊട്ടാരക്കര,കേരള രാഷ്ട്രീയത്തിലെ നിറസാന്നിദ്ധ്യമായ ആര്.ബാലകൃഷ്ണപിള്ള മകന് ഗണേഷ് കുമാര് ,പ്രശസ്ത സാഹിത്യകാരി ലളിതാംമ്പിക അന്തര്ജനം എന്നിവര് കൊട്ടാരക്കരയുടെ അഭിമാനങ്ങളാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി