"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ ഭൂമിയാം അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= | color= }} <center> <poem> </poem> </center> {{BoxBottom1 | പേര...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ഭൂമിയാം അമ്മ | ||
| color= | | color= 5 | ||
}} | }} | ||
<center> <poem> | <center> <poem> | ||
അക്ഷര ലോകത്തെ ഗുരുവായി മാറിയ | |||
സ്നേഹമയിയാം അമ്മ | |||
കാറ്റിനൊപ്പം തഴുകി കളിക്കുന്ന | |||
വാത്സല്യ ഭാവമാം അമ്മ | |||
മനസ്സിന്റെ അകതാരിൽ ശോഭാ പൂർണമായി | |||
തിളങ്ങുകയാണെൻറെ അമ്മ | |||
മാരിക്ക് മുന്നിലെ വെയിലിൻ ചൂടിൽ | |||
തണലേകി നിൽകുനെൻ അമ്മ | |||
സഹചാരിയാം നിഴൽ പോലെയെന്നും | |||
എൻ കൂടെയുണ്ടെൻറെ അമ്മ | |||
എൻ ജീവിത യാത്രയിൽ വിളക്കായി | |||
നീയല്ലാതെയാരുമില്ലെൻ അമ്മേ....... | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അനന്യ GP | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 6 എ | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| വരി 16: | വരി 32: | ||
| ജില്ല=തിരുവനന്തപുരം | | ജില്ല=തിരുവനന്തപുരം | ||
| തരം= കവിത | | തരം= കവിത | ||
| color= | | color=5 | ||
}} | }} | ||