"സെന്റ് മേരീസ് എൽ പി എസ് നീണ്ടപാറ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' എൻ്റെ പുഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
                        
                        
                              
                              
 
*[[{{PAGENAME}}/എൻ്റെ  പുഴ | എൻ്റെ  പുഴ]]
                                        എൻ്റെ  പുഴ
                                       
          
          
                                 എപ്പോഴും..............
                                 എപ്പോഴും..............

12:26, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം



                                എപ്പോഴും..............

                                സംഗീതമായൊരു  പുഴ 

                                നിരനിരയായി 
 
                                ഓല ചാർത്തുന്ന വയലുകൾ 

                                ആറ്റുവക്കത്തു 
                                ഇളകിയാടുന്ന കൈതകൾ 
                                കടവുകളിൽ  

                                നിരനിരയായി  പരലുകൾ 
                                പാറകളിൽ  
                                കൂട്ടമായെത്തി മഞ്ഞപ്പറവകൾ 
                                വയലോരത്തു  
                                മേയാനെത്തും  ആടുമാടുകൾ 
                                അക്കരെയിക്കരെ
                                ഓടിക്കളിക്കും കൊച്ചോടങ്ങൾ 
                                ആറ്റുകരിമ്പിൻ  
                                മധുരം നുണയും കുട്ടികൾ 
                                അങ്ങനെയങ്ങനെ ............
  
                                എൻ്റെ  പുഴ 
 
                                ഞാൻ  സ്നേഹിക്കുന്ന 
                                എൻ്റെ പുഴ 
                                                              
                                                          
                                                                      എലിസബത്ത് എൽദോസ് 
                                                     
                                                                            ക്ലാസ് : IV