"വാഗ്ദേവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/ പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 15: വരി 15:
പട്ടം പായിച്ചേ!
പട്ടം പായിച്ചേ!
</poem> </center>
</poem> </center>
{{BoxBottom1
| പേര്= ധനനന്ദ.സി.സി
| ക്ലാസ്സ്= 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= വാഗ്ദ്ദേവിവിലാസം LPS          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14547
| ഉപജില്ല= പാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:13, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പട്ടം

പട്ടം
കുട്ടൻ കെട്ടിയ പട്ടം വാനിൽ വട്ടം തിരിയുന്നു.
കൂട്ടം കൂടി കുഞ്ഞിക്കിളികൾ കൂടെ പായുന്നു.
കൂട്ടം കൂടി കുട്ടിക്കുഞ്ഞുകൾ കൂടെ പായുന്നു.
ചരടും പൊട്ടി മൂക്കും കൂത്തി പട്ടം വീണുടനെ.
പൊട്ടിയ പട്ടം കണ്ടിട്ടുടനെ കുട്ടൻ കരയുന്നു.
അതു കണ്ടപ്പോൾ ചേട്ടൻ വന്നാ
പട്ടമെടുത്തിട്ടോ,
പൊട്ടിയ ചരടുകൾ കൂട്ടിക്കെട്ടി
പട്ടം പായിച്ചേ!

ധനനന്ദ.സി.സി
4 വാഗ്ദ്ദേവിവിലാസം LPS
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത