|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= രോഗങ്ങൾ അകലെ
| |
| | color= 3
| |
| }}
| |
|
| |
|
| '''വ്യക്തി ശുചിത്വം :-''' രണ്ടുനേരം കുളിക്കേണം പല്ലു നിത്യം തേച്ചിടേണം
| |
| ദേഹം വിയർത്തീടും വരെ വേല ചെയ്യേണം.
| |
| '''<br>പരിസര ശുചിത്വം :-''' വീടും ചുറ്റുപാടുമെല്ലാം വൃത്തിയായി സൂക്ഷിക്കേണം.
| |
| ഈച്ച , കൊതു കീടങ്ങളെ തുരത്തിടേണം.
| |
| പുഴ കിണർ കുളമെല്ലാം ശുചിയായി സൂക്ഷിക്കേണം.
| |
| ഇത്രയുമൊക്കെയായാൽ നമുക്ക് രോഗങ്ങളെ അകറ്റി നിർത്തി ആരോഗ്യത്തോടെ ജീവിക്കാം. ഒരു വ്യക്തി ശുചിത്വം പാലിച്ചാൽ ആ വ്യക്തി മാത്രമല്ല നന്നാവുക. പരിസരം വൃത്തിയാക്കുന്നതിലൂടെ നാടുംവൃത്തിയാകും. രോഗങ്ങൾ ഇല്ലാതെ നല്ല നാടായി മാറുകയും ചെയ്യും.
| |
|
| |
| {{BoxBottom1
| |
| | പേര്= ആദികൃഷ്ണ . എ
| |
| | ക്ലാസ്സ്= 2 എ
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ: എൽ.പി.എസ് കുളമുട്ടം
| |
| | സ്കൂൾ കോഡ്= 42316
| |
| | ഉപജില്ല= ആറ്റിങ്ങൽ
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= ലേഖനം
| |
| | color= 5
| |
| }}
| |