"Govt. L P S Kulamuttom/അക്ഷരവൃക്ഷം/ആരോഗ്യവും ആഹാരശീലങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RINI.M.S (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ആരോഗ്യവും ആഹാരശീലങ്ങളും |...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=        ആരോഗ്യവും ആഹാരശീലങ്ങളും
| color=          4
}}


നമ്മുടെ നാട്ടിൽ പല തരത്തിലുള്ള രോഗങ്ങൾ ഉണ്ട്.ശുചിത്വം സംരക്ഷിക്കുന്നതോടൊപ്പം നാം നല്ല രീതിയിലുളള ഭക്ഷണശീലങ്ങളും പാലിക്കണം.എന്നാൽ മാത്രമേ നമുക്ക് ആരോഗ്യത്തോടെ ജീവിക്കാൻ കഴിയുകയുളളൂ.മായം ചേരാത്ത ഭക്ഷണം കഴിക്കണം.കഴിയുന്നതും വീട്ടിൽ പാചകം ചെയ്തു കഴിക്കുക. വിഷരഹിതമായ പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉപയോഗിച്ച് പാചകം ചെയ്യുക.കടകളിൽ കിട്ടുന്ന നിറവും മധുരവുമുളള പാനീയങ്ങളും പലഹാരങ്ങളും ഒഴിവാക്കുക.നാട്ടിൽ ധാരാളം കിട്ടുന്ന പഴങ്ങളായ പപ്പായ, ചക്ക,മാങ്ങ എന്നിവയും  ഇളനീരുമൊക്കെ നല്ലതാണ്. പഴകിയ ആഹാരം കഴിക്കരുത്. പകർച്ചവ്യാധികളെ നാട്ടിൽ നിന്നും തുരത്താൻ ആരോഗ്യമുളള ഒരു സമൂഹത്തിനു മാത്രമേ കഴിയൂ.
{{BoxBottom1
| പേര്=  സഹദിയ .എസ്.എ
| ക്ലാസ്സ്=    2 എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          ഗവ: എൽ .പി.എസ് കുളമുട്ടം
| സ്കൂൾ കോഡ്= 42316
| ഉപജില്ല=      ആറ്റിങ്ങൽ 
| ജില്ല=  തിരുവനന്തപുരം
| തരം=      ലേഖനം 
| color=      5
}}