ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shaji (സംവാദം | സംഭാവനകൾ)
No edit summary
Ghsmuthalamada (സംവാദം | സംഭാവനകൾ)
(ചെ.) തലക്കെട്ടു മാറ്റം: ജി.എച്ച.എസ്സ്.എസ്സ്. മുതലമട/എന്റെ ഗ്രാമം >>> [[ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/എന്�
(വ്യത്യാസം ഇല്ല)

12:11, 2 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

മുതലമട ഗ്രാമം

പാലക്കാട് ജില്ലയിലെ വളരെ പിന്നാക്കം നില്ക്കുന്ന ഗ്രാമമാണ് മുതലമട. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചായത്താണിത് . പ്രകൃതിരമണീയമായ പറമ്പിക്കുളം വന്യമൃഗസംരക്ഷണകേന്ദ്രം ഇവിടെയാണ്. തെന്മലയുടെ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തില്‍ 5 ഡാമുകളുമുണ്ട്.

muthalamada