"ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം./ സ്വപ്നയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Admin15087 (സംവാദം | സംഭാവനകൾ) '{{BoxTop1 | തലക്കെട്ട്= സ്വപ്നയാത്ര | color=5 }} നീനു ഒരു മി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
Admin15087 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 3: | വരി 3: | ||
| color=5 | | color=5 | ||
}} | }} | ||
നീനു ഒരു മിടുക്കിയാണ് . വാർഷിക പരീക്ഷാ തയ്യാറെടുപ്പിലാണ് അവൾ . അടുത്തദിവസത്തെ പരീക്ഷക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോളാണ് അവൾ ആ വാർത്ത കേട്ടത്. നാളെ മുതൽ സ്കൂൾ ഇല്ല എന്ന്. ലോകമാകെ കൊറോണ പടർന്നു പിടിച്ചിരിക്കുന്നു. ലോകം മുഴുവൻ അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ്. .മദ്രസകളും സ്കൂളുകളും ഇനി പ്രവർത്തിക്കുകയില്ല , ലോകമെമ്പാടും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. | നീനു ഒരു മിടുക്കിയാണ് . വാർഷിക പരീക്ഷാ തയ്യാറെടുപ്പിലാണ് അവൾ . അടുത്തദിവസത്തെ പരീക്ഷക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോളാണ് അവൾ ആ വാർത്ത കേട്ടത്. നാളെ മുതൽ സ്കൂൾ ഇല്ല എന്ന്. ലോകമാകെ കൊറോണ പടർന്നു പിടിച്ചിരിക്കുന്നു. ലോകം മുഴുവൻ അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ്. .മദ്രസകളും സ്കൂളുകളും ഇനി പ്രവർത്തിക്കുകയില്ല , ലോകമെമ്പാടും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. | ||
"ഹോ ഈ അവധിക്കാലം മുഴുവൻ വീട്ടിനുള്ളിൽ ഇരിക്കണമല്ലോ ! ഞാനെങ്ങനെ എൻറെ | |||
കൂട്ടുകാരെ കാണാതെ ഇരിക്കും" | കൂട്ടുകാരെ കാണാതെ ഇരിക്കും" | ||
നീനു പിറുപിറുത്തു . | നീനു പിറുപിറുത്തു . | ||