Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
|
| |
|
| {{BoxTop1
| | sir, please delete this page |
| | തലക്കെട്ട്= കൊറോണയും ആതുരസേവനവും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കൊറോണ വൈറസ് ലോക രാജ്യങ്ങളിലെല്ലാം തന്നെ മരണം വിതച്ച് ഭീതിജനകമായി നിൽക്കുന്ന ഈ അവസ്ഥയിൽ കേരളത്തെ സംരക്ഷിച്ച് നിർത്തുന്നത് നമ്മുടെ ആരൊഗ്യ പ്രവർത്തകരാണ്.ജീവിതവും മരണവും തമ്മിലുള്ള ഈ മഹാപോരാട്ടത്തിലെ മുന്നണിപോരാളികൾ നിസ്സംശയം നമുക്ക് നമ്മുടെ ആതുരസേവന രംഗത്തെ പ്രവർത്തകരെ വിശേഷിപ്പിക്കാം.
| |
| </p>
| |
| ലോകത്താകമാനം കോവിഡ്-19 എന്ന കൊറോണ വൈറസ് രോഗം വിതച്ചത് ലക്ഷക്കണക്കിന് മനുഷ്യരിലാണ്. ഇതിൽ, അനേകം ആളുകൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
| |
| </p>
| |
| ലോകത്തിലെ ശരാശരി മരണ നിരക്കിനേക്കൊൾ വളരെ കുറവാണ് നമ്മുടെ കൊച്ചു കേരളത്തിലെ മരണനിരക്ക്. കേരളത്തെ ഈ മഹാമാരിയിൽ നിന്നും ഉയർത്തെഴിന്നേൽക്കാ... സഹായിക്കുന്നത് നമ്മുടെ കാവൽ മാലഖമാരായ ആരൊഗ്യ പ്രവർത്തകരുടെയും അതിന് നേതൃത്വം കൊടുക്കുന്നവരുടെയും നിതാന്തമായ 'പരിശ്രമമാണ്.
| |
| </p>
| |
| നമ്മുടെ ജീവന് വേണ്ടി പ്രയത്നിക്കുന്ന ആരൊഗ്യ പ്രവർത്തകരുടെ മഹത്വപൂർണ്ണമായ സേവനത്തെ മലയാളികൾ ഇന്നും എന്നും ആദരവോടെ സ്മരിക്കുകയും അവർ നയിക്കുന്ന ഈ പൊരാട്ടത്തിൽ അവരുടെ നിർദേശങ്ങൾ പാലിച്ച് ഒരുമയോടെ പ്രവർത്തിക്കുകയും ചെയ്യേണ്ടത് നാം ഓരൊരുത്തരുടയും കടമയാണ്. നമ്മുക്ക് വേണ്ടി രാപ്പകൽ എന്നില്ലാതെ സേവനം ചെയ്യുന്ന ആരൊഗ്യ പ്രവർത്തകരെ പ്രൊത്സാഹിപ്പിക്കുെതിനൊടൊപ്പം പരിസ്ഥിതി ശുചിത്വവും പാലിച്ച് നമ്മുടെ കടമ ചെയ്യേണം . പരിസ്ഥിതിയെ അറിയാനും സ്നേഹിക്കാനും സേവിക്കാനും നാം കൂടുതൽ സമയം കണ്ടെത്തണം. പൊതു സ്ഥലങ്ങളിൽ ശുചിത്വവും സാമൂഹിക അകലം പാലിച്ച് ഒരുമയോടെ പ്രവർത്തിച്ചാൽ രോഗം പരത്തുന്ന കൊറോണ എന്ന മഹാമാരിയെ തുരത്താം.
| |
| BREAK THE CHAIN.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ആഷിക മറിയം കോശി
| |
| | ക്ലാസ്സ്= 8 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എം ജി ഡി ജി എച്ച് എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 41042
| |
| | ഉപജില്ല= കുണ്ടറ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കൊല്ലം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
09:42, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
sir, please delete this page