"ബി.വി.യു.പി.എസ്.ചുണ്ടമ്പറ്റ/അക്ഷരവൃക്ഷം/പരിസ്ഥിതിയെ അറിയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയെ അറിയാം | color= 5 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=        പരിസ്ഥിതിയെ അറിയാം
| തലക്കെട്ട്=        പരിസ്ഥിതിയെ അറിയാം
| color=        5
| color=        5
}}
}}<p>ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാവൂ.എന്നാൽ മാനസികാരോഗ്യവുംശാരീരികാരോഗ്യവും ഒരുപോലെ പ്രാധാന്യമുള്ളതാണ്.മരങ്ങൾ വെട്ടിനശിപ്പിച്ചും കുന്നുകൾഇടിച്ചുനിരത്തിയും നമ്മൾ പ്രകൃതിയെ ഉപദ്രവിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.നമ്മുടെ നാട്ടിലെ തോടുകളിലുംപുഴകളിലും ഒക്കെ ഹോട്ടൽ മാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും കൊണ്ടുപോയി തള്ളുന്നു.അങ്ങനെ നമ്മുടെ പരിസ്ഥിതിയിൽ പ്രകൃതിദുരന്തമുണ്ടാകുന്നു.അതുകൊണ്ടു നാം വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം. </p>

09:42, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതിയെ അറിയാം

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാവൂ.എന്നാൽ മാനസികാരോഗ്യവുംശാരീരികാരോഗ്യവും ഒരുപോലെ പ്രാധാന്യമുള്ളതാണ്.മരങ്ങൾ വെട്ടിനശിപ്പിച്ചും കുന്നുകൾഇടിച്ചുനിരത്തിയും നമ്മൾ പ്രകൃതിയെ ഉപദ്രവിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.നമ്മുടെ നാട്ടിലെ തോടുകളിലുംപുഴകളിലും ഒക്കെ ഹോട്ടൽ മാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും കൊണ്ടുപോയി തള്ളുന്നു.അങ്ങനെ നമ്മുടെ പരിസ്ഥിതിയിൽ പ്രകൃതിദുരന്തമുണ്ടാകുന്നു.അതുകൊണ്ടു നാം വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം.