"അമൃത വി.എച്ച്.എസ്.എസ്.കോന്നി/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/ഒരുമിക്കാം | ഒരുമിക്കാം ]] {{BoxTop1 | തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ഒരുമിക്കാം | ഒരുമിക്കാം ]]
*[[{{PAGENAME}}/വൈറസ് | വൈറസ് ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ഒരുമിക്കാം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  വൈറസ്     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
മഹാമാരികൾ
വ്യക്തികളേവരും അറിയുക വ്യക്തമായ്
മഹാമാരികൾ പലതുണ്ട്
വ്യക്തിശുചിത്വം വേണമതേറ്റവും
നിപ്പയും, കൊറോണയും
വ്യക്തികൾ തമ്മിൽ അകലവും മുഖ്യമായ്
മാനവർ ഒന്നായ് നിൽക്കും
വൃത്തിയുളളൊരു ജനതയെ വാർത്തിടാം
കൊറോണ കാരണം പൊലിയുന്ന ജീവിതങ്ങൾ
          വർജ്ജിക്ക സമൂഹ പ്രകടനങ്ങളൊക്കെയും
അവരുടെ കുടുംബങ്ങൾ
            വന്ദിക്ക ആരോഗ്യ പ്രചരണങ്ങളേവയും
എല്ലാവർക്കും വേണ്ടി നമുക്ക് ഒന്നായ് നിൽകാം
            വീഥിയിലിറങ്ങി വീരസ്യം കാട്ടാതെ
കൈ കഴുകേണം, മാസ്ക് ധരികാം, അകലം പാലിക്കാം 
            വീട്ടിലിരിക്കാം വിജയം വരിക്കാം
ലോക്ക്ഡൗൺ പാലിക്കാം break the chain
വാൾപ്പയറ്റാനുള്ള നേരമല്ലിപ്പോൾ
കോറോണയെ അകറ്റാം
വാദങ്ങളെല്ലാം വെറും വാക്കുകളാകവേ
വാർത്തകൾക്കപ്പുറമാണിന്ന് വാസ്തവം
വീഴ്ചകളിൽ നിന്നും പാഠങ്ങൾ പഠിക്ക നാം
        വല്ലഭനെങ്കിലും സുന്ദരവദനനാണെങ്കിലും
        വീർത്തുകവിഞ്ഞ കീശയതുണ്ടെങ്കിലും
        വിഫലമാണെല്ലാം വൈറസ് വന്നെന്നാൽ
        വീണുടഞ്ഞീടാൻ അണുനിമിഷമതോർക്കുക
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ബബിത
| പേര്= ജെനിഫർ
| ക്ലാസ്സ്=  5 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

08:57, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ്

വ്യക്തികളേവരും അറിയുക വ്യക്തമായ്
വ്യക്തിശുചിത്വം വേണമതേറ്റവും
വ്യക്തികൾ തമ്മിൽ അകലവും മുഖ്യമായ്
വൃത്തിയുളളൊരു ജനതയെ വാർത്തിടാം
           വർജ്ജിക്ക സമൂഹ പ്രകടനങ്ങളൊക്കെയും
            വന്ദിക്ക ആരോഗ്യ പ്രചരണങ്ങളേവയും
            വീഥിയിലിറങ്ങി വീരസ്യം കാട്ടാതെ
            വീട്ടിലിരിക്കാം വിജയം വരിക്കാം
വാൾപ്പയറ്റാനുള്ള നേരമല്ലിപ്പോൾ
വാദങ്ങളെല്ലാം വെറും വാക്കുകളാകവേ
വാർത്തകൾക്കപ്പുറമാണിന്ന് വാസ്തവം
വീഴ്ചകളിൽ നിന്നും പാഠങ്ങൾ പഠിക്ക നാം
         വല്ലഭനെങ്കിലും സുന്ദരവദനനാണെങ്കിലും
         വീർത്തുകവിഞ്ഞ കീശയതുണ്ടെങ്കിലും
         വിഫലമാണെല്ലാം വൈറസ് വന്നെന്നാൽ
         വീണുടഞ്ഞീടാൻ അണുനിമിഷമതോർക്കുക

ജെനിഫർ
9 A അമൃത വി.എച്ച്.എസ്.എസ്.കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത