|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| ശുചിത്വബോധം
| |
| ശാരീരികവും മാനസികവുമായ ആരോഗ്യ പുരോഗതിയും അത് കാത്തുസൂക്ഷിക്കലുമാണ് വ്യക്തി പരമായ ശുചിത്വം കൊണ്ട് ഉദ്ദേശ്ശിക്കുന്നത്. ഉത്തരവാദിത്വത്തോടെ ഉയർന്ന ജീവിത നിലവാരം പുലർത്തണമെങ്കിൽ ശുചിത്വം അത്യന്താപേക്ഷിതമാണ്. കുട്ടികളുടെ സ്വഭാവം, പാരമ്പര്യം, വൃത്തി, ഉറക്കം, വ്യായാമം, വസ്ത്രദാരണരീതി എന്നിവയെല്ലാം ശുചിത്വവുമായി ബന്ധപ്പെട്ട ഘടകങ്ങൾ ആണ്.
| |
| ശരീരശുചിത്വമാണ് ആരോഗ്യത്തിന്റെ ഒരു പ്രധാന ഘടകം. ദിവസം കുറഞ്ഞത് ഒരുപ്രാവിശ്യമെങ്കിലും കുളിക്കുന്ന ശീലം കുട്ടികളിൽ വളർത്തിയെടുക്കേണ്ടതാണ്. രണ്ടുപ്രാവിശ്യം ആയാൽ കൂടുതൽ നന്ന്. ശരീരത്തിലുള്ള അഴുക്കുകൾ സോപ്പ് ഉപയോഗിച്ച് നല്ലവണ്ണം കഴുകി വൃത്തി യാക്കണം. വായും പല്ലും വൃത്തിയായി സൂക്ഷിക്കുവാൻ പ്രത്യേകം ശ്രെദ്ധിക്കണം. പലതരത്തിലുള്ള ബാക്റ്റീരിയകൾ വായിക്കുള്ളിലൊണ്ട്. എങ്കിൽ കൂടി ആരോഗ്യമുള്ള ആളിനു ഇതു ദോഷം ചെയ്യുന്നില്ല. എന്നാൽ അശുദ്ധമായ പല്ലുകൾക്കിടയിൽ രോഗാണുക്കൾ വളരെ വേഗം വളരുവാൻ ഇടയാകുന്നു. തങ്ങിയിരിക്കുന്ന ആഹാരപദാർത്ഥങ്ങൾ രോഗാണുക്കളുടെ വളർച്ചയെ കൂടുതൽ സഹായിക്കും. പല്ലുകൾക്ക് ഇത് മൂലം കേടുസംമ്പാവിക്കാറുണ്ട്. Septic Tonsillities എന്ന രോഗം ഇതിനുദാഹരണമാണ്. അതിനാൽ രാവിലെയും, രാത്രിയും പല്ല് നല്ലവണ്ണം ശുദ്ധിചെയ്യണം. കയ്യും, നഖവും എപ്പോഴുo വൃത്തി യായി സൂക്ഷിക്കണം. സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത്കൊണ്ട് ടൈയ്‌ഫോയിഡ്, കോളറ, വയറുകടി, മുതലായ സാംക്രമിക രോഗങ്ങൾ പകരാതെ തടയാൻ കഴിയും. നഖം കടിക്കുന്ന സ്വഭാവം പല കുട്ടികളിലും കണ്ടുവരുന്നു. നഖം കടിക്കുമ്പോൾ നാഗങ്ങൾക്കിടയിലുള്ള രോഗാണുക്കൾ ഉള്ളിൽ ചെല്ലുകയും ഇത് മൂലം മാരകമായ അസുഖങ്ങൾ വന്നു ചേരുകയും ചെയ്യും. അതിനാൽ നഖം കടിക്കുന്നത് കഴിവതും ഒഴിവാക്കണം.
| |
| ഒരു വ്യക്തി, വീട്, പരിസരം, ഗ്രാമം, നഗരം, എന്നിങ്ങനെ ശുചികരണത്തിന്റെ മേഖലയിൽ വിപുലമാണ്. ശരീരശുചിത്വം, വീടിനുളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയർ പൊതുവെ മെച്ചമാണെന്നു പറയാറുണ്ട്.
| |
| എന്നാൽ പരിസരം, പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ ഇവയെല്ലാം വൃത്തികേടാക്കുന്നതിൽ നമ്മൾ മുന്പന്തിയിലുമാണ്.
| |
| "ദൈവത്തിന്റെ സ്വന്തം നാട്"എന്നാണ് കേരളത്തെപ്പറ്റിയുള്ള ടൂറിസ്റ്റ് വിശേഷണം. പക്ഷെ ചെകുത്താന്റെ വീടുപോലെയാണ് നമ്മുടെ പൊതുസ്ഥാപനങ്ങളും പെരുവഴികളും വൃത്തി കേടായി കിടക്കുന്നത്. നൃദേശങ്ങൾ ഒന്നും പാലിക്കാൻ നമ്മൾ ശ്രെദ്ധിക്കാറില്ല. പരിസരം വൃത്തി കേടാക്കിയാൽ ശിക്ഷ യുമില്ല. അതേസമയം പലവിദേശ രാജ്യങ്ങളിലും ശുചിത്വം പാലിക്കുന്നതിൽ ചെറിയ വീഴ്ച വരുത്തിയാൽപോലും വലിയ ശിക്ഷകൾ ലഭിക്കും. ജനങ്ങളിൽ ശുചിത്വബോധവും ഒപ്പംതന്നെ പൗരബോധവും ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. നാടിന്റെ ശുചിത്വം ഓരോ പൗരന്റെയും ചുമതലയായികരുത്തണം. നിയമങ്ങൾ അനുസരിക്കാൻ നമ്മൾ ഓരോരുത്തരും തയാറാകണം. നിയമങ്ങൾ അനുസരിക്കാൻ നമ്മൾ വിസമ്മതിച്ചത് കൊണ്ടാണ് ലോകത്തു "കൊറോണ വൈറസ് "എന്ന മഹാമാരി പിടിപെട്ടിരിക്കുന്നത്. ഈ വൈറസ് കാരണം പതിനായിരക്കണക്കിന് ജീവനുകൾ മരണം അടഞ്ഞു കഴിഞ്ഞു. അത് നമ്മുടെ രാജ്യത്തിലും നമ്മുടെ കൊച്ചു കേരളത്തിലും പിടിപെട്ടിരിക്കുന്നു. ഇന്ന് ഇറ്റലി യിലും, ചൈനയിലും, സ്പെയിനിലും, ആയിരക്കണക്കിന് മരണം സുംഭവിച്ചിരിക്കുന്നു. നാം ഓരോരുത്തരുo ശ്രേധിച്ചില്ലങ്കിൽ ഈ രാജ്യങ്ങളെക്കൾ കൂടുതൽ മരണം ഇന്ത്യയിൽ സുംഭവിച്ചേക്കാം അതിൽനാമ് ഓരോരുത്തരും കണ്ടാന്നുമിരിക്കും. ഇതിലെല്ലാത്തിലും ഉപരി സമൂഹത്തിൽ എങ്ങനെ പെരുമാറണമെന്നാണ് നാം ഓരോരുത്തരും ആദ്യം പഠിക്കേണ്ടത്. മറ്റുള്ളവർക്ക് ബുദ്ധിമുട്ടിക്കുന്നതരത്തിൽ നാം ഒരിക്കലും പെരുമാറരുത്. നമ്മൾ ഒരാളോടുകാണിക്കുന്ന പെരുമാറ്റത്തിലൂടെയാണ് അവർ നമ്മളെ വിലയിരുത്തുന്നത്. നമ്മൾ സമൂഹത്തിൽ മോശമായി പെരുമാറിയാൽ അത് നമ്മുടെ കുടുംബത്തെയും കുടുംബാഗങ്ങളെയും ബാധിച്ചേക്കാം. അതിലെല്ലാം ഉപരി നമ്മുടെ ഭാവിയെയും. വസ്ത്രധാരണരീതി, പെരുമാറ്റം, സംസാരം, ഇവഎല്ലാത്തിലുടെയും മറ്റുള്ളവർ നമ്മെ വിലയിരുത്തുന്നത്. മറ്റുള്ളവർ എന്തങ്കിലും മാന്യമായി ആവിശ്യപെട്ടാൽ പൂർണമനസോടെ ചെയ്‌തുകൊടുക്കാൻ നമ്മൾ തയാറാകണം. അത് ഓരോരുത്തരുടെയും കടമയാണ്. ഇന്നത്തെകാലത്തു സഹായിക്കാൻ മനസുള്ള വളരെ ചുരുക്കം പേരെയേ കാണാൻ സാധിക്കുകയുള്ളു.
| |
| അവരെല്ലാവരും സുമനസ്സുള്ളവരുമാണ്. ചിലർക്കു നമ്മുടെ വസ്ത്രധാരണരീതി ഇഷ്ടപെട്ടന്നിരിക്കില്ല. മാന്യമായ വസ്ത്രധാരണം കുട്ടിയുടെ നല്ല പാരമ്പര്യത്തെയും, അന്തസുമാണുകാണിക്കുന്നത്. ശുദ്ധമായി അലക്കി തേച്ച വസ്ത്രങ്ങൾ ഉപയോഗിക്കുക. അലസമായ വസ്താധാരണരീതി ഉത്തര വാദിത്വബോധവും വ്യക്തിത്വവും ഇല്ലാത്തവരുടെ ലക്ഷണമാണ്.
| |
| മാനസികമായ സംതൃപ്തിയും ആരോഗ്യവും നിലനിർത്തിയെങ്കിൽ മാത്രമേ ആരോഗ്യo പൂർണമാകുകയൊള്ളു. ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുകയും രാഷ്ട്രത്തിന്റെ ഉത്തമ പൗരന്മാരായി വളരുകയും ചെയുക
| |
| ആദ്യം ശുചിത്വബോധം ഉണ്ടാവുക. തുടർന്ന് ശുചികരണം നടത്തുക. ഇതാണ് കുട്ടികളായ നമുക്ക് ചെയ്യാനുള്ളത്. വീട്ടിലും, വിദ്യാലയത്തിലും നാമിതു ശീലിക്കണം. രോഗം വന്നിട്ട് ചികില്സിക്കുന്നതിലും നല്ലത് രോഗം വരാതെ സൂഷിക്കുകയാണ് -ഈ ചൊല്ല് വളരെ പ്രസിദ്ധമാണല്ലോ. രോഗം ഇല്ലാത്ത അവസ്ഥാ കൈവരിക്കാൻ വൃത്ത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഒരളവുവരെസാധിക്കും. വിദ്യാർതികളായ നമ്മൾ അറിവ് നേടുക മാത്രമല്ല, ചിലനല്ല ഗുണങ്ങൾ വളർത്തിയെടുക്കുകയും ചെയേണ്ടതുണ്ട്. അവയിൽ പ്രധാനപെട്ടതാണ് ആരോഗ്യ ശീലങ്ങൾ. വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കുക. നമ്മുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ ഇതുതന്നെയാണ് പറ്റിയവഴി.
| |
| {{BoxBottom1
| |
| | പേര്= അശ്വതി.പി.ആർ
| |
| | ക്ലാസ്സ്=9എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എസ്.എന്ഡ.ഡി.പി.എച്ച്.എസ്.കിളിരൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 33032
| |
| | ഉപജില്ല=കോട്ടയം വെസ്റ്റ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കോട്ടയം
| |
| | തരം=ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |