"ജി എച്ച് എസ്സ് പട്ടുവം/അക്ഷരവൃക്ഷം/ലോകത്തെ വിറപ്പിച്ച വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ലോകത്തെ വിറപ്പിച്ച വൈറസ് <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= ലോകത്തെ വിറപ്പിച്ച വൈറസ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ലോകത്തെ വിറപ്പിച്ച വൈറസ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
2019 ഡിസംബർ അവസാനത്തോടെ ഒരുക്കൂട്ടം ന്യുമോണിയ കേസുകൾ ചൈനയിൽ റിപ്പോർട്ട് ചെയ്തു. എന്നാൽ പരിശോധനയിൽ ഇത് ന്യുമോണിയല്ലെന്ന് മനസിലായി. അത് മറ്റൊരു മാരകമായ വൈറസാണെന്ന് കണ്ടെത്തി. ഈ വൈറസിന് 2019 നോവൽ കൊറോണ എന്ന പേരും നൽകി. കൊറോണയുടെ മറ്റൊരു പേരാണ് കോവിഡ് 19. ഈ വൈറസ് ആദ്യമായി ഉണ്ടായത് ചൈനയിലെ വുഹാനിലുള്ള മാർക്കറ്റിലാണ് ഒരുപാട് രാജ്യങ്ങളിൽ പടർന്ന കൊറോണയുടെ ഉറവിടം.  ഈ കൊറോണ വൈറസ് രൂപം കൊണ്ടത് "ഈനാം മേച്ചി" എന്ന ജീവിയിൽ നിന്നാണ്. ഈ വൈറസ് ലോകത്തെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഒന്നര ലക്ഷത്തിലധികം മനുഷ്യർ ഈ വൈറസ് കാരണം മരണത്തിന് കീഴടങ്ങി.ഒരുപാട് ജനങ്ങൾക്ക് ഈ കൊറോണ വൈറസ് ബാധിച്ചു.ഇവ ഒരുക്കൂട്ടം കോമൺ വൈറസുകളാണ്.ഈ വൈറസ് മൃഗങ്ങളിൽ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇപ്പോൾ മനുഷ്യരിലും പകർന്നു.കൊറോണ വൈറസ് പ്രധാനമായും പകരുന്നത് ശ്രവങ്ങളിലൂടെയും സ്പർശനത്തിലൂടെയുമാണ്. ഈ വൈറസിനെതിരെ കൃത്യമായ മരുന്ന് കണ്ടു പിടിച്ചിട്ടില്ല. കൊറോണ വന്നതോടെ ഒരുപാട് മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടായി. ഈ വൈറസ് വന്നതോടെ സമൂഹം ജാഗ്രതയോടെ മുന്നേറി. എല്ലാവരു വീട്ടിലിരുന്ന് ജാഗ്രത പാലിക്കുകയാണ്. അതുകൊണ്ട് വാഹനങ്ങളുടെ ഉപയോഗം വളരെ കുറഞ്ഞു. അതിനാൽ അന്തരീക്ഷ മലിനീകരണവും കുറഞ്ഞു. എല്ലാവരും ഒത്തൊരുമിച്ച് സമൂഹ അടുക്കള നിർമ്മിച്ച് ജനങ്ങൾക്കും മൃഗങ്ങൾക്കും ഭക്ഷണം കൊടുക്കാൻ തുടങ്ങി.എന്നാൽ ഈ വൈറസ് കാർഷിക മേഖലയെയും വ്യവസായ മേഖലയെയും ദുരിന്തത്തിലാക്കി. ജില്ലകൾ തമ്മിൽ അടച്ചു. ലോകത്ത് കൊറോണ വൈറസ് പകർന്ന് കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് വന്നതോടെ സമൂഹം മുഴുവൻ ഒത്തൊരുമയേടെ നിന്ന് വൈറസിനെ നശിപ്പിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. വ്യക്തി ശുചിത്വത്തോടെയും പരിസര ശുചിത്വത്തോടെയും നമ്മുക്ക് ഈ കൊറോണ വൈറസിനെ ലേകത്ത് നിന്ന് തന്നെ ഇല്ലാതാക്കാം
</p>
{{BoxBottom1
| പേര്=  ആൽഫിന. പി
| ക്ലാസ്സ്=  9 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എച്ച് എസ് എസ് പട്ടുവം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13077
| ഉപജില്ല=  തളിപ്പറമ്പ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/846529" എന്ന താളിൽനിന്ന് ശേഖരിച്ചത്