"ഗവ. എച്ച് എസ് എസ് രാമപുരം/അക്ഷരവൃക്ഷം/തേടുന്നൊരു വസന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തേടുന്നൊരു വസന്തം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<centre>
<center>
ഏതോ തീരും അലയുകയായി <br>
ഏതോ തീരും അലയുകയായി <br>
തിരയുടെ തലോടലീനായി<br>
തിരയുടെ തലോടലീനായി<br>

00:19, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തേടുന്നൊരു വസന്തം

ഏതോ തീരും അലയുകയായി
തിരയുടെ തലോടലീനായി
തേരിൽ വന്നു മേഘം
ദൂരെ ദൂരെ മാഞ്ഞുപോയി

യാത്രാമൊഴിയായ് വന്നു
ചെറുകിളികൾ നോവുകളാലെ
സ്നേഹമേ അണയുമോ
രാവിൻ സംഗീതമായി

മാഞ്ഞുപോയ വെയിലും
മാഞ്ഞുപോയ നിലാവും
കിളികൾ വന്നു ചൊല്ലി
ഇരുളിൻ നോവുകൾ

തിരികെവരുമോ വസന്തം
ഈ പ്രകൃതിയോടൊന്ന് ചേരുവാൻ
വിരിയുമോ ഇനിയൊരു നിറദീപമായി
ഹൃദയാർദ്ര സൗരഭമായി

പൂജ ഗോപൻ എൽ
9 A ജി.എച്ച്.എസ്.എസ് രാമപുരം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത