"പൊങ്ങന്താനം യുപിഎസ്/അക്ഷരവൃക്ഷം/ലോക്ഡൗണിലെ എന്റെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p align=justify>ഞങ്ങളുടെ അവധിക്കാലം നേരത്തെ വരവായി. ഈ ക്കൊല്ലം പരീക്ഷയുമില്ല.  കൂട്ടുകാരോട് യാത്ര പറയാൻ പറ്റിയതുമില്ല. അതിന്റെ കാരണം എല്ലാവർക്കുമറിയാമല്ലോ.കോറോണ കാരണം ബന്ധുവീട്ടിൽ പോലും അവധിക്കാലം ആലോഷിക്കാൻ പറ്റിയില്ല.  വീടുകളിൽ പോലും ഞങ്ങൾ അവധിക്കാലം ആഘോഷിക്കുകയാണ് ഞങ്ങൾ വീടുകളിൽ ചെടികൾവെച്ചു പിടിപ്പിക്കുകയും പച്ചക്കറികൾ വെച്ചുപിടിപ്പികുകയും ചെയ്തു. ചെടികൾ വളർന്ന് പൂക്കൾ ഉണ്ടായി ഞങ്ങൾകാർഡ്ബോർഡ് ഉപയോഗിച്ച് കളിപ്പാട്ടങ്ങൾ നിർമ്മിച്ചു.അത് എല്ലാവർക്കും ഇഷ്ടപെട്ടു.മാതാപിതാക്കൾ പറഞ്ഞുതന്ന പഴയകാല കളികൾ കളിച്ചുംസമയംകളഞ്ഞു ഏറ്റവും സന്തോഷം തോന്നിയത് ഞങ്ങളുടെ മീൻ വളർത്തലായിരുന്നു.അങ്ങനെഒരു ലോക്ഡൗൺ കാലം ജീവിതത്തിലെ മറക്കാനാവാത്ത ഒരു കാലഘട്ടം</p align=justify>
<p >ഞങ്ങളുടെ അവധിക്കാലം നേരത്തെ വരവായി. ഈ ക്കൊല്ലം പരീക്ഷയുമില്ല.  കൂട്ടുകാരോട് യാത്ര പറയാൻ പറ്റിയതുമില്ല. അതിന്റെ കാരണം എല്ലാവർക്കുമറിയാമല്ലോ.കോറോണ കാരണം ബന്ധുവീട്ടിൽ പോലും അവധിക്കാലം ആലോഷിക്കാൻ പറ്റിയില്ല.  വീടുകളിൽ പോലും ഞങ്ങൾ അവധിക്കാലം ആഘോഷിക്കുകയാണ് ഞങ്ങൾ വീടുകളിൽ ചെടികൾവെച്ചു പിടിപ്പിക്കുകയും പച്ചക്കറികൾ വെച്ചുപിടിപ്പികുകയും ചെയ്തു. ചെടികൾ വളർന്ന് പൂക്കൾ ഉണ്ടായി ഞങ്ങൾകാർഡ്ബോർഡ് ഉപയോഗിച്ച് കളിപ്പാട്ടങ്ങൾ നിർമ്മിച്ചു.അത് എല്ലാവർക്കും ഇഷ്ടപെട്ടു.മാതാപിതാക്കൾ പറഞ്ഞുതന്ന പഴയകാല കളികൾ കളിച്ചുംസമയംകളഞ്ഞു ഏറ്റവും സന്തോഷം തോന്നിയത് ഞങ്ങളുടെ മീൻ വളർത്തലായിരുന്നു.അങ്ങനെഒരു ലോക്ഡൗൺ കാലം ജീവിതത്തിലെ മറക്കാനാവാത്ത ഒരു കാലഘട്ടം</p>
{{BoxBottom1
{{BoxBottom1
| പേര്= അനഘ
| പേര്= അനഘ
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/846071" എന്ന താളിൽനിന്ന് ശേഖരിച്ചത്